” പന്ന പുലയാടി മോനെ… അവന്റെ അമ്മെടൊരു ക്ലാസ്സ്… എത്ര സമയമായെടാ… നിന്നെ ഒറ്റയൊരുത്തന് വേണ്ടി ഞങ്ങള് കാത്ത്നിൽക്കാൻ തുടങ്ങിയിട്ട്. ഞങ്ങളെക്കാൾ വൈകി വന്ന ടീമുകളുടെയൊക്കെ കളി കഴിഞ്ഞു. എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട നീ… ”
അഭിയുടെ ശകാരം കേട്ട് കിച്ചു നന്നായി പേടിച്ചു.
” ടാ അവനെ വിട്. വഴക്ക് പറഞ് സമയം കളയാതെ അവന്റെ കയ്യിന്ന് കാശ് വാങ്ങി അത് ചെന്ന് അടയ്ക്കാൻ നോക്ക്. ”
നവീൻ പറഞ്ഞു.
അഭി ദേഷ്യം അല്പമൊന്ന് നിയന്ധ്രിച്ചു.
” പറഞ്ഞ കാശ് കൊണ്ടുവന്നിട്ടുണ്ടോ…? ”
” കൊണ്ടുവന്നു.. ”
കിച്ചു തലകുലുക്കി.
പേഴ്‌സ് തുറന്ന് അതിൽ നിന്നും നൂറിന്റെ രണ്ട് നോട്ട് എടുത്ത് അഭിക്ക് കൊടുത്തു.
അഭി അതും വാങ്ങി കമ്മിറ്റി കാരുടെ അടുത്തേക്ക് ചെന്നു.
നവീൻ കിച്ചുവിന്റെ അടുത്തേക്ക് ചെന്നു പറഞ്ഞു : എന്നാലും നിയിത് എന്ത് പണിയാ കാണിച്ചത്…? ഞങ്ങളൊക്കെ എത്ര നേരായിന്ന് അറിയോ നിന്നെയും കാത്ത് നിൽക്കാൻ തുടങ്ങയിട്ട്. നീ ഒര് 5 മിനിറ്റ് കൂടെ വൈകിയിരുന്നെങ്കിൽ ഇന്നത്തെ ടുർണമെന്റ് തന്നെ മിസ്സായേനെ…
” എടാ… ഞാൻ എന്ത് ചെയ്യാനാ… ലീവ് എടുക്കാനാണെങ്കിൽ അമ്മ സമ്മതിക്കത്തില്ല. സാധാരണ സ്പെഷ്യൽ ക്ലാസ്സ് 12 മണിയാവുമ്പോ തീരേണ്ടതാ. പക്ഷെ ഇന്ന് ജീന ടീച്ചറ് അതികം സമയം ക്ലാസ്സ് എടുത്തു. അതാ ഇത്രയും വൈകാൻ കാരണം. ”
” ആ… അത് വിട്. സംസാരിച്ചു സമയം കളയാതെ യുണിഫോം മാറ്റി ജേഴ്‌സി ധരിക്കാൻ നോക്ക്.. ”
രാഹുൽ പറഞ്ഞു.
അത് കേട്ടപാടെ കിച്ചു തന്റെ ബാഗ് തുറന്ന് അതിൽ നിന്നും ജേഴ്‌സി എടുത്തു.
ഈ സമയം ഗ്രൗണ്ട് ഫീസ് അടച്ച റസിറ്റുമായി അഭി അവിടേയ്ക്ക് വന്നു.
” നമ്മുടെ മാച്ച് തുടങ്ങാനായോ…? ”
വിഷ്ണു ചോദിച്ചു.
” എനി നടക്കാൻ പോകുന്നത് നമ്മുടെ മാച്ച് ആണ്. വേഗം എല്ലാരും ഗ്രൗണ്ടിൽ ഇറങ്ങാൻ നോക്ക്.. ”
അഭി പറഞ്ഞു.
വൈകാതെ
ഫസ്റ്റ് റൗണ്ട് മാച്ച് കഴിഞ്ഞു.
” ഹാവു… അങ്ങനെ ആ കടമ്പ കടന്നു കിട്ടി… ”
ഒരാശ്വാസത്തോടെ മനു പറഞ്ഞു.
” എന്നാലും ഈ കിച്ചുവും, മൈരൻ മനുവും ഇത് എന്നാ പണിയാ കാണിച്ചേ… അവൻ മാരുടെ ഒടുക്കത്തെ ഒരു തയപ്പിക്കല്. ആദ്യത്തെ രണ്ട് ഓവറ് വെറും 5 റൺസാ രണ്ടും കൂടെ എടുത്തത്… എന്നിട്ട് അടുത്ത ഓവറിൽ രണ്ടിന്റെയും കുറ്റിയും തെറിച്ചു. പിന്നീട് ഇറങ്ങിയ ഈ അഭിയും, നവീനും അടിച്ചു പൊളിച്ചില്ലായിരുന്നെങ്കിലുണ്ടല്ലോ..? ഞങ്ങടെ ടീം 6 ഓവറിൽ 30 റണ്ണു പോലും കടക്കില്ലായിരുന്നു….. ”
രാഹുൽ പറഞ്ഞു.
