ഈ സമയം നീതു ഹാളിൽ ഇരുന്ന് ടീവി കാണുകയാണ്.
അടുക്കളയിലെ ജോലിയൊക്കെ തീർത്തതിന് ശേഷം ബീന മകളുടെ അടുത്ത് വന്ന് ഇരുന്നു.
” എന്റെ മോള് ആകെ ക്ഷീണിച്ചു പോയി. നിന്റെ അച്ഛൻ അവിടുന്ന് നിനക്ക് ഒന്നും കഴിക്കാൻ തരാറില്ലേ…?
അതെങ്ങനെയാ… മോളുടെ കാര്യത്തിന് അയാൾക്ക് എന്തെങ്കിലും ശ്രദ്ധയുണ്ടോ…? ”
മകളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
അമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാതെ നീതു ചാനൽ മാറ്റി കൊണ്ടിരുന്നു.
അത് കണ്ട് ബീനയ്ക്ക് എന്തോ പന്തികേട് തോന്നി.
” നീ എന്തിനാ ഇങ്ങനെ ചാനൽ മാറ്റി കളിക്കുന്നെ…? ഏതേലും ഒന്ന് വെക്കടി… ”
ബീന പറഞ്ഞു.
ദേഷ്യത്തോടെ അവൾ ടീവി ഓഫ് ചെയ്തു.
ബീന, മകളെ രുക്ഷമായി നോക്കി.
” എന്താ… മോളെ ഈ കാണിച്ചേ…? നീ എന്തിനാ ടീവി ഓഫ് ചെയ്തത്…? ”
മകൾ ദേഷ്യത്തോടെ മൗനം തുടർന്നു.
” ഞാൻ നിന്നെ വന്നപ്പോ മുതല് ശ്രദ്ധിക്കുവാ… നിനക്ക് എന്താ പറ്റിയെ…? ”
ബീന ചോദിച്ചു.
” അമ്മേ…അച്ഛൻ പറഞ്ഞത് സത്യമാണോ…? ”
അവൾ ഗൗരവത്തോടെ ചോദിച്ചു.
” നീ എന്താ ഈ പറയുന്നേ…? അച്ഛൻ നിന്നോട് എന്ത് പറഞ്ഞൂന്നാ…? ”
ബീന ഒരല്പം ഭയത്തോടെ ചോദിച്ചു.
” നിങ്ങള് തമ്മിൽ അകലാനുണ്ടായ കാരണം അച്ഛൻ പറഞ്ഞു. ”
നീതു, ബീനയുടെ മുഖത്തു നോക്കാതെ പറഞ്ഞു.
മകൾ പറഞ്ഞത് കേട്ട് ബീനയുടെ നെഞ്ച്ഒന്ന് പിടഞ്ഞു.
ഒരു ഞെട്ടലോടെ മകളെ നോക്കി.
നീതു ഇപ്പോഴും തന്റെ മുഖത്തു നോക്കുന്നില്ല.
” എനിക്ക് ഇപ്പൊ നിങ്ങളെ അമ്മയെന്ന് വിളിക്കാൻ തന്നെ അറപ്പാണ്. അത്രയും വൃത്തികെട്ട സ്ത്രീയാണ് നിങ്ങൾ. എന്റെ പാവം അച്ഛനെ ചതിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി…? ”
അടക്കി പിടിച്ച ദേഷ്യത്തൊടെ ചോദിച്ചു.
” മോളെ… നി… ”
ബീന മകളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
പക്ഷെ അവൾ അതിന് വഴങ്ങിയില്ല.
” അറിയാതെ പറ്റിപോയതാണെന്നുള്ള ക്ളീഷേ ഡയലോഗ് അമ്മ എന്നോട് പറയേണ്ട…? ”
നീതു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.
Onnum nadakkunnill
13th page last parts മുതലാണ് ഈ episode എനിക്ക് വളരെ interesting ആയത്.. എന്താണു അടുത്തു വരാൻ പോകുന്നതെന്ന് ഏകദേശം ഒരു idea വന്നു..?
Nice writing, brother ??
Amal,
നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ശരിക്കും തിരക്ക് കാരണം വായിക്കാൻ വഴുക്കി അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
Thanks
കൊള്ളാം.. നന്നായിട്ടുണ്ട് ബ്രോ..അഭി മാത്രം മതി എന്നാണ് അഭിപ്രായം.. കൂട്ടുകാരൊക്കെ ആയാൽ കഥ ബോർ ആകും
Enta ponnu bro. Nalla mood. Aye vannpol. Katha theernu sho aduthathe enni enna varunne pattane. Akatte annitt venam anik 2daysne.ullil.baki.edamo.plz plz 2 days late akalle super story aane ketto. Pattane. Edanm i am. Waiting
Sramikkam
Next part please
Entrasting story next part please
കഥ കിടു ആയിട്ടുണ്ട്
ഒരു കാര്യം പറഞ്ഞോട്ടെ
ഇതിലിപ്പോ കളി ഭാഗം ഇല്ലാലോ അതിച്ചിരി അലമ്പു ആണ്
ഇതുപോലെ പേജ് കൂടി എഴുതുമ്പോൾ അല്പം കൂടി പേജ് കൂട്ടി കളി കൂടി എഴുതിയാൽ കൊള്ളാമായിരുന്നു
ആ പ്രശ്നം അടുത്ത തവണ പരിഹരിക്കപ്പെടും
അത് മതി
അടുത്ത പാർട്ട് വാഴിച് കയ്യിൽ പിടിക്കാൻ നിൽക്കുവാ??
Suchitra ini beena pola sugikum enn tonunu ?
Ys
കൊള്ളാം അടിപൊളി ആയിട്ടുണ്ട്. നന്നായി മുന്നോട്ട് പോകട്ടെ ഇതുപോലെ.അവർ തമ്മിൽ അൽപ്പം അനുരാഗം പൂക്കട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്ദി സുഹൃത്തേ
അവർ തമ്മിൽ ചെറിങ്ങനെ പ്രണയം വന്നോട്ടെ ബാക്കി ulla ഫ്രെണ്ട്സ് ഇതിൽ ഉൾപെടുത്തേണ്ട ഒരു കണവശാലും മകൻ അറിയരുത്
നോക്കട്ടെ
Sooper…..next partil poliyum,pinne polichadakkalukal aannale bro…
Super
വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി
കഥ നന്നാകുന്നുണ്ട്
Over expectations ഒന്നും അധികം കൊടുക്കാതെ കഥ മുന്നോട്ടു പോകുന്നതാന്ന് നല്ലത്,
Suchithra യുടെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു?
അതും കൂടി വന്നെങ്കിലെ കഥ വായിക്കാൻ ഒരു mood ആകൂ
Best wishes
anikuttan ?
Thanks
Adipoli next bhaagam udane vidu abhikku shesham baaki ullavanmaarumaai gangbang aavatte
Wait and Watch
കൊള്ളാം, അടുത്ത ഭാഗത്തിൽ ഒരു കളി ഉണ്ടാകുമോ?
തീർച്ചയായും
Powli machana….
Ethu pole povatta kadhaa….
Waite cheyyippikkaruth pls
Sure
Adutha part vegam vene
ഉടനെ ഉണ്ടാവും
Adudthaa partillee kali undhavooo
Athudaa partillee kali undhavooo
Wait and watch
കൊള്ളാം അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
താങ്ക്സ്
Theem nallatha but over ayi ancsity adipichorelam pakuthiku vchu poya charithrame ullu ee sitil
ആ ചരിത്രം ഞാൻ തിരുത്തും
സൂപ്പർ.. സൂപ്പർ… കഥ ഇതേ ഫ്ലോയിൽ മുന്നേറട്ടെ… നല്ല റിയലിസ്റ്റിക് ഫീൽ ഉള്ള kadha.. continue bro….
അഭിപ്രായം അറിയിച്ചതിന് നന്ദി സുഹൃത്തേ
ഈ ഭാഗവും നന്നായിട്ടുണ്ട്. ഇതു പോലെ പതുക്കെ പതുക്കെ അവർ അടുക്കട്ടെ എന്നിട്ട് പൊളപ്പൻ കളികളിലേക്ക് നീങ്ങട്ടെ കാര്യങ്ങൾ. അടുത്ത ഭാഗവും പേജ് കൂട്ടി പോരട്ടെ.
അങ്ങനെയാവട്ടെ
കുറച്ചു ആവിശ്യം ഇല്ലാത്ത കയറിവന്നോ എന്നു സംശയം bakki കിടു ayittund
താങ്ക്സ്
കളി പതുകെ തുടങ്ങിയാൽ മതി…. ഈ ഭാഗം നന്നായിട്ടുണ്ട്
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി