Curious case edited version 1,2,3,4 [Willie Beamen] 44

 

“ഡോഗ്!”

 

അവൾ സണ്ണിയുടെ ഇരട്ടപ്പേര് പറഞ്ഞപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു. “വരുന്നു…” എന്റെ മറുപടി കേട്ടതും അവൾ പോയി. ഞാൻ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി. ഡ്രസ്സ് മാറി സ്റ്റെയർ ഇറങ്ങി ഹാളിലേക്ക് ചെല്ലുമ്പോൾ എന്നെ കാത്തിരുന്നത് മറ്റാരുമല്ല.

 

നമ്മുടെയൊക്കെ കുടുംബത്തിൽ നമ്മളുമായി ഒരേ വൈബുള്ള ഒരാളുണ്ടാകുമല്ലോ. ഇവൻ എന്റെ കുടുംബമൊന്നുമല്ല, അമ്മയുടെ കൂട്ടുകാരിയുടെ മകനാണ്. ജിൻസൺ, ഞങ്ങളുടെ സ്വന്തം ‘പട്ടി സണ്ണി’.

 

അപ്പന്റെ അത്യാവശ്യം നല്ലൊരു വീടാണ് ഇത്. നാല് ബെഡ്റൂം, ഓഫീസ് റൂം, മീഡിയ റൂം, ഡബിൾ കാർ പോർച്ച്, ഡൈനിങ് ഹാൾ, മിനി ബാർ, ഓപ്പൺ കിച്ചൻ, ലോണ്ടറി റൂം, പൂൾ, ഗാർഡൻ… അങ്ങനെ എല്ലാ സൗകര്യങ്ങളുമുണ്ട്. ചേട്ടന് ഒരു കുഞ്ഞ് ജനിച്ചപ്പോൾ അപ്പൻ റീ-മോഡൽ ചെയ്തതാണ് ഇത്. മൊത്തത്തിൽ ഒരു അമേരിക്കൻ സിനിമയിൽ കാണുന്ന വീട് പോലെ. പുറത്ത് നിന്ന് നോക്കിയാൽ രണ്ട് നിലയുണ്ടെന്ന് പറയില്ല.

 

ഈ കഥ നടക്കുന്നത് 2013-ലാണ്.

 

ഒരു സാധാരണ പോലീസുകാരന് ചിന്തിക്കാൻ പോലും പറ്റാത്ത തരം വീടായിരുന്നു അത്. പോരാത്തതിന് മുറ്റത്ത് ഒരു 1960 മോഡൽ മെഴ്‌സിഡസ് ബെൻസ് (Mercedes-Benz 190 D) വിന്റേജ് കാറും കിടപ്പുണ്ട്. കാണാൻ നല്ല ലുക്ക് ആണെങ്കിലും ഇതിലും നല്ലൊരു വണ്ടി അപ്പന് വാങ്ങിക്കൂടായിരുന്നോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.

 

“മമ്മി, ഞാൻ ട്യൂഷന് പോകുകയാണ്!” എന്റെ അനിയത്തി റിയ അടുക്കളയിൽ നിൽക്കുന്ന മമ്മിയോട് വിളിച്ചുപറഞ്ഞ് പുറത്തേക്കിറങ്ങി. അവളെയൊന്ന് തിരിഞ്ഞുനോക്കി മമ്മി തന്റെ ജോലി തുടർന്നു.

The Author

Willie Beamen

www.kkstories.com

4 Comments

Add a Comment
  1. super story bro, pls continue

  2. എന്തൊരു സ്പീഡാണ് ബ്രൊ
    ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ്‌ ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
    എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും

  3. കിടുംബൻ

    നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.

  4. Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌

Leave a Reply

Your email address will not be published. Required fields are marked *