Onnum nadakkunnill
13th page last parts മുതലാണ് ഈ episode എനിക്ക് വളരെ interesting ആയത്.. എന്താണു അടുത്തു വരാൻ പോകുന്നതെന്ന് ഏകദേശം ഒരു idea വന്നു..?
Nice writing, brother ??
Amal,
നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ശരിക്കും തിരക്ക് കാരണം വായിക്കാൻ വഴുക്കി അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
Thanks
കൊള്ളാം.. നന്നായിട്ടുണ്ട് ബ്രോ..അഭി മാത്രം മതി എന്നാണ് അഭിപ്രായം.. കൂട്ടുകാരൊക്കെ ആയാൽ കഥ ബോർ ആകും
Enta ponnu bro. Nalla mood. Aye vannpol. Katha theernu sho aduthathe enni enna varunne pattane. Akatte annitt venam anik 2daysne.ullil.baki.edamo.plz plz 2 days late akalle super story aane ketto. Pattane. Edanm i am. Waiting
Sramikkam
Next part please
Entrasting story next part please
കഥ കിടു ആയിട്ടുണ്ട്
ഒരു കാര്യം പറഞ്ഞോട്ടെ
ഇതിലിപ്പോ കളി ഭാഗം ഇല്ലാലോ അതിച്ചിരി അലമ്പു ആണ്
ഇതുപോലെ പേജ് കൂടി എഴുതുമ്പോൾ അല്പം കൂടി പേജ് കൂട്ടി കളി കൂടി എഴുതിയാൽ കൊള്ളാമായിരുന്നു
ആ പ്രശ്നം അടുത്ത തവണ പരിഹരിക്കപ്പെടും
അത് മതി
അടുത്ത പാർട്ട് വാഴിച് കയ്യിൽ പിടിക്കാൻ നിൽക്കുവാ??
Suchitra ini beena pola sugikum enn tonunu ?
Ys
കൊള്ളാം അടിപൊളി ആയിട്ടുണ്ട്. നന്നായി മുന്നോട്ട് പോകട്ടെ ഇതുപോലെ.അവർ തമ്മിൽ അൽപ്പം അനുരാഗം പൂക്കട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്ദി സുഹൃത്തേ
അവർ തമ്മിൽ ചെറിങ്ങനെ പ്രണയം വന്നോട്ടെ ബാക്കി ulla ഫ്രെണ്ട്സ് ഇതിൽ ഉൾപെടുത്തേണ്ട ഒരു കണവശാലും മകൻ അറിയരുത്
നോക്കട്ടെ
Sooper…..next partil poliyum,pinne polichadakkalukal aannale bro…
Super
വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി
കഥ നന്നാകുന്നുണ്ട്
Over expectations ഒന്നും അധികം കൊടുക്കാതെ കഥ മുന്നോട്ടു പോകുന്നതാന്ന് നല്ലത്,
Suchithra യുടെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു?
അതും കൂടി വന്നെങ്കിലെ കഥ വായിക്കാൻ ഒരു mood ആകൂ
Best wishes
anikuttan ?
Thanks
Adipoli next bhaagam udane vidu abhikku shesham baaki ullavanmaarumaai gangbang aavatte
Wait and Watch
കൊള്ളാം, അടുത്ത ഭാഗത്തിൽ ഒരു കളി ഉണ്ടാകുമോ?
തീർച്ചയായും
Powli machana….
Ethu pole povatta kadhaa….
Waite cheyyippikkaruth pls
Sure
Adutha part vegam vene
ഉടനെ ഉണ്ടാവും
Adudthaa partillee kali undhavooo
Athudaa partillee kali undhavooo
Wait and watch
കൊള്ളാം അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
താങ്ക്സ്
Theem nallatha but over ayi ancsity adipichorelam pakuthiku vchu poya charithrame ullu ee sitil
ആ ചരിത്രം ഞാൻ തിരുത്തും
സൂപ്പർ.. സൂപ്പർ… കഥ ഇതേ ഫ്ലോയിൽ മുന്നേറട്ടെ… നല്ല റിയലിസ്റ്റിക് ഫീൽ ഉള്ള kadha.. continue bro….
അഭിപ്രായം അറിയിച്ചതിന് നന്ദി സുഹൃത്തേ
ഈ ഭാഗവും നന്നായിട്ടുണ്ട്. ഇതു പോലെ പതുക്കെ പതുക്കെ അവർ അടുക്കട്ടെ എന്നിട്ട് പൊളപ്പൻ കളികളിലേക്ക് നീങ്ങട്ടെ കാര്യങ്ങൾ. അടുത്ത ഭാഗവും പേജ് കൂട്ടി പോരട്ടെ.
അങ്ങനെയാവട്ടെ
കുറച്ചു ആവിശ്യം ഇല്ലാത്ത കയറിവന്നോ എന്നു സംശയം bakki കിടു ayittund
താങ്ക്സ്
കളി പതുകെ തുടങ്ങിയാൽ മതി…. ഈ ഭാഗം നന്നായിട്ടുണ്ട്
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി