Curious case edited version 1,2,3,4 [Willie Beamen] 108

 

“നാണമില്ലാത്തതുകൊണ്ട് ഞാൻ ജീവിച്ചു പോകുന്നു ട്രിസേ. പിന്നെ, ടീച്ചർക്ക് ക്ലാസ്സ് എടുക്കാൻ സമയമായില്ലേ? പോയി പിള്ളേരെ പഠിപ്പിക്കാൻ നോക്ക്.” ഒരു കള്ളച്ചിരിയോടെ അവളെ ഒന്ന് നോക്കി ഞാൻ നടന്നു.

 

“നീ നന്നാകില്ലടാ… ഒരിക്കലും നന്നാകില്ല!” പിന്നിൽ നിന്നുള്ള അവളുടെ ആക്രോശം കേട്ടില്ലെന്ന് നടിച്ച് ഞാൻ സ്റ്റെപ്പുകൾ ഇറങ്ങി.

 

നാണമില്ലാത്തതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല. ഞാൻ നിങ്ങളോട് ഒരു കള്ളം മാത്രമേ പറഞ്ഞിട്ടുള്ളൂ, ഇനിയും അത് തുടരും..അതെന്റെ വയസ്സിനെ കുറിച്ചാണ്. ഇപ്പോൾ കാണിച്ച ആ ഷോ ശരിക്കും ആർക്ക് വേണ്ടിയായിരുന്നു? ഇഷാനെ തല്ലിയത് എനിക്ക് വേണ്ടിയാണ്.അല്ലാതെ, എന്റെ ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് വെച്ച ആ പിള്ളേർക്ക് വേണ്ടി ഞാൻ ഒരു ക്ലാസ്സ് മൊത്തം തല്ലിപ്പൊളിക്കുമോ?.

 

ഇന്ന് ഇനി ക്ലാസ്സിൽ പോകേണ്ട. മല്ലിക ടീച്ചറുടെ ആ നോട്ടം ഇപ്പോഴും മനസ്സിലുണ്ട്. നേരെ ബസ് കയറി സണ്ണിയുടെ ഓഫീസിലേക്ക് വിട്ടു. എന്നെ കണ്ടപാടെ അവൻ തുടങ്ങിക്കഴിഞ്ഞു. അവൻ പറഞ്ഞതിന് നേരെ ഓപ്പോസിറ്റ് ആണല്ലോ ഞാൻ കോളേജിൽ പോയി കാണിച്ചത്.

 

“നെൽസന്റെ വീട്ടുകാർ സീനാണ് എബി,” സണ്ണി ഗൗരവത്തിൽ പറഞ്ഞു. അവനെന്നെ കുറേ ചീത്ത വിളിച്ചെങ്കിലും എന്റെ മനസ്സിൽ ആ മല്ലിക ടീച്ചറായിരുന്നു.

 

“നീ എന്തിനാടാ അവന്മാരെ തല്ലിയത്?” പോയ സ്പീഡിൽ തിരിച്ചു വന്ന് സണ്ണി ചോദിച്ചു.

 

“ഉണ്ണിയെ കൈവെച്ചപ്പോൾ കൺട്രോൾ പോയി.”

 

“എന്നിട്ട് ഉണ്ണി എവിടെ?” അവൻ ആക്കി ചോദിച്ചപ്പോൾ ഞാൻ ഒന്ന് പരുങ്ങി. ഉണ്ണിയെ അവിടെ ഇട്ടിട്ടാണല്ലോ ഞാൻ നെൽസന്റെ പിന്നാലെ പാഞ്ഞത്!

The Author

Willie Beamen

www.kkstories.com

11 Comments

Add a Comment
  1. 🔥🔥🔥🔥

    1. ❤️‍🔥

  2. super story bro, pls continue

    1. ❤️

  3. എന്തൊരു സ്പീഡാണ് ബ്രൊ
    ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ്‌ ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
    എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും

    1. ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.

  4. കിടുംബൻ

    നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.

    1. മുഴുവൻ എഡിറ്റ്‌ ചെയ്തു അയച്ചിട്ടുണ്ട്.

      1. കിടുംബൻ

        ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️

  5. Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌

    1. മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ്‌ ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *