പതിവുപോലെ ഒരു ജിൻസും ഷർട്ടുമായിരുന്നു വേഷം.പക്ഷേ തിരിച്ചു വരുബോൾ അകത്തെ റൗണ്ട് നെക്ക് ടി ഷർട്ടു ബോക്സ്റും ആകും.
“സണ്ണിയുടെ കോളേജ് വരെ”.
ഞാൻ പല്ല് കാണിച്ചു ഒന്നും ചിരിച്ചു.
“വരുബോൾ വീട്ടിൽ ഒന്നും കേറിയെക്കും”.
അത്രയും പറഞ്ഞു അമ്മ തിരിഞ്ഞു നിന്നും ജോലി തുടർന്നു.
വീട് എന്നു പറഞ്ഞത് അമ്മടെ കുടുംബത്തിൽ കയറാനാണ്.
ഞാൻ ഹാളിൽ വന്നപ്പോൾ സണ്ണി പോകാൻ റെഡിയിരുന്നു.
അങ്ങേനെ അവന്റെ R15 ബൈക്ക് കോളേജ് ലക്ഷ്യമാക്കി നീങ്ങി.
കോളേജ് എന്നു പറയാൻ പറ്റില്ല ഒരു കോച്ചിങ് സെന്റർ.സണ്ണി ഇവിടെ ഓഫീസിൽ വർക്ക് ചെയുവാണ്.
എന്നേ പാർക്കിംഗിൽ നിർത്തി സണ്ണി ഓഫീസിലേക്ക് കയറി പോയി.സമയം 11 ആകുന്നേയുള്ളും ബ്രേക്ക് ആകാൻ വേണ്ടി ഞാൻ ബൈക്കിൽ ചാരി നിന്നും മൊബൈൽ കൈയിൽ എടുത്തു ഗെയിം കളി തുടങ്ങി.
യു ഷേപ്പിൽ മൂന്നു നിലയുള്ള ഒരു കെട്ടിടം.പഠിക്കാൻ വരുന്നവരുടെ ടീച്ചർ മാരുടെ വണ്ടികൾ മാത്രം.ഒന്നും ഇരിക്കാൻ ഒരു ബെഞ്ചു പോലുമില്ല.
ബെൽ അടിച്ചപ്പോൾ സണ്ണി ഇറങ്ങി വന്നു.
എന്നേ ഒന്നും നോക്കി അവൻ ദിവ്യയുടെ ക്ലസിലേക്ക് നടന്നു ഞാൻ അവന്റെ പുറകെയും.മിക്കവാറും പിള്ളാരും സണ്ണിയെ നോക്കി ചിരിക്കുന്നണ്ട്.
ഇവൻ ആരാടാ എന്നേ പോലെ എന്നേയും നോക്കുന്നുണ്ട്.
രണ്ടാം നിലയിലെ ആദ്യത്തെ ക്ലാസ്സിന്റെ മുന്നിൽ സണ്ണി നിന്നും.അവനെ ഒന്നും നോക്കി ഞാൻ ഡോറിന്റെ അടുത്തേക്ക് ചെന്നു.ക്ലാസ്സിൽ മുഴുവൻ പെണ്ണുങ്ങളാണ്.മൂന്നാമത്തെ നോട്ടത്തിൽ ഞാൻ അവളെ കണ്ടും.
“ദിവ്യ “.അത്ര ഉച്ചത്തിൽ അല്ലാതെ ഞാൻ വിളിച്ചു.

Thudarane bro❤️❤️❤️
❤️
സ്പീഡ് കൂടുതലാണ്
തുടക്കം ഓടിച്ചു പറഞ്ഞതാകാം
തുടരുക
❤️❤️❤️❤️❤️❤️❤️
❤️
ഹീറോയുടെ ഇൻട്രോ പോലെ എഴുതിയതാണ്, അടുത്ത ഭാഗം സെറ്റ് ചെയ്യാം.
Crime + love very good bro
😍😍
Next part petten ittooo
❤️
ഇതെന്താ സംഭവം
ബ്രോ ഒരു ഇൻട്രോ പോലെ എഴുതിയാത,എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എഴുതിത്തിൽ
Bro ഗോപുസിന്റെയും അവന്റെ ടീച്ചറിന്റെയും അവരുടെ മോളുടെയും കുസൃതികളും എല്ലാം അടങ്ങുന്ന സ്റ്റോറി ആയിട്ട് വരാം പറഞ്ഞിട്ട് ഇനി അത് എന്നാ start 👀???
പിന്നെ ഇത് തുടക്കം കൊള്ളാം next വേഗം പോന്നോട്ടെ
❤️
Forgiven ബാക്കി എഴുതിയിട്ടില്ല,കുറച്ചു ടൈം വേണം ആദ്യത്തെ പാർട്ടിയിൽ കുറെ കൺഫ്യൂഷൻ വന്നു മനസിലായി നല്ലപോലെ സെറ്റ് ചെയ്യാനുണ്ട്.ഇതിന്റെ അടുത്ത ഭാഗം ഉടന്നെ ഇടാം.