Curious case 2 [Willie Beamen] 121

“ഹലോ ആന്റിസ് “.ഞാൻ അടുക്കളയിലേക്ക് കേറി ചെന്നു വിളിച്ചു.

ഒരേപോലെ രണ്ടുപേരും എന്നേ തിരിഞ്ഞു നോക്കി.

“കൊച്ചുമുതലാളി എന്താണ് ഈ വഴിയിൽ “.പുച്ഛത്തോടെ ആദ്യ തുടങ്ങിയത് റെബേക്ക ആന്റിയാണ്.

വലിയയെന്തോ തമാശ കേട്ട പോലെ ലില്ലി ആന്റിയും കൂടെ ചിരിക്കുന്നുണ്ട്.

വലിയവീട്ടിൽ കുരുവിളയുടെ സ്വത്തുകൾ ഒരു 19 വയസുകാരൻ നോക്കാൻ തുടങ്ങിയപ്പോൾ ഇവരും എനിക്കിട്ട പേരാണ് കൊച്ചുമുതലാളി.

രണ്ടിനും എന്നേ കാണുമ്പോൾ ഉള്ള സ്‌നേഹം മാത്രമേയുള്ളു.

“അമ്മ പറഞ്ഞു ഇവിടെയൊന്നു കേറാൻ”.ഞാൻ ചിരിച്ചു കൊണ്ട് വന്ന ഉദ്ദേശം പറഞ്ഞു.

“വിക്ടറിനു സ്കൂളിൽ എന്തോ പ്രശ്നം”.ലില്ലി ആന്റിയുടെ സംസാരത്തിൽ ഒരു പേടി എന്നിക്കു മനസിലായി.

“അവൻ എവടെ”.പക്ഷേ ഞാൻ സാധാരണ പോലെ ചോദിച്ചു.

“റൂമിലുണ്ട് “.ലില്ലി ആന്റിയാണ് മറുപടി പറഞ്ഞേ.

“ഞാൻ ചോദിക്കട്ടെ,അമ്മച്ചി “.

“മെഡിക്കൽ ചെക്കപ്പ്,വിനിയുടെ കൂടെ പോയി”. റെബേക്ക ആന്റി കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം എടുത്തു എന്റെ നേരെ നീട്ടി കൊണ്ടു പറഞ്ഞു.

ജോലി ചെയ്തു വിയർത്തു നിൽക്കുന്ന അവരെ ഒന്നുകൂടെ നോക്കി ഞാൻ വെള്ളം കുടിച്ചു ഗ്ലാസ്‌ തിരിച്ചു കൊടുത്തു.

പറഞ്ഞിട്ടു കാര്യമില്ല പുറം പണിക്ക് ഒരുപാട് ആളുകളുണ്ട്.മരുമക്കൾ വെച്ചുണ്ടാക്കുന്നതെ ലോപ്പസിനു പിടിക്കും.

അടുക്കളയിൽ നിന്നും അവന്റെ റൂമിലേക്ക് നടന്നു.

മൂന്നുമക്കളിൽ അമ്മ നടുക്കാതെ ആളാണ്.

അമ്മടെ ചേട്ടൻ മാണികുഞ്ഞിന്റെ ഭാര്യയാണ് ലില്ലി ആന്റി.അവരുടെ മകളാണ് എമിലിയും റോസും.

അനിയൻ കോശിയുടെ ഭാര്യയാണ് റെബേക്ക ആന്റി.അവരുടെ മക്കൾ വിനിതയും വിക്ടറും.

The Author

5 Comments

Add a Comment
  1. kadhayude peru kandu nalla expectationil anu vanne…story enthannu characteres aranno oru thengayum mansilkunnilla.. aaru paryunna dialogue anenno arude pov anenno ariyan pattunnilla.. 2nd partil sheri akum ennu karuthi athilum mosham.. onninum oru connection flow onnum kittunnilla.. avidem ividem thodathe enthokkeyo paryunnu..

  2. Bro baakki enna?

  3. എല്ലാം മനസ്സിലായ പോലെ ഇരിക്കാം 🙌

    1. ഓക്കേ,❤️

  4. Escanor Sin of Pride

    Theme adipoli aahn but kadha vayikkumboal oru flow kittunnilla athe ollu oru preshnam . Enthayalum adutha part adhikam vaikikkalle bro❤️❤️

    1. പാർട്ട്‌ വർക്ക്‌ ആയില്ലെങ്കിൽ നേരെത്തെ എഴുതിയ സ്റ്റോറിയുടെ ബാക്കി ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *