” പാവപെട്ടവനൊന്നുമല്ലല്ലോ… ഇട്ട് മൂടാനുള്ള കാശില്ലേ വീട്ടില്. ഒരു 200 രുപയല്ലേ ചോദിച്ചുള്ളൂ… അത് കൂടെ എടുക്കാൻ പറ്റത്തില്ലേ…? ”
അഭി ശകാരിച്ചുകൊണ്ട് ചോദിച്ചു.
” ഞാൻ എനി എത്ര യാചിച്ചാലും അമ്മ കാശ് തരത്തില്ല. നിനക്കും അറിയാവുന്നതല്ലേ.. എന്റെ അമ്മയുടെ സ്വഭാവം… ”
” എനിക്ക് ഒന്നും കേൾക്കേണ്ട…
നാളെ ഉച്ചവരെയല്ലേ സ്പെഷ്യൽ ക്ലാസ്സ്.. നിനക്ക് വേണ്ടി നമ്മുടെ കളി ഉച്ചക്ക് മാറ്റാൻ ഞാൻ ടുർണമെന്റ് കമ്മിറ്റി കാരോട് പറയാം. പക്ഷെ 200 രൂപ അത് നീ എങ്ങനെയെങ്കിലും നാളെ കൊണ്ടുവരണം…. പൈസയുമായി നീ വന്നില്ലായെങ്കിൽ അതോടെ അവസാനിക്കും നമ്മള് തമ്മിലുള്ള ഫ്രിണ്ട്ഷിപ്പ്. പിന്നെ ഞങളുടെ കൂട്ടത്തിലെ ഒരുത്തനും നിന്നോട് കൂട്ടുകൂടാനും വരത്തില്ല… ”
” അഭി… അങ്ങനെയൊന്നും പറയരുത്… ”
കിച്ചു കേണു പറഞ്ഞു.
കിച്ചു പറയുന്നത് കേൾക്കാതെ അഭി ഫോൺ കട്ട് ചെയ്തു.
ഈശ്വരാ എനി എന്ത് ചെയ്യും…
അവന്റെ തല പുകയാൻ തുടങ്ങി.
സങ്കടത്തോടെ അവൻ കിടക്കയിലേക്ക് മറിഞ്ഞു.
സുചിത്ര ബ്രെഷ് ചെയ്ത് മുഖം കഴുകിയതിന് ശേഷം തന്റെ മുറിയിലേക്ക് ചെന്നു.
https://imgur.com/undefined
അവൾ തന്റെ ഫോൺ എടുത്തു നോക്കി.
ബീന ടീച്ചർ ഒരുപാട് മെസ്സേജ് അയച്ചിട്ടുണ്ട്. അവൾ അത് ഓപ്പൺ ആക്കിനോക്കി.
43 എംബി, 26 എംബി ഒക്കെയുള്ള ഒരുപാട് വിഡിയോകൾ.
അവൾ അതൊക്കെ ഡൌൺലോഡ് ചെയ്തു.
അത് മൊത്തം പോൺ വിഡിയോകൾ ആണ്.
അവൾ ഒന്ന് ഞെട്ടി.
ബീന ചേച്ചി എന്താ ഇതൊക്കെ…?
സുചിത്ര മെസ്സേജ് അയച്ചു.
” നീ കണ്ടു നോക്ക്.. ”
ബീന റിപ്ലൈ കൊടുത്തു.
” ഇതൊക്കെ വൃത്തികേടല്ലേ…? ഞാൻ ഇതൊന്നും കാണാറില്ല… എനിക്കിതൊന്നും ഇഷ്ടമല്ല… ”
” ഈ വീഡിയോ കണ്ടിട്ടെങ്കിലും നിനക്ക് കുറച്ച് ബോധം ഉണ്ടാവട്ടേന്നു വിചാരിച്ചു. പോൺ വീഡിയോയോട് താൽപര്യമില്ലെങ്കിൽ നീ അതങ്ങ് ഡിലീറ്റ് ചെയ്തേയ്ക്ക്… എനി ഒരിക്കലും ഞാൻ നിനക്ക് ഇതുപോലുള്ള വീഡിയോ അയക്കത്തില്ല…
ഗുഡ് നൈറ്റ്… ”
ബീന ടീച്ചർ അവസാന മെസ്സേജും അയച്ച് ഓഫ്ലൈൻ ആയി.
സുചിത്ര ഫോണും എടുത്ത് ബെഡിൽ ഇരുന്നു. മേശയിലുള്ള റിമോട്ട് ഞെക്കി ഏസി ഓൺ ആക്കി.
കുറച്ചു സമയം അനങ്ങാതെ ഭിത്തിയിലെക്ക് നോക്കി ആലോചനകളിൽ മുഴുകി.
hello sir pattane next story vennam anik vaiyekan kothi aye erikkuva
ഉടനെ എത്തും
Polichu
Thanks
കഥ ഒരു രക്ഷയും ഇല്ലാട്ടോ, 3 Part ഉം കേമം
Thanks
Amal,
കഥ നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു. വായിക്കാൻ കുറച്ചു വഴുക്കി പോയി. അടുത്ത ഭാഗം എപ്പോൾ വരും കാത്തിരിക്കുന്നു.
ബീന മിസ്സ്.
അതികം വൈകാതെ പ്രധീക്ഷിക്കാം…
Soooper amal bhai. ഇന്നാണ് മൂന്നു ഭാഗവും വായിച്ചത് കിടിലനായിട്ടുണ്ട്.ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ പെട്ടന്നുള്ള കളികളൊന്നും വേണ്ട. ഇങ്ങനെ കഥയിലൂടെയുള്ള കളികളാണ് ത്രില്ല്.അടുത്ത ഭാഗം പോരട്ടെ.
താങ്കളുടെ നിർദ്ദേശങ്ങൾ മാനിക്കുന്നു.
മകനെ ഇതിൽ ഉൾപ്പെടുത്തരുത് മകൻ അറിയാതെ നടക്കണം
അഭിപ്രായം അറിയിച്ചതിന് നന്ദി
Super
താങ്ക്സ്
bro next pattanne akatteplz
നോക്കാം..
Poli broo page koottee broo
Ok bro
കഥ നന്നായിട്ടുണ്ട്ഇ… തേരീതിയിൽ തുടർന്നും എഴുതുക…. കളിയൊക്കെ പതിയെ മതി… പയ്യെതിന്നാൽ പനയുംതിന്നാം എന്നാണല്ലോ.. ???
അതെയതെ…
Nxt part plz
Shiny chechy part 3 kudae iddo
Bro
കഥ സൂപ്പർ ആണ്❣?
നല്ല track’loode ആണ് കഥ പോകുന്നത്
നല്ല feeling കിട്ടുന്നുണ്ട് കഥ ?വായിക്കുമ്പോൾ, അത് തുടരുക
?
Suchithra പുതിയൊരു “പെണ്ണായി” മാറുന്നത് കാണാൻ കാത്തിരിക്കുന്നു
????
anikuttan
Thanks
ഇതേ വേഗതയിൽ പോയാൽ മതി ബ്രോ…..
നല്ല അവതരണം…… കളി ഇപ്പോൾ ഒന്നും തുടങ്ങരുത്……. ഈ ആകാംഷയിൽ നിർത്തി കൊണ്ട് തന്നെ ബ്റോയുടെ സ്വതസിദ്ധമായ അവതരണത്തിലൂെടെ മുന്നോട്ടു പോവുക.
Negative Comments ശ്രദ്ധധിക്കരുത്……
Keep Going…….
Thanks for ur support
Super writing bro. Built up okke nannayi waiting for kalikal
താങ്ക്സ്
Super bro ?? next part nu katta waiting aanu. Next part eppo post cheyyum bro ?
ഉടനെ ഉണ്ടാവും…
Bro
കഥ ശരിയായ trqck’loode മുന്നോട്ട് പോകുകയാണ്, verygood ?
Suchithra’yude പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു
?
anikuttan
ഹാ കൊള്ളാം പങ്കാളി നന്നായിട്ടുണ്ട്.കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.സൂചിത്രയുടെ മനസ്സ് ചാഞ്ചാടട്ടെ.പിന്നെ ബീന പറയുന്ന കാര്യങ്ങൾ ഉണ്ടല്ലോ അതായത് സെക്സ് അല്ല ഈ luxury മാത്രമേ ബെസ്റ്റ് ആയുള്ളൂ എന്നത് അതൊക്കെ നല്ല മറുപടി ആണ് കൊടുക്കുന്നത് realy like it. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്.
?സ്നേഹപൂർവം സാജിർ?
അഭിപ്രായം അറിയിച്ചതിനു നന്ദി സുഹൃത്തേ
Kollam bro story adipoli aayitanu thankal build cheyyune.ithupole thanne potte.frnds sherikum avale valachu kalikatte allande pettanu onum cheyaruthe
അങ്ങനെയാവട്ടെ…
എന്റേ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി …. കളികൾ എപ്പോഴാണ്…. പതുക്കെ. മതി
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി….
Super bro page kootti ezhudhu
അടുത്ത തവണ ആ പ്രശനം പരിഹരിക്കാം..
Super bro page kutya onukuda super ayirikum
കൂട്ടാലോ…
Super bro,pages koottanam,pinne kaliyum venam adutha part ll
അടുത്ത പാർട്ടിൽ ഉണ്ടാവും…
Nice❤️❤️❤️
Thanks