ക്രോസ്സി 2 [Amal] 306

ക്രോസ്സി 2

Crossi Part 2 | Author : Amal

[ Previous Part ] [ www.kkstories.com]


ജോലിയുമായി ഞാൻ പൊരുത്തപ്പെടാൻ തുടങ്ങി. ഒരു ദിവസം കോളേജിൽ വെച്ച് എന്റെ അടുത്തേക്ക് ഒരു സീനിയർ ചേച്ചി വന്നു.

 

“ഹൈ, നിന്റെ പേര് അശ്വിൻ എന്നല്ലേ?”

 

“അതെ.”

 

“എന്റെ പേര് അഞ്ജലി. എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.”

 

“എന്താ?”

 

“അത്… എനിക്ക് നിന്നെ ഇഷ്ടാ.”

 

ഞാൻ അത്ഭുതപെട്ടുപോയി. 22 വയസ്സുണ്ട് അഞ്ജലിക്ക്. നല്ല സുന്ദരിയാണ്. അഞ്ജലിയെ ഞാൻ പലപ്പോഴും കോളേജിൽ കണ്ടിട്ടുണ്ട്. കൂടാതെ ഞങ്ങൾ ഒരു ബസ്സിലാണ് പോകുന്നതും വരുന്നതും. ഞാൻ അഞ്ജലിയോട് സംസാരിച്ചിട്ട് പോലുമില്ല. പക്ഷെ എനിക്ക് അഞ്ജലിയോട് ഒരു ക്രഷ് തോന്നിയിരുന്നു. അഞ്ജലി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് എനിക്ക് അത്ഭുതമായി.

 

“ഇപ്പോ ഒന്നും പറയണ്ട, പയ്യെ ആലോചിച്ചിട്ട് പറഞ്ഞാൽ മതി.” ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ അഞ്ജലി അതും പറഞ്ഞു അവിടെ നിന്ന് പോയി.

 

അഞ്ജലി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് കോളേജ് മുഴുവൻ അറിഞ്ഞു. ഇത് കുറേ നാളായി അഞ്ജലിയുടെ പുറകെ നടക്കുന്ന മാത്യുവിന്റെ ചെവിയിലും എത്തി. പലപ്പോഴും മാത്യു എന്നെ രൂക്ഷമായി നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

അടുത്ത ദിവസം കോളേജ് അവധി ആയിരുന്നു. ഞാൻ മസ്സാജ് സെന്ററിൽ പോയി. ഒരു പ്രീമിയം ഫുൾ ബോഡി മസ്സാജ് കഴിഞ്ഞ് ഞാൻ ഇറങ്ങി വരുമ്പോൾ ഡ്രസിങ് റൂമിന് പുറത്തായി സോഫയിൽ മരിയയുടെ ഒപ്പം മാത്യുവിനെ ഞാൻ കണ്ടു. അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ അവന് മനസ്സിലാവുമോ എന്ന് ഞാൻ പേടിച്ചു തല കുനിച്ചു നടന്നു. ഞാൻ പതിയെ തല പൊക്കി അവരുടെ നേരെ നോക്കി. അപ്പോൾ മാത്യു എന്റെ നേരെ നോക്കുന്നത് ഞാൻ കണ്ടു. അവൻ എന്നെ ഒന്ന് ചിരിച്ചു കാണിച്ചു. ഞാൻ തിരിച്ചു ഒരു വളിച്ച ചിരിയും ചിരിച്ചു. അവന് എന്നെ മനസ്സിലായില്ല എന്നെനിക്ക് മനസ്സിലായി. ഞാൻ റൂമിൽ കയറി എന്റെ ഡ്രസ്സ്‌ ഒക്കെ മാറി. പക്ഷേ റൂമിന് പുറത്തേക്ക് ഞാൻ ഇറങ്ങിയില്ല. മാത്യു പോയോ ഇല്ലയോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. ഒടുവിൽ ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് എത്തി നോക്കി. അവരെ ആ സോഫയിൽ കണ്ടില്ല. എനിക്ക് ആശ്വാസമായി. ഞാൻ പുറത്തേക്കിറങ്ങി. പക്ഷേ എതിർദിശയിലുള്ള കുടിവെള്ളം ഇരിക്കുന്ന സ്ഥലത്തേക്ക് ഞാൻ നോക്കിയിരുന്നില്ല.

The Author

amal

2 Comments

Add a Comment
  1. ക്രോസ്സ് ഡ്രസ്സിങ് അത് ഒരു വേറെ മൂഡിൽ നമ്മളെ കൊണ്ടുപോകും. അരക്കിലും പിടിച്ചാൽ കഥ തീരും.എനിക്കു അനുഭവം ഉണ്ട്. ഇപ്പോഴും സി.ഡി ഇഷ്ടം.സ്റ്റോറി നൈസ് കണ്ടിന്യൂ

  2. Continue bro

Leave a Reply

Your email address will not be published. Required fields are marked *