Curious case 2 [Willie Beamen] 121

“കല്യാണ ചെക്കനെ നീ അറിയും,അജയൻ “.

“ആഹാ ബെസ്റ്റ് എന്നാണ് കെട്ട് “.

“നാളെ “.

“കെട്ട് കഴിഞ്ഞു പറഞ്ഞാൽ മതിയാരുന്നു “.

“എന്നാടോ ഇങ്ങോട്ട് “.ആ ചോദ്യത്തിൽ ഒരു വിഷമം ഒളിഞ്ഞു കിടപൊണ്ടാട്ടിരുന്നു.

“നോകാം കോളേജിൽ ഒന്നും സെറ്റ് ആകട്ടെ “.

“അച്ചുയേട്ടന്റെ കടയിൽ ചെന്നപ്പോൾ നമ്മടെ പതിവുകാരിയിൽ ചിലർ നിന്നെ അന്വേഷിച്ചു “.

“അതൊക്കെ ഞാനും മിസ്സ്‌ ചെയുന്നു”.

“നിന്റെ പേരിലെ കേസ് മുഴുവൻ തള്ളി പോയിട്ടുണ്ട്, പരാതി കൊടുത്തവർ പിൻവലിച്ചാൽ കോടതിൽ നിൽക്കില്ലോലോ”.

കേട്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.തെളിവും സാക്ഷിയും ആണലോ കോടതിയിൽ എല്ലാത്തിനും മുകളിൽ.

“എന്റെ ബൈക്ക്”.

“അതു നോക്കണ്ടടാ”.

സെന്റിമെൻസ് നോക്കിയാൽ കുരുവിള എന്നിക്ക് തന്നതിൽ ഏറ്റവും നഷ്ടം ബൈക്കാണ്.

“ശെരി വക്കീലേ”.

“നിന്നോട് ഞാൻ പറഞ്ഞു”.

“ഇപ്പോൾ നിങ്ങൾ പേപ്പർ വർക്ക്‌ ചെയ്തു കൊടുക്കും, നാളെ വാദികൻ അവസരം വരും”.

“മൂന്നു വർഷം ഇതുതന്നെയാല്ലെ പറഞ്ഞേ”.

“ഞാൻ വെക്കുവാ ഗുഡ് നൈറ്റ് “.

ഞങ്ങൾ സംസാരിച്ച കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലായി കാണില്ല അല്ലെ.

സഞ്ജന ചേച്ചി ഞങ്ങളുടെ കമ്പനി വാക്കിലിന്റെ ജൂനിയറാണ്.പിന്നെ എന്റെ ടൈം പാസും ആളൊരു പാവമാണ്.വഴി തെറ്റി പോകാൻ തുടങ്ങിയാ ബന്ധം ഒരു മതിലിന്റെ അപ്പുറം ഇപ്പറം ഞങ്ങൾ നിർത്തി.പൗലോ ഒരു ഗുണ്ടയാണ്.വീണ ഞങ്ങളുടെ കമ്പനിയിലെ ഒരു ജോലിക്കാരി.അജയൻ അപ്പന്റെ ഡ്രൈവറാണ്.

ഒരു മലയോര ഗ്രാമത്തിലെ പ്രേമണിയുടെ കൊച്ചുമകനോട് നാട്ടുകാർക്കുള്ള സ്‌നേഹം പലപ്പോഴും എന്നിക്ക് വലിയ പ്രശ്നമായി.പോലിസ് കേസുകൾ.മദ്യം.പിന്നെ സഞ്ജന ചേച്ചിയെ പോലെ കുറെ ആളുകൾ.

The Author

5 Comments

Add a Comment
  1. kadhayude peru kandu nalla expectationil anu vanne…story enthannu characteres aranno oru thengayum mansilkunnilla.. aaru paryunna dialogue anenno arude pov anenno ariyan pattunnilla.. 2nd partil sheri akum ennu karuthi athilum mosham.. onninum oru connection flow onnum kittunnilla.. avidem ividem thodathe enthokkeyo paryunnu..

  2. Bro baakki enna?

  3. എല്ലാം മനസ്സിലായ പോലെ ഇരിക്കാം 🙌

    1. ഓക്കേ,❤️

  4. Escanor Sin of Pride

    Theme adipoli aahn but kadha vayikkumboal oru flow kittunnilla athe ollu oru preshnam . Enthayalum adutha part adhikam vaikikkalle bro❤️❤️

    1. പാർട്ട്‌ വർക്ക്‌ ആയില്ലെങ്കിൽ നേരെത്തെ എഴുതിയ സ്റ്റോറിയുടെ ബാക്കി ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *