നീ എന്നാണ് അവരെ പറ്റിക്കാതെ.
“ഫേസ്ബുക്കിൽ ഒരു ഫേക്ക് ഐഡി വെച്ചു എന്നെ ട്രാപ്പ് ആകാമെന്ന് കരുതിയോ “.
“വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോൻ, ട്രാവൽ എജൻസി നടത്തുന്ന സുന്ദരേശന്റെ മോൾക്ക് കൈയെത്തി പിടിക്കാൻ പറ്റാത്ത ഉയരത്തിയാല്ലെ “.
ഇവളും അങ്ങേരെ ഉക്കിയോ ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട് മിക്കവാറും അലമ്പ് പെണ്ണുങ്ങളുടെ അപ്പന്മാര് പാവങ്ങൾ ആയിരിക്കും.
“എന്റെ അറിവിൽ നിന്റെ തന്തക്ക് ബാങ്കിൽ തന്നെ 30 ലക്ഷം ft യുണ്ട് “.
“കളിയാക്കുവാണോ “.
“മോളുസേ,നിന്നെയൊന്നു കാണാൻ ഇരിക്കുവായിരുന്നു,ഒന്നും ഞാൻ പഴയ എബിയാല്ല, രണ്ടു നീ എന്തൊക്കെ ഫ്രോഡ് പരുപാടി കാണിച്ചാലും ആദ്യ നിന്റെ ചേട്ടൻ ഒരു മൈരനില്ലേ സുബിൻ “.
പെട്ടെന്ന് പ്രിയയുടെ കണ്ണൂരണ്ടും ചുവന്നു.
“എന്നാടി അവനെ പറഞ്ഞപോൾ അങ്ങ് കൊണ്ട, സ്റ്റെഫിയെ കേറി പിടിച്ചപോൾ അവനെ കേസിൽ പെടുത്താൻ അവസരം കിട്ടിട്ടും വെറുതെ വിട്ടതും നിന്നെ ഓർത്താണ് പിന്നെ സ്റ്റെഫി അവളും ഒരു പിഴയാണ് “.
“പിന്നെ നിന്റെ കാഴ്ചപ്പാടിൽ നിന്റെ വീട്ടിൽ ഉള്ളവര് മാത്രമേ നല്ലതുള്ള “.
അവളുടെ മറുപടി കേട്ട് എബി തന്റെ കൈമുഷ്ടി വെയിറ്റിംഗ് ഷെഡിലെ പൈപ്പിൽ മുറുക്കി പിടിച്ചു.
“ഇതാണ് എത്ര മുടിവെച്ചാലും പൊങ്ങി വരുന്ന ഈ ദുഷിപ്പ് ഉണ്ടാലോ “.സ്വയം നിയന്ത്രിച്ചുകൊണ്ടുവൻ പ്രിയേ നോക്കി.
“ഞാൻ ചിത്തയാ നിന്റെ വീട്ടിൽ ഒരുത്തി ഉണ്ടാലോ പല്ലവി “.
“കുത്തിച്ചി മോളെ “.അത്രയും സമയം അടങ്ങിയിരുന്ന എബി പ്രിയയുടെ കൈയിൽ പിടിച്ചു.
“നിന്റെ നിഴൽ പോലെ കുടെ നടന്ന എനിക്കും അറിയാല്ലോ,പല്ലവിക്ക് ഇഷ്ടം ലുക്മാനോടല്ല അതു എബ്രഹാം എന്നാ എബിയോട് ആണെന്ന് “.

broyude story vayikkunnath vech parayukayan theme adipoli aahn and ath delivery cheyyan kazhiyunnumund but preshnam varunnadh sambhashanathil aahn. oru sambhashanam parayumboal manassil parayunnadhum kadhakaran parayunnadhum idayil mix aakunnund. ee oru preshname njn ee storyil kanunnullu adhayath aksharathettalla spacing and fullstop um coma yum aahn seen ath ready aakkiyal story k flow kittum🙌 pinne like kuravanenn vech demotivate aavarith bro, vaikathe adutha part palradheekshikkunnu❤️❤️
njan ezhthi kazhinju copy cheyubol word’s cut akunnu story ezhuthan pattiya app ethanu.