1. സബ് രജിസ്ട്രാർ രാധാകൃഷ്ണന്റെ കുടുംബം (ഇഷാന്റെ ഫാമിലി):
“രാധാകൃഷ്ണൻ പഴയൊരു കടുവയാണ്. സർവീസിലിരുന്നപ്പോൾ പണം ഉണ്ടാക്കാൻ അയാൾക്ക് ഒരു മടിയുമില്ലായിരുന്നു. അയാളുടെ മൂത്ത മകൻ വിക്രം ആണ് ഇതിലെ യഥാർത്ഥ കളിക്കാരൻ. യു.ഡി ക്ലർക്ക് ആയിരുന്ന വിക്രം കൈക്കൂലി കേസിൽ സസ്പെൻഷനിലായപ്പോൾ ആ സമയം കൊണ്ട് ടൗണിലെ വലിയൊരു ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തി. ബി.ബി സൂപ്പർ മാർക്കറ്റിന്റെ ഉടമയാണ് വിക്രം. ഇപ്പോൾ സ്വാധീനം ഉപയോഗിച്ച് വീണ്ടും സർവീസിൽ കയറിയിട്ടുണ്ട്. വിക്രം എന്തിനാണ് കല്യാണം കഴിക്കാത്തതെന്ന് നീ ചോദിച്ചില്ലേ? ടൗണിലെ ഒരു പ്രമുഖ ഹോട്ടൽ ഉടമയുടെ മകളുമായിട്ടുള്ള അയാളുടെ ബന്ധം ഒരു വലിയ രഹസ്യമാണ്. ഇഷാൻ വെറും ഒരു കരുവാണ്, വിക്രം ആണ് ഇതിന്റെ തലച്ചോറ്.”
2. രാജ്‌മോഹനും മയൂരിയും (നെൽസന്റെ ഫാമിലി):”രാജ്‌മോഹൻ ജില്ലാ പാർട്ടി സെക്രട്ടറിയാണ്. നെൽസൺ അയാളുടെ സ്വന്തം മകനല്ല, മയൂരിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ്. രാജ്‌മോഹൻ അധികാരത്തിന്റെ മുകളിലാണെങ്കിൽ, ആ അധികാരം നിലനിർത്താൻ ക്വട്ടേഷൻ ടീമുകളെ ഇറക്കുന്നത് ഭരതനാണ്. രാജ്‌മോഹന്റെ ബലഹീനത അയാളുടെ ആഡംബര കാർ ശേഖരമാണ്. ബിസിനസ്സുകാരിൽ നിന്നും മറ്റും ‘പാർട്ടി ഫണ്ട്’ ആയി പിരിക്കുന്ന കോടികൾ മുഴുവൻ ഒഴുകുന്നത് ഈ കാറുകളിലേക്കാണ്. മയൂരിയാകട്ടെ, തന്റെ കസിൻ ആയ എസ്.പി ശ്രീകുമാറിന്റെ പവർ ഉപയോഗിച്ച് പല ക്രമക്കേടുകളും ഒതുക്കുന്നു. നെൽസൺ തല്ലുവാങ്ങിയത് രാജ്‌മോഹന് നാണക്കേടാണെങ്കിൽ, മയൂരിക്ക് അത് പ്രതികാരമാണ്.”

super story bro, pls continue
എന്തൊരു സ്പീഡാണ് ബ്രൊ
ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ് ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും
നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.
Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