“ജോലിയൊക്കെ എങ്ങെനെ,കുരുവിള പുതിയ പ്രശ്നം വല്ലതും ഉണ്ടാക്കിയോ “.
“കുരുവിളയുടെ പ്രധാന പ്രശ്നം നാടുവിട്ടില്ല “.എന്നേ കളിയാക്കി ചിരിച്ചു കൊണ്ടു വക്കീല് സ്കോർ ചെയ്തു തുടങ്ങി.
“രാത്രിയിൽ ഒരു വിളി “.ഞാൻ വീണ്ടും റൊമാന്റിക് മൂഡ് പിടിക്കാൻ നോക്കി ചോദിച്ചു.
“നീ കിടക്കുന്ന സമയം അറിയാല്ലോ”.
“പഴയ ശീലങ്ങൾ മാറ്റണം “.
“അങ്ങനെ മുഴുവൻ മാറ്റാൻ നിൽക്കണ്ട “.മറുപ്പുറത്തെ അടക്കി പിടച്ച ചിരി എനിക്കും കേൾക്കാമായിരുന്നു.
“മതിലുചാട്ടം നിർത്തി മോളെ “.
കല്യാണം കഴിഞ്ഞു ഒരു കുട്ടിയുള്ള ആളോട് സംസാരിക്കുമ്പോൾ എന്തു ചോദിക്കാം.എല്ലാവരോടും അല്ലാ കേട്ടോ.
“നിയോ”.
“അവിഹിതം തെറ്റാണു സ്ത്രീയെ,എന്നു ഞാൻ പറയില്ല”.
“ഒരുതരം ഒളിച്ചോട്ടം തന്നെ,തെറ്റുകൾ ചെയ്ത നീ നല്ലവനാകാൻ നോക്കാണ്ടേ “.
“തളർതാനുള്ള പരുപാടിയാണോ “.
“നിന്നെയൊന്നു പൊക്കൻ പറഞ്ഞതാ “.
“പൊങ്ങി വരുന്നു “.
“ഈ നാറി,വേണ്ട വേണ്ട “.
ചേച്ചിയുടെ കുസൃതി നിറഞ്ഞ ഒരു ചിരി ഞാൻ കേട്ടു.
“വെക്കുവാണേ “.
“വെക്കല്ലേ,നിന്നെ അനേഷിച്ചു പൗലോ വന്നുയിരുന്നു ഓഫീസിൽ”.പെട്ടെന്ന് ചേച്ചി സീരിയസായി.
“അങ്ങേരു ജയിലിൽ നിന്നുയിറങ്ങിയോ “.ഞാൻ തിരിച്ചു കൂൾ മൂഡിൽ തന്നെ ചോദിച്ചു.
“നിന്റെ അപ്പനല്ലേ കുരുവിള,തനിക്കോണം അങ്ങേരു കാണിച്ചു”.സ്വന്തം കമ്പനി മുതലാളിയോടുള്ള അരിശം.
“പൗലോ എന്താ ചോദിച്ചേ “.
“നിന്റെ അഡ്ഡ്രസ് വാങ്ങി പോയിട്ടുണ്ട്,വീണയുടെ കല്യാണം ഉറപ്പിച്ചു “.
“അതുശെരി അവളെ കേറിപ്പിടിച്ച പൗലോ പുറത്തുയിറങ്ങി,പെണ്ണിന്റെ കല്യാണം ഉറപ്പിച്ചു,ഇപ്പോൾ കുരുവിള ഒറ്റക്ക് മതി നമ്മളെ വേണ്ട കാര്യം കാണാൻ”.

kadhayude peru kandu nalla expectationil anu vanne…story enthannu characteres aranno oru thengayum mansilkunnilla.. aaru paryunna dialogue anenno arude pov anenno ariyan pattunnilla.. 2nd partil sheri akum ennu karuthi athilum mosham.. onninum oru connection flow onnum kittunnilla.. avidem ividem thodathe enthokkeyo paryunnu..
Bro baakki enna?
എല്ലാം മനസ്സിലായ പോലെ ഇരിക്കാം 🙌
ഓക്കേ,❤️
Theme adipoli aahn but kadha vayikkumboal oru flow kittunnilla athe ollu oru preshnam . Enthayalum adutha part adhikam vaikikkalle bro❤️❤️
പാർട്ട് വർക്ക് ആയില്ലെങ്കിൽ നേരെത്തെ എഴുതിയ സ്റ്റോറിയുടെ ബാക്കി ചെയ്യണം.