Curious case 2 [Willie Beamen] 105

“മരിയ ഷറപ്പോവ”.പുച്ഛത്തോടെ സണ്ണി ബെഡിൽ എഴുന്നേറ്റുയിരുന്നു.

“മ്മ് “.ഞാൻ അവനെ സീരിസായി കേൾക്കാൻ തീരുമാനിച്ചു.

“എന്നാൽ അതു ദിവ്യയുടെ പ്രൊഫൈൽ അല്ല “.

“പിന്നെ”.

“പ്രിയയുടെ അക്കൗണ്ട്,നിന്നോടുള്ള വിശ്വാസം ചാറ്റ് ചെയ്യുമ്പോൾ എന്നോട് പറഞ്ഞതാ, പ്രിയക്ക് ഒരു ആയോ പാവം ഇമേജ് ഉണ്ടാലോ അതു കളയാതെ ഇരിക്കാൻ,ദിവ്യ എല്ലാവരോടും ഫ്രണ്ടിലി ആയതുകൊണ്ട് അവളോട് എന്ത് അവരതാവും പറയാം “.കാമുകനും ദേഷ്യം വന്നു തുടങ്ങി.

“ദിവ്യ നിനക്ക് ടൈംപാസ് ആണോടോ “.

“അറിയില്ല,കല്യാണം കഴിക്കണം മമ്മി നിർബന്ധിച്ചു തുടങ്ങി “.

“കല്യാണം “.ഒരു ചുണ്ടയിട്ടു കൊടുത്തു.

“നല്ല പ്രായത്തിൽ പെണ്ണ് കിട്ടും “.

ചെക്കൻ സീരിയസ് ആണലോ.

“25 വയസിൽ ലൈഫ് എൻജോയ് ചെയ്യണ്ടേ, എന്നാലും ദിവ്യ വേണോടാ ”

“എൻജോയ് ചെയനാണോ വീണ്ടും കോളേജിൽ പോകുന്നെ “.

സണ്ണി ബെഡിൽ നിന്നും എഴുന്നേറ്റു വാതിൽ പോയി തുറന്നുയിട്ടു.

എന്റെ നെഗറ്റീവ് അറിയാം അവനും.

“ചിലതൊന്നു മറക്കാൻ പറ്റില്ലാലോ “.പെട്ടെന്ന് എന്റെ മൂഡ് മാറിപോയി.

“വലിയ വീട്ടിൽ ഹാരിസിന്റെ വാശിപോലെ “.

അവൻ പരിഹാസത്തോടെ പറഞ്ഞത് ആണെങ്കിലും എന്റെ അച്ഛന്റെ വാശി തന്നെയാണ് എനിക്കും.

“എന്റെ കുട്ടുകാർ റെഡിയാണോ “.ഞാൻ മറ്റൊരു വിഷയം എടുത്തിട്ട്.

“പള്ളി ഗ്രൗണ്ടിൽ കളിക്കാൻ വരുന്നതാ, ഷാഹിർ,അലക്സ്‌,ടിറ്റോ,നല്ല പിള്ളാരാണ് “.

“ഞാൻ എന്നാൽ വിടുവാ “.ബെഡിൽ നിന്നും ഞാനും എഴുന്നേറ്റു.

“അടിക്കുന്നിലെ “.ഷെൽഫ് തുറന്നു കുപ്പി എടുത്തുയിരുന്നു സണ്ണി.

“ഇനി അവധി ദിവസങ്ങൾ മാത്രം “.അവന്റെ തോളിൽ പിടിച്ചു കൊണ്ടു ഞാൻ പുറത്തേക്ക് നടന്നു.

The Author

5 Comments

Add a Comment
  1. Bro baakki enna?

  2. എല്ലാം മനസ്സിലായ പോലെ ഇരിക്കാം 🙌

    1. ഓക്കേ,❤️

  3. Escanor Sin of Pride

    Theme adipoli aahn but kadha vayikkumboal oru flow kittunnilla athe ollu oru preshnam . Enthayalum adutha part adhikam vaikikkalle bro❤️❤️

    1. പാർട്ട്‌ വർക്ക്‌ ആയില്ലെങ്കിൽ നേരെത്തെ എഴുതിയ സ്റ്റോറിയുടെ ബാക്കി ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *