ക്രിക്കറ്റ് കളി 6 [Amal SRK] 383

” ഹം…നീ പറഞ്ഞത് ശെരിയാ… ”

” മ്മ്.. ”

” നീ ചോറുണ്ടോ… സുചിത്രേ…? ”

” ഞാൻ ഉണ്ടു… ”

” ഇവിടെ ആഹാരം ആവണതെ ഉള്ളു. നീ ഇന്ന് എന്താ കൂട്ടാൻ വച്ചത്…? ”

രാജേഷ് ചോദിച്ചു.

” ഇന്ന് മീനൊന്നും കിട്ടിയില്ല ചേട്ടാ.. അതുകൊണ്ട് ബീഫ് വറത്തു. എലിശേരിയും, ഇളവങ്ങ തോരനും വച്ചു. ”

” ഇളവങ്ങ തോരൻന് കേൾക്കുമ്പോ തന്നെ നാവീന്ന് വെള്ളം ഉറ്റി. ചോറും കൂട്ടി കഴിക്കാൻ കൊതിയാവുന്നു… ”

” എന്നാ പിന്നെ വേഗം ഇങ്ങോട്ട് വായോ…
ചേട്ടന് ഇഷ്ടമുള്ളതെല്ലാം ഞാൻ ഉണ്ടാക്കി തരില്ലേ… ”

” ഇല്ലെടി നാട്ടിൽ വന്നാൽ ശെരിയാവില്ല… കുറച്ചു കൂടെ കാക്കണം… ”

” എന്നാ പിന്നെ കൊതിയും വച്ച് അവിടെ നിന്നോ… ”

” എന്താ നിന്റെ ശബ്ദത്തിന് ഖനം വച്ച പോലെ…? പിണങ്ങിയോ..? ”

” ഏയ്… പിണക്കമൊന്നുമില്ല… ചേട്ടന് തോന്നിയതാ… ”

” അങ്ങനെയാണേൽ കുഴപ്പമില്ല… ശെരി ഞാൻ ഫോൺ വെക്കുവാണെ… പിന്നെ വിളിക്കാം..
ഉമ്മ…. ”

” ഉമ്മ.. ”

സുചിത്ര തിരിച്ചും മുത്തം കൊടുത്തു.

പട്ടിണി കിടന്ന് ശീലമില്ലാത്തത് കൊണ്ട് കിച്ചുവിന് കിടന്നിട്ട് ഉറക്കം വരണില്ല. അവൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു.

ബീപ് ബീപ്…
ഫോൺ വൈബ്രേറ്റ് ചെയ്തു.

കിടക്കയിൽ നിന്നും എഴുന്നേറ്റ് ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി.

അനുജത്തി വീണയാണ്.

കിച്ചു വേഗം ഫോൺ അറ്റന്റ് ചെയ്തു.

” ഹലോ… ഏട്ടാ… ”

വീണ പറഞ്ഞു.

” നീയെന്താടി ഈ പാതിരാത്രിയിൽ വിളിക്കുന്നെ… ഉറക്കൊന്നും ഇല്ലേ…? ”

കിച്ചു ചോദിച്ചു.

” പാതിരാത്രിയൊന്നുമായിട്ടില്ല 10 മണിയാവുന്നതേ ഉള്ളു. എന്തായാലും ഏട്ടന് ഇന്ന് ഉറക്കം ഉണ്ടാവില്ലന്ന് അറിയാം. ”

” നീ എന്താ ഈ പറയുന്നേ…? ”

” രാത്രി ഒന്നും കഴിച്ചില്ലെന്ന് അമ്മ വിളിച്ചപ്പോ പറഞ്ഞിരുന്നു. രാത്രി പട്ടിണി കിടന്നുള്ള ശീലം ഏട്ടന് ഇല്ലല്ലോ… അപ്പൊ ഉറങ്ങാൻ പറ്റുന്നുണ്ടാവില്ല… അതുകൊണ്ട് എന്റെ പുന്നാര ഏട്ടൻ വേഗം പോയി ചോറുണ്ണാൻ നോക്ക്. ”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

The Author

Amal Srk

52 Comments

Add a Comment
  1. ഇനി കഥ ഇല്ലേ

  2. ബിന്ദു മമ്മി

    അമൽ മോനു കഥ എത്ര വൈകിയാലും കുഴപ്പം ഇല്ല (സങ്കടം ഉണ്ട് ട്ടോ) എന്നാലും ഇങ്ങനെ ഒരു 4-5ദിവസം ഇടവിട്ട് ഉള്ള കമെന്റികൾക്ക് മറുപടി കുറിക്കുകയാണെങ്കിൽ ആൾ കഥ ഉപേക്ഷിചു പോയിട്ടില്ല എന്ന് ഞങ്ങൾക്ക് ഉറപ് വരുതാലോ?

