ക്രിക്കറ്റ് കളി 8 [Amal SRK] 428

ഹാളിലേക്ക് വന്നുകൊണ്ടു ബീന ചോദിച്ചു.

” ഏയ്‌… ഇല്ല… ഇവള് സ്മാർട്ടല്ലേ… ”
അയാൾ ചിരിച്ചു കൊണ്ട് മറുപടി നൽകി.

അന്നേരം തന്നെ നീതു സോഫയിൽ നിന്നും എഴുന്നേറ്റ് അമ്മയുടെ അടുത്തായി നിന്നു.

” ഇവളുടെ പടുത്തം ഇപ്പോൾ ഏതുവരെയായി…? ”

നീതുവിനെ നോക്കി ചോദിച്ചു.

” എംകോം ഫൈനൽ ഇയർ…”

നീതു മറുപടി നൽകി.

” പടുത്തം കഴിഞ്ഞിട്ട് എന്താ മോൾടെ പ്ലാൻ…? ”

അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി.

” ജോലിക്ക് പോകാനൊന്നും ആഗ്രഹമില്ലേ…? ”

” ഉണ്ട്… ”

” എങ്കിൽ ഞാൻ ഒരു ഓഫർ മുന്നോട്ട് വയ്ക്കട്ടെ… ”

” എന്ത് ഓഫർ ആണ് സാറ് ഉദ്ദേശിച്ചത്…? ”

ബീന ഇടയ്ക്ക് കയറി ചോദിച്ചു.

” എന്റെ ഹൈപ്പർ മാർകറ്റിലെ സെയിൽസ് ഗേൾന്റെ ജോബ് ഓപ്പർച്യുനിറ്റി…”

അയാളുടെ മറുപടി കേട്ട് ബീനയും, മകളും പരസ്പരം നോക്കി.

” സാറ് ഇങ്ങനെയൊരു ഓഫർതരാൻ തീരുമാനിച്ചത് സാറിന്റെ നല്ല മനസ്സ്…
പക്ഷെ ഇവളുടെ പഠിത്തം കഴിയാൻ എനി ഒരു വർഷം കൂടെയെടുക്കും. അതൊരു പ്രശ്നമാണ്… ”

ബീന പറഞ്ഞു.

” അത് ശെരിയാണ്… പക്ഷെ മറ്റാർക്കും കൊടുക്കാത്ത പ്രത്യേക പരിഗണന ഞാൻ ഇവൾക്ക് കൊടുക്കാം…
ലീവ് ഉള്ള ദിവസങ്ങളിൽ മാത്രം ജോലിക്ക് വന്നാൽ മതി. പിന്നെ ഇപ്പൊ വെക്കേഷനല്ലേ… ഈ സമയം അവള് ജോലിക്ക് വന്നോട്ടേ… ”

ബീന മകളെ നോക്കി. അവളുടെ മുഖഭാവത്തിൽ നിന്നും ജോലിക്ക് പോകാൻ ചെറിയ മടിയുള്ള പോലെ തോന്നി.

” മോളെ… എന്താ നിന്റെ തീരുമാനം…? സമ്മതമാണോ..? ”

ബീന ചോദിച്ചു.

” അമ്മേ.. അത്… ”

അവൾക്ക് എന്ത് പറയണമെന്ന് അറിയില്ല.

” ഇങ്ങനെയൊരു നല്ല ഓഫർ കൃഷ്ണൻ കുട്ടി സാറല്ലാതെ മറ്റാരും തരത്തിൽ…
അതുകൊണ്ട് നീ കൂടുതൽ ആലോചിക്കാനൊന്നും നിക്കേണ്ട…
ഫോണും കുത്തിപിടിച്ച് വീട്ടിലിരുന്നു സമയം പാഴാക്കുന്നതിനെക്കാൾ നല്ലതല്ലേ ജോലിക്ക് പോകുന്നത്… ”

ബീന മകളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

” അവൾക്ക് താല്പര്യമില്ലെങ്കിൽ നിർബന്ധിക്കേണ്ട ബീനെ…

The Author

Amal Srk

www.kkstories.com

79 Comments

Add a Comment
  1. Adutha part ennu varum?

  2. Innu varumo wait Cheyyan pattunilla

    1. സംഭവം നാളെ എത്തും…

      1. Chattanooga suchitrayk manmade pazhaya no 20 Madras mail nayika vavalde photo idu lure sexy photos und. Suchihra murali Emmy nokiyal mathi

        1. Not intended

  3. Suchi de karyam T20 kond avasaanippicho?

    1. ഇല്ല odi ഇപ്പൊ തുടങ്ങും

  4. ബ്രോ കാത്തിരുന്നു മുഷിഞ്ഞു .. വായിച്ചതു തന്നെ പിന്നെയും വായിക്കുവാ… ഈ ആഴ്ച തരുമോ സുജിത്ര യുടെ കളി പ്രതീക്ഷിക്കുന്നു ♥️♥️♥️♥️

    1. അയച്ചു കൊടുത്തിട്ടുണ്ട് പബ്ലിഷ് ചെയ്യുവാൻ ഉണ്ടാവുന്ന താമസം എന്താണെന്ന് എനിക്കറിയില്ല…

  5. Bro nxt part udaney kanumo?

    1. ഉടനെ കാണും…

  6. 2 week kazhinju…ini ennano avo?

    1. ഈ വീക്കെൻഡ്ൽ വരും…

  7. 2വീക്ക്‌ ആയല്ലോ ബ്രോ എത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്തൂടെ

    1. ഓക്കേ

  8. Nxt part Eppo varum

    1. പയ്യെ പോരെ…

      1. No kathirikkan vayya

      2. Enthonnadae ith?2 week ayille

  9. Enn kanum adutha part?

    1. എന്തിനാ ഇത്ര ധൃതി…?

      1. No pettennu thanne venam bro please

Leave a Reply

Your email address will not be published. Required fields are marked *