എന്നേ കുറച്ചു പറയാം.
അച്ഛൻ ഹാരിസ് വെറും ഹാരിസാല്ല acp ഹാരിസ് വലിയവീട്ടിൽ.പോലിസ് ഓഫീസർ ആയിരുന്നു ഇപ്പോൾ സർവീസിലില്ല.
അമ്മ സ്മിത ലോപ്പാസ് വീട്ടമ്മയാണ്.
ഞങ്ങൾ മൂന്നു മകളാണ് ചേട്ടൻ ലുക്മാൻ ലോപ്പാസ്.കല്യാണം കഴിഞ്ഞു ചേട്ടത്തി പല്ലവി പിന്നെ ഞങ്ങളുടെ നദിയും.അനിയത്തി റിയ ലോപ്പാസ് പ്ലസ് വൺ പഠിക്കുന്നു,
സ്വന്തം സ്ഥലം പത്തനംതിട്ടയാണ് പക്ഷേ സെറ്റിൽ ചെയിതുയിരിക്കുന്നത് കൊല്ലത്താണ്.
അമ്മടെ അച്ഛൻ ലോപ്പാസ് എന്റെ വല്ലപ്പൻ പുള്ളി ഒരു കൊല്ലം കാരനാണ്.ഞങ്ങൾ എല്ലാവർക്കും ലോപ്പാസ് എന്നാ വലുവരാൻ കാരണം വഴിയേ പറയാം.
അച്ഛന്റെ ഫാമിലി ശെരിക്കും പത്തനംതിട്ടയാണ് അവിടെത്തെ ഒരു പ്രേമണി കുടുംബം തന്നെയാണ് അവരും.പക്ഷേ എന്റെ അമ്മയോടും അച്ഛനോടും എന്റെ മുത്തശ്ശനും താല്പര്യമില്ല.പക്ഷേ എന്നോട് നല്ല താല്പര്യമാണ്.അതിനു കാരണം എന്റെ പേര് തന്നെയാണ്.
പ്ലസ്ടു കഴിഞ്ഞു അപ്പൻ വിളിച്ചിട്ട് ഞാൻ പത്തനംതിട്ടക്ക് പോയതാണ്.അച്ഛന്റെ അച്ഛനെ ഞാൻ വിളിക്കുന്നത് അപ്പൻ എന്നാണ്.ഒരു അവധിക്കാലം ആഘോഷം എന്നാ രീതിയിൽ ചെന്നതാ.വലിയവീട്ടിൽ കുരുവിള അദ്ദേഹത്തിന്റെ സാമ്രാജ്യം മുഴുവൻ എന്റെ കൈയിലേക്ക് വെച്ചു തന്നു.
മൂന്നു വർഷം കാലം ഞാൻ അതൊക്കെ നോക്കി നടത്തി.
ഒന്നും അല്ലെങ്കിലും എന്റെ അച്ഛൻ ഒരു പോലിസ് കാരനല്ല ആ ചോരയുടെ ഗുണം.
വലിയ വീട്ടിൽ കുരുവിളയോട് യാത്ര പറഞ്ഞു തിരിച്ചു സ്വന്തം വീട്ടിലേക്ക്.
നല്ല മാർക്ക് ഉള്ളതും കൊണ്ടും.പേരിനു മുകളിൽ നിന്നും ഒരു വിളിച്ചു പറച്ചിലും കോളേജിൽ അഡ്മിൻ കിട്ടി.

Thudarane bro❤️❤️❤️
❤️
സ്പീഡ് കൂടുതലാണ്
തുടക്കം ഓടിച്ചു പറഞ്ഞതാകാം
തുടരുക
❤️❤️❤️❤️❤️❤️❤️
❤️
ഹീറോയുടെ ഇൻട്രോ പോലെ എഴുതിയതാണ്, അടുത്ത ഭാഗം സെറ്റ് ചെയ്യാം.
Crime + love very good bro
😍😍
Next part petten ittooo
❤️
ഇതെന്താ സംഭവം
ബ്രോ ഒരു ഇൻട്രോ പോലെ എഴുതിയാത,എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എഴുതിത്തിൽ
Bro ഗോപുസിന്റെയും അവന്റെ ടീച്ചറിന്റെയും അവരുടെ മോളുടെയും കുസൃതികളും എല്ലാം അടങ്ങുന്ന സ്റ്റോറി ആയിട്ട് വരാം പറഞ്ഞിട്ട് ഇനി അത് എന്നാ start 👀???
പിന്നെ ഇത് തുടക്കം കൊള്ളാം next വേഗം പോന്നോട്ടെ
❤️
Forgiven ബാക്കി എഴുതിയിട്ടില്ല,കുറച്ചു ടൈം വേണം ആദ്യത്തെ പാർട്ടിയിൽ കുറെ കൺഫ്യൂഷൻ വന്നു മനസിലായി നല്ലപോലെ സെറ്റ് ചെയ്യാനുണ്ട്.ഇതിന്റെ അടുത്ത ഭാഗം ഉടന്നെ ഇടാം.