    1. നിങ്ങൾ നൽകുന്ന സപ്പോർട്ടുകളണ് എന്റെ ഊർജം…

      1. ബിന്ദു മമ്മി

        പനി എങ്ങനെ ഉണ്ടിപ്പോ?
        കുറവ് ഉണ്ടോ

  3. പനി മാറിയോ bro…marikazhinj…usharayitt തിരിച്ചു വാ

  4. ഇതും ഉമ്പിച്ചു…..

    1. ഇല്ലെടോ…

  5. Nalloru kadhayayirunu ithum ivde vech theernena thonune

    1. പനി പിടിച്ചു കിടക്കുവാണ് സുഹൃത്തേ

      1. Aano ethrayum pettane പനി maarateyene prarthikunu
        Sorry for the misunderstanding

  6. Enthu patti bro 2 week ayallo

  7. Kadha നിർത്തിയോ…

  8. bro next part ella next week anne paranjitt

    1. പനിയാണ് ബ്രോ…

    2. Aano ethrayum pettane പനി maarateyene prarthikunu
      Sorry for the misunderstanding

  9. Adutha part evde?

  10. Adutha part evdae?

  11. പേജ് തീരെ കുറവാണ് .കാത്തിരുന്നത് വെറുതെ

  12. Beena. P (ബീന മിസ്സ്‌ )

    Amal,
    കഥയുടെ തുടരുന്നു ഉള്ള ഭാഗങ്ങൾ നോക്കാർ ഉണ്ട് കഥ നല്ല രീതിൽ പോക്കുന്നുമുണ്ട് ഇ ഭാഗം നന്നായിരിക്കുന്നു കഥയിൽ ഇനി ബീന മിസ്സ്‌ ഉണ്ടകിലെ?കഥയിലെ ചെറുക്കൻമാർ എല്ലാം മിടുക്കന്മാരാണ്.
    ബീന മിസ്സ്‌.
    Waiting for next part

  13. സൂപ്പർ…ബ്രോ ഡയലോഗ് എല്ലാം നല്ല ഒറിജിനൽ ഫീൽ തരുന്നുണ്ട്… അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു .. പേജ് കൂട്ടി തുടരുക ബ്രോ.

  14. Bro കതപാത്ര(ഉദ്ദേശിക്കുന്നത് മകനെന്റ് കൂട്ടുകാരാണെന്റ്റ് അമ്മമാരെയും ഇ കഥയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ )

  15. Bro കഥ സൂപ്പർ but കുറച്ച് പേജ് കുട്ടിയാൽ നന്നായിരുന്നു bro കതപാത്രങ്ങൾ ഉണ്ടായിരുന്നകിൽ നന്നായിരുന്നു (ഉദ്ദേശിക്കുന്നത് മകനെന്റ് കൂട്ടുകാരാണെന്റ്റ് അമ്മമാരെയും ഇ കഥയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ )

  16. നന്നായിട്ടുണ്ട്

    1. ക്രിക്കറ്റ് കളി 4 ഭാഗം കിട്ടുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്.
      ക്രിക്കറ്റ് കളി 4 എന്ന് സെർച്ച്‌ ചെയ്താൽ നിങ്ങൾക്ക് അത് ലഭിക്കും.

    2. അഭിപ്രായം അറിയിച്ചതിന് നന്ദി

  17. പേജ് കുറഞ്ഞതിൽ എല്ലാ വായനക്കാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. എനി ഇത് ആവർത്തിക്കാതിരിക്കാൻ നോക്കി കൊള്ളാം…

  18. ooombiya story. nirthipodey

  19. Bro കിച്ചുവിനെ നായകനാക്കണം സുചിത്രയെ കിച്ചു കളിക്കട്ടെ !

  20. Super paksha pages kurava..

  21. Bro ഇത് ഇപ്പൊൾ 6 പാർട്ട് ആയി ഇതുവരക്കും നായക്നെ കാണിച്ചിട്ടില്ല. അബി ആയിരിക്കാൻ ചാൻസ് ഉണ്ട് കാരണം നമ്മുടെ കഥയുടെ പേര് തന്നെ ക്രിക്കറ്റ് കളി എന്നാലോ.. അതും അല്ല കഥയിലേക്ക് ഇതുവരെ ettitumilla

    1. പയ്യെ പോകാമെന്ന് വിചാരിച്ചു

  22. Bro thankalude kadha adipoli aanu nalla buildup oke undakittu unde pakshe thankalide mika partilum page kurava athu konde kadha munnote pokatha oru feel .ithu mathram aanu eniku parayan ulla negative adutha thavana kurachu page koodi post cheyyu bro

    1. ഉറപ്പായും

    2. യോ യോ വാണം

      ബ്രോ അടുത്ത ഭാഗം ഏത് ആഴച്ച നമ്മുക്ക് പ്രതീക്ഷിക്കാം ?

  23. Oro kariyyam parayan ullathee pakkathi vechoo nirtharudhee

  24. ethe bore aye sugikan ullathe onnum ellayerunnu next part pattane agatte

    1. ഓക്കേ

    2. യോ യോ വാണം

      അന്യായ കിടു കഥ

      ഈ സൈറ്റിലെ ഇപ്പൊ ഓടുന്നതിൽ best

  25. Bro page കൂട്ടി എഴുത്തു…. കഥ കൊള്ളാം…. രാജേഷിന്റെ വാണറാണി പോലെ ആവരുത്… Complete ചെയ്തോളു…. ലേറ്റ് ആകാതെ

  26. Story kollam kidilam…. Vere nadiyude pic vekkavo… Swastika oru sugam illa… Anveshi Jain vekkavo… It’s my request

    1. ഫോട്ടോ മാറ്റുക നടക്കാത്ത കാര്യം ആണ്

  27. Amal bro kollam. Pege kootti ezhuthamo

  28. ഇത്ര ദിവസം കഴിഞ്ഞു ഇടുമ്പോൾ പേജ് കൂട്ടി ഒരു കളിയെങ്കിലും ഉൾപെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. കിച്ചുവും സൂചിത്രയും തമ്മിലുള്ള കളി ഒളിഞ്ഞു കണ്ട കൂട്ടുകാർക്കും കിട്ടുന്നതുപോലാണോ കഥയുടെ പോക്കെന്നു തോന്നുന്നു. അടുത്ത ഭാഗം പേജികൂട്ടി കളി ഒക്കെയായി വേഗം പോരട്ടെ

  29. കീരിക്കാടൻ

    കൊള്ളാം അമലേ.. ?

  30. ഞാൻ ഇതുവരെ കഥകൾ എഴുതിട്ടില്ല എനിക് പകുതിൽ നിന്ന് പോയ രാജേഷിന്റെ വാണറാണി എന്ന കഥ പുറത്തീകരിക്കണം എന്ന് ഉണ്ട്. ഞാൻ ഇതുവരെ കഥ വായിച്ചത് google വഴി ആണ് നേരിട്ടിയുള്ള വല്ല app വല്ലതും ഉണ്ടോ ഉണ്ടെഗിൽ panju തരാമോ…

    1. രാജേഷിന്റെ വാണറാണി ഒരുത്തൻ തുടർന്ന് എഴുതിയിട്ട് അതിന്റെ ഒർജിനൽ author വന്ന് അഡ്മിനികൊണ്ട് ഡിലീറ്റ് ചെയ്യിച്ചു വെറുതെ എന്തിനാ? അയാളുടെ ആ കഥ എഴുതിയ authorinte പെർമിഷൻ ഉണ്ടെങ്കിൽ നടക്കും…

      1. Haaa kadhaa eni post cheyoo avoo nallaa kadha anee

    2. ഈ സൈറ്റിനു അങ്ങനെ ആപ്പ് ഒന്നും ഉള്ളതായിട്ട് അറിവില്ല.

    3. Dear dakini,
      ezhuthan thalparyam undenkil ezhuthu.pinne storyil vivekineyum koottanam.Vere sthalangalilek rajesh ishuvine kondupogu.ex,cinema theatre, avideki vivek varukayum 2 perum koode nalla pidutham nadakkatte.varunna vazhik caril ittu 2 perum panniyatte.athu pole veetil vachum.ingane Situations Matti ezhuthu.Athanu ente openion. Permission vennamenkil vedich ezhuthu.ellavarum kathirikunund ee story.
      Please Continue…..

Leave a Reply

Your email address will not be published. Required fields are marked *