ക്രിക്കറ്റ് കളി 9 [Amal SRK] 498

” നീ കരച്ചിലൊന്ന് നിർത്ത്… ഞാൻ നാളെ തന്നെ അവിടെ വരാം നിനക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും നമ്മുക്ക് പരിഹരിക്കാം…
നീയൊന്നു സമാധാനപെട്… ”

അതും പറഞ്ഞ് ബീന ഫോൺ കട്ട്‌ ചെയ്തു.

” എന്താ അമ്മേ… ആരാ ഫോണിൽ..? ആരോടോ സമാധാനപെട് ന്നൊക്കെ പറഞ്ഞത്…? ”

ബീനയുടെ മകൾ നീതു ചോദിച്ചു.

” സുചിത്രയായിരുന്നു .. അവള് ഫോണിലൂടെ കരയുവാ… എന്തിനാ കരയുന്നെന്ന് ചോദിച്ചിട്ട് മറുപടിയൊന്നും പറയണില്ല… ”

” അമ്മ ഒന്നുകൂടെ സുചിത്ര ചേച്ചിയെ വിളിക്ക്.. ”

നീതു പറഞ്ഞു.

” അതൊന്നും വേണ്ട…
നാളെ നമുക്കൊന്ന് അവൾടെ വീട് വരെ പോകാം.. എന്താണ് പ്രശ്നമെന്ന് നേരിട്ട് ചോദിച്ചറിയാം… ”

” എന്നാൽ അതാ നല്ലത്… ”

നീതുവും അതിനോട് യോജിച്ചു.

ട്രി ട്രി…
അല്പ സമയത്തിന് ശേഷം സുചിത്രയുടെ ഫോൺ വീണ്ടും റിങ് ചെയ്തു.
രാജേഷേട്ടനായിരുന്നു അത്. ഫോൺ അറ്റന്റ് ചെയ്യണോ വേണ്ടയോ..? അവൾ സംശയിച്ചു നിന്നു പോയി. എടുക്കാതിരുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല, വീണ്ടും വിളിച്ചോണ്ടിരിക്കും.

കുറച്ചു വൈകിയാണെങ്കിലും സുചിത്ര കോൾ അറ്റന്റ് ചെയ്തു.

” ഹലോ… ”

രാജേഷേട്ടൻ പറഞ്ഞു.

“… ഹ… ലോ… ”

പതിഞ്ഞ ശബ്ദത്തിൽ വിറയലോടെ അവൾ പറഞ്ഞു.

” എന്താ ഫോണെടുക്കാൻ ഒരു താമസം…? ഹാളിലിരുന്ന് ടീവി കാണുവായിരുന്നോ…? ”

” അല്ല… ”

ശബ്ദം താഴ്ത്തിയാണ് സുചിത്ര മറുപടി നൽകിയത്.

” നിന്റെ ശബ്ദമെന്താ ഇടറിയ പോലെ…? സുഖമില്ലേ…? ”

അയാൾ സംശയത്തോടെ ചോദിച്ചു.

” ഇല്ല ചേട്ടാ… എനിക്ക് തീരെ വയ്യാ… ”

” എന്താ..? എന്ത് പറ്റി…? ”

” ഭയങ്കരം തലവേദന… ”

” എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ…? ”

” ഇല്ല… ”

” അതെന്താ…? ”

” അതൊന്നും വേണ്ടി വരില്ല… ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും മാറിക്കൊള്ളും.. ”

” എങ്കിൽ നിനക്ക് ടാബ്ലറ്റ് എങ്കിലും മേടിച്ചൂടേ…? കിച്ചുവിനോട് പറഞ്ഞാൽ അവൻ വാങ്ങി കൊണ്ടുവരുവാരുന്നല്ലോ… “

The Author

Amal Srk

101 Comments

Add a Comment
  1. oru pakarum veetel venum..kichu abhiyuda ammayum kalikanum..

  2. അടിപൊളി… സുചിത്രയ്ക്ക് അടിപ്പാവാട കൂടെ കൊടുക്കാമോ

  3. Adipowli aayirunnu story enicku ariyunne Oru anty um ond oreeee powli aanu avarum?

    1. ആന്റിടെ പേര്..?

      1. Brw swanthanam serial story kudi ezhuthuvo plzz

  4. Ammayun molum super..
    Pinne suchithra yude karyam parayanda…
    3 vannam poyi..

  5. Ammaye kalikkunnathu makan kananam. Oru oli camera sett cheyyanam kichu. Ennitu amma avane chithaparayunnathum vazhaku parayunnathum nirthi thirichu Evan karyaghal niyadhrikanam. Kichuvine hero akanam athanu ente abhiprayam

    1. വളരെ നല്ല അഭിപ്രായമാണ്…

  6. ഇതുപോലെ തന്നെ നന്നായി മുന്നോട്ട് പോകട്ടെ.

    1. ഹായ് പ്രിയ എത്ര എണ്ണം പോയി ഇപ്പോ

  7. Ith pole thanne suchithrayum avarude kaliyum mathram mathi bro idak beena teacher varumbo oru rasam kolli aayi thonnunnu.ith enthayalum polichu bakki vaayikkan katta waiting

  8. Negative konde moodapettum oru nalla kadhayumaayi thirichu vannathine appreciate cheyunnu bro support illa paranje pookunvarke bro oru paadam aavte best story i ever read keep going bro

  9. makanumayittu undakumo

    1. Nthe veno..?

      1. വേണം കിച്ചുവിനെ ഒരു പുരുഷൻ ആകണം… നമ്മൾ വിചാരിക്കുന്നത്തിൽ അപ്പുറം സ്വപ്നം കാണാൻ കഴിയുന്ന പുരുഷൻ… ഈ കഥ വായിക്കുമ്പോ ഉള്ളിൽ ഒരു നീറ്റൽ ആണ് കിച്ചു അത് ഒന്ന് മാറ്റി തരണം….

  10. Bro super

    Continue waiting next part….

  11. മാത്യൂസ്

    ADIPOLI AMMAYE MAMANTE KOOTTUKARAN KALLIKKUMPOL KICHUVINU BEENAYEM MOLEM KALIKKATTE

    1. അഭിപ്രായം അറിയിച്ചതിന് നന്ദി..

  12. പതുക്കെ പതുക്കെ സുചിത്രയുടെ മനസിലെ കുറ്റബോധം പോകണം, പിന്നെ ആദ്യം അഭിയും ആയും, ശേഷം മറ്റുള്ളവരും കൂടി ജോയിൻ ചെയ്യട്ടെ, ഇതൊക്ക കണ്ട് ബീന അസൂയപ്പെടട്ടെ, കൂട്ടുകാർ എല്ലാം അറിഞ്ഞിട്ട് പതുക്കെ അവർ കിച്ചുവിനോട് ഒരു ചരക്ക് ആന്റിയെ കുറിച്ച് വർണിക്കണം, അതാരാണെന്ന് അറിയാതെ അവനും അവളെ വേണമെന്ന് പറയട്ടെ,വേണമെങ്കിൽ സുചിത്രയെ അവൻ സങ്കല്പിച്ചു നോക്കട്ടെ

  13. കൊള്ളാം.

  14. Bro kidilan? ellaa koottukaarkkum maari maari kodukunna reethiyil ezhuthu oraal maathram aakumbol bore aakum venel gangbang um aavam?

    1. നന്ദി സുഹൃത്തേ

  15. Beena. P (ബീന മിസ്സ്‌ )

    Amal
    കഥ ഒരുപാട് പേജ് എഴുതിയിരിക്കുന്നലോ ഒരുപാട് ഇഷ്ടപ്പെട്ടു ശരിക്കും നന്നായിരിക്കുന്നു വായിക്കാൻ വയ്ക്കിപ്പോയി ഇതിൽ എല്ലാ കഥാപാത്രങ്ങളെയും എനിക്ക് ഇഷ്ടമാണ് പ്രത്യകിച്ചും ചെറുക്കൻമാരെ. കാലിന്റെ ഒരു ഫോട്ടോ കണ്ടു സുജിത്രയുടെ കാൽപാദങ്ങൾ വർണങ്ങൾ അടുത്ത ഭാഗത്തിൽ ഉണ്ടാക്കുമോ?
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.
    ബീന മിസ്സ്‌.

    1. കൂടുതൽ വർണ്ണനകൾ വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കാം…

  16. കിടിലോസ്‌കി

  17. ജാസ്മിൻ

    കൊള്ളാം
    തുടരുക

  18. SRK bro kichu ariyathe kurachu kalikal kodi nadakatte ,pinne beena neethu Kali venda

    1. ഓക്കേ

  19. മറ്റു പലരും കാണിക്കുന്നതുപോലെ ഇനി നായികയെ കരക്കാരുടെ മൊത്തമാക്കി കുളമാക്കല്ലേ.നായികക്ക് ഒരു നായകൻ മതി.

  20. Muthe kidilam
    Pinne angane oru paadu aalkkonnum kodukkanda ivane kond thanne madhi
    Night okke avane vilichu kalippikkanam nighty okke ittitt
    Endhayalum idhu kidilam

      1. Muthe pettennu thanne next part undavo?
        Next part idhil gambeeram aavumennu thanne pradheekshikkunnu

        1. Nale undavum

Leave a Reply

Your email address will not be published. Required fields are marked *