വീട്ടിലേക്ക് ബസ് കേറി.
ഇന്ന് രാത്രിയിൽ ചേട്ടനൊക്കെ വരും.
ഒന്നിന്റെയും പുറെകെ പോകണ്ടയെന്നു വെച്ചു ദിവ്യ വീണ്ടും മുന്നിൽ വന്നു ചാടട്ടെ.
സ്റ്റോപ്പിൽ ബസ് ഇറങ്ങി മുന്നോട്ടു നടക്കുബോളാണ് പുറകിൽ നിന്നും എന്റെ പേരും വിളിച്ചു സ്റ്റെല്ല ആന്റി വേഗത്തിൽ നടന്നു വരുന്നത്.
വെള്ളയും പച്ചയും കലർന്ന കോട്ടൺ സാരി ഉടുത്തു വയർ കാണിക്കാതെ എന്നാൽ അരയിളക്കി വരുന്ന ആന്റി ആ ചെറിയ ടൗണിലെ ആളുകൾക്ക് ഒരു കാഴ്ചയാണ്.
പോലിസുകാരന്റെ ഭാര്യ എന്നാ ബഹുമാനം ആളുകളുടെ വാക്കിൽ മാത്രമേയൂളും.
ആന്റി നടന്നു എന്റെ ആരുകിലേക്ക് വന്നു.
“എവടെ പോയിട്ടു വരുവാ കൊച്ചനെ കവറിൽ എന്നാതാ “.കിതാപോടെ ചോദിച്ചു ഒരു ടവൽ കൊണ്ടു മുഖം തുടച്ചു ആന്റി.
“വല്യപ്പന്റെ അവിടെ ചെന്നപ്പോൾ തന്നതാ,ആന്റി എവടെ പോയി “.മറുപടി പറഞ്ഞു ഞാനും തിരിച്ചു ചോദിച്ചു.
“ഒന്നും പറയണ്ട,രണ്ടു ദിവസം കഴിഞ്ഞു പെണ്ണിനും സ്കൂൾ തുറകും അങ്ങേരു വീട്ടിൽ വന്നിട്ട് മുന്നാലും ദിവസമായി “.
അങ്കിളിനെ കുറ്റപറഞ്ഞു ഞങ്ങൾ പതുകെ മുന്നോട്ട് നടന്നു.
മുഖത്തേക്ക് വീണും കിടക്കുന്ന മുടിയും.ചുണ്ടിനും മുകളിലെ മറുകുമാണ് ആന്റിയുടെ സൗന്ദര്യം.
“കേസിന്റെ വല്ലതും ആവിശ്യമായിരിക്കും”.ഞാൻ അങ്കിളിനെ സപ്പോർട്ടായി പറഞ്ഞു നോക്കി.
“കേസ്,സ്പോർട്സ് കോട്ടയിൽ ജോലിയിൽ കയറി മെഡിക്കൽ ലീവ് എടുത്തു നടക്കുന്ന അങ്ങേർക്ക്”.ആന്റിയുടെ വായിൽ നിന്നും വീണ്ടും പുച്ഛം.
എത്ര വലിയവൻ ആണെങ്കിലും കള്ള് കുടിച്ചു നടക്കുന്നവൻ എതൊരു പെണ്ണിനും ശാപമാണ്.
ഞാൻ അതിനു ഒന്നും ചിരിച്ചു കൊടുത്തു വീട്ടിലേക്ക് അധികം ദുരമില്ല.

kadhayude peru kandu nalla expectationil anu vanne…story enthannu characteres aranno oru thengayum mansilkunnilla.. aaru paryunna dialogue anenno arude pov anenno ariyan pattunnilla.. 2nd partil sheri akum ennu karuthi athilum mosham.. onninum oru connection flow onnum kittunnilla.. avidem ividem thodathe enthokkeyo paryunnu..
Bro baakki enna?
എല്ലാം മനസ്സിലായ പോലെ ഇരിക്കാം 🙌
ഓക്കേ,❤️
Theme adipoli aahn but kadha vayikkumboal oru flow kittunnilla athe ollu oru preshnam . Enthayalum adutha part adhikam vaikikkalle bro❤️❤️
പാർട്ട് വർക്ക് ആയില്ലെങ്കിൽ നേരെത്തെ എഴുതിയ സ്റ്റോറിയുടെ ബാക്കി ചെയ്യണം.