“നീയൊരുതരം ഒളിച്ചോട്ടം തന്നെയാണ് എബി. തെറ്റുകൾ ചെയ്ത നീ ഒന്ന് നന്നാവാനെങ്കിലും നോക്കിക്കൂടെ?”
“തളർത്താനുള്ള പരിപാടിയാണോ?”
“ഒന്ന് പൊക്കാൻ നോക്കിയതാ…”
“ആഹാ… ഞാൻ പൊങ്ങിവരുന്നുണ്ട്.”
“നാറി! വേണ്ട വേണ്ട…” അവളുടെ കുസൃതി നിറഞ്ഞ ചിരി ഫോണിന്റെ മറുതലയ്ക്കൽ ഞാൻ കേട്ടു.
“ശരി, ഞാൻ വെക്കുകയാണ്.”
“വെക്കല്ലേ എബി… നിന്നെ അന്വേഷിച്ച് പൗലോ ഇന്ന് ഓഫീസിൽ വന്നിരുന്നു.” പെട്ടെന്ന് സഞ്ജനയുടെ സ്വരം മാറി.
“അയാൾ ജയിലിൽ നിന്നിറങ്ങിയോ?” ഞാൻ കൂൾ ആയി ചോദിച്ചു.
“നിന്റെ അപ്പൻ കുരുവിള തന്നെയാണല്ലോ അയാളെ പുറത്തിറക്കിയത്. തന്റെ ഗുണം അങ്ങേര് കാണിച്ചു.” സ്വന്തം കമ്പനി മുതലാളിയോടുള്ള അരിശമാണ് സഞ്ജനയ്ക്ക്.
“പൗലോ എന്താ ചോദിച്ചത്?” എന്റെ ഒരു ഇടി കിട്ടിയതിന്റെ കലിപ്പ് കാണുമെങ്കിലും ഒരു മുൻകരുതൽ നല്ലതാണ്.
“അവൻ നിന്റെ അഡ്രസ്സും വാങ്ങി പോയിട്ടുണ്ട്. വീണയുടെ കല്യാണം ഉറപ്പിച്ചു.” സഞ്ജന വിളി വന്ന കാര്യം പറഞ്ഞു.
“അപ്പൊ അതാണല്ലേ കാര്യം! അവളെ കയറിപ്പിടിച്ച പൗലോ പുറത്തിറങ്ങി, അവളുടെ കല്യാണവും ഉറപ്പിച്ചു. കുരുവിളയ്ക്ക് ഇപ്പോൾ തന്നെ മതിയാകും, കാര്യം കാണാൻ നമ്മളെ വേണ്ടല്ലോ.”
“കല്യാണച്ചെക്കനെ നിനക്കറിയാം, അജയനാണ്.”
“ആഹാ… ബെസ്റ്റ്! എന്നാണ് കല്യാണം?”
“നാളെയാണ്.”
“കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയായിരുന്നു.”
“നീ എന്നാടോ ഇങ്ങോട്ട് വരുന്നത്?” ആ ചോദ്യത്തിൽ ഒരു ചെറിയ വിഷമം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.

🔥🔥🔥🔥
❤️🔥
super story bro, pls continue
❤️
എന്തൊരു സ്പീഡാണ് ബ്രൊ
ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ് ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും
ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.
നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.
മുഴുവൻ എഡിറ്റ് ചെയ്തു അയച്ചിട്ടുണ്ട്.
ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️
Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌
മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ് ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.