“സഞ്ജന മേഡം!” സ്നേഹത്തോടെ ഞാൻ വിളിച്ചു.
“ഒന്നും പറയാതെ ഒരു പോക്ക് അല്ലായിരുന്നോ?” പരാതി പറയുന്ന മട്ടിലായിരുന്നു മറുപടി.
“സമയം കിട്ടിയില്ല. നിങ്ങളുടെ അമ്മായിയമ്മ ഒരു ജാതിയാണല്ലോ!”
“എന്റെ അമ്മയെ അമ്മായിയമ്മ എന്ന് വിളിക്കാൻ പേടിയുള്ള ഒരാൾ!” സഞ്ജന ചിരിച്ചു.
ചേച്ചി മൂഡിലായപ്പോൾ ഞാൻ പതുക്കെ ബാൽക്കണിയിലേക്ക് ഇറങ്ങി. നല്ല കാറ്റുണ്ട്. നിലാവുള്ള മനോഹരമായ ആകാശം. കസേരയിലിരുന്ന് ബാൽക്കണിയിലേക്ക് കാലു നീട്ടി വെച്ചു.
“ജോലിയൊക്കെ എങ്ങനെ പോകുന്നു? കുരുവിള പുതിയ പ്രശ്നം വല്ലതും ഉണ്ടാക്കിയോ?” ഞാൻ തമാശയായി ചോദിച്ചു.
“കുരുവിളയുടെ പ്രധാന പ്രശ്നം നീ നാടുവിട്ടു എന്നതാണ്!” എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് ആ വക്കീൽ സ്കോർ ചെയ്യാൻ തുടങ്ങി.
“രാത്രിയിൽ എന്താ ഒരു വിളി?” റൊമാന്റിക് മൂഡിലേക്ക് വരാൻ ഞാൻ ശ്രമിച്ചു.
“നീ ഈ സമയത്ത് ഉറങ്ങില്ലെന്ന് എനിക്കറിയാമല്ലോ.”
“പഴയ ശീലങ്ങൾ മാറ്റണം സഞ്ജനാ…”
“അങ്ങനെ മുഴുവൻ മാറ്റാൻ നിൽക്കണ്ട!” മറുതലയ്ക്കൽ സഞ്ജനയുടെ അടക്കിപ്പിടിച്ച ചിരി എനിക്ക് കേൾക്കാമായിരുന്നു.
“മതിൽചാട്ടം നിർത്ത് മോളേ…” കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുള്ള ഒരാളോട് സംസാരിക്കുമ്പോൾ എല്ലാവരോടും ഇങ്ങനെ ചോദിക്കാൻ കഴിയില്ല, പക്ഷേ സഞ്ജനയോട് എനിക്ക് ആവാം.
“നീയോ?” വക്കീൽ വീണ്ടും പുച്ഛം വാരി വിതറി.
“അവിഹിതം തെറ്റാണെന്ന് ഒന്നും ഞാൻ പറയില്ല സ്ത്രീയെ…” ഞാൻ ഒന്ന് തമാശയാക്കി.

super story bro, pls continue
എന്തൊരു സ്പീഡാണ് ബ്രൊ
ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ് ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും
നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.
Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