Curious case edited version 1,2,3,4 [Willie Beamen] 108

 

3. ഡോക്ടർ സോമൻ പിള്ള (സന്ദീപിന്റെയും ശരണ്യയുടെയും ഫാമിലി):

“പഴയ ഫോറൻസിക് ഡോക്ടറായ സോമൻ പിള്ളയ്ക്ക് നിയമത്തിലെ പഴുതുകൾ കൃത്യമായി അറിയാം. ഒരു കേസ് എങ്ങനെ തെളിവില്ലാതെ ആക്കാം എന്നതിൽ അയാൾ വിദഗ്ദ്ധനാണ്. ഭാര്യ ഹരിത മേനോൻ നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടറാണ്. സന്ദീപും ശരണ്യയും പുറത്ത് മാന്യന്മാരാണെങ്കിലും, കോളേജിനുള്ളിലെ ലഹരി ഇടപാടുകൾക്കും മറ്റും സോമൻ പിള്ളയുടെ മകൻ സന്ദീപിന് പങ്കുണ്ടെന്ന് സംസാരമുണ്ട്. മകനെ സംരക്ഷിക്കാൻ എന്ത് ക്രൈമും മറച്ചുവെക്കാൻ സോമൻ പിള്ള മടിക്കില്ല.”

 

“അങ്കിൾ പേടിക്കണ്ട, ഇതൊരു മുൻകരുതൽ മാത്രമാണ്.” എബി ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

 

മാത്യു വക്കീലിന്റെ നെഞ്ചിടിപ്പ് ഇപ്പോഴും നിലച്ചിരുന്നില്ല.

 

⏩⏩

 

കോളേജിലേക്ക് പോകാൻ ഇറങ്ങിയ ഉണ്ണിയാണ് വിയർത്തു കുളിച്ചു വരുന്ന എബിയെ കണ്ടത്. “കോളേജിൽ പോകുന്നില്ലേ?” എബി ചോദിച്ചപ്പോൾ ഉണ്ണി ഒന്ന് അന്തംവിട്ടു. “ഞാൻ ഇറങ്ങുകയാ…” ഉണ്ണി ബൈക്ക് സ്റ്റാർട്ട് ചെയ്തു.

 

എബി അകത്ത് കയറി കുളിച്ച്, ഒരു പിങ്ക് ചെക്ക് ഷർട്ടും വൈറ്റ് ജീൻസുമിട്ട് പക്കാ സ്റ്റൈലിഷ് ലുക്കിൽ പുറത്തിറങ്ങി. ഗേറ്റിന് പുറത്ത് സണ്ണി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

 

“നീ കാർ എടുക്കാൻ പോവുകയാണോ?” സണ്ണി ചോദിച്ചു.

 

“പത്ത് കാർ വാങ്ങാനുള്ള പണം അക്കൗണ്ടിലുണ്ട് സണ്ണീ… ഒരു ചെറിയ കാർ ഉടനെ എടുക്കണം.” സണ്ണിയെ കളിയാക്കി എബി ബൈക്കിന് പിന്നിൽ കയറി.

 

കോളേജിലെത്തിയ എബി ക്ലാസ്സിലേക്ക് കയറി ചെന്നു. വിമല ടീച്ചർ ക്ലാസ് എടുക്കുകയായിരുന്നു. “യെസ്… കം ഇൻ.” ടീച്ചർ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. ബാഗും ബുക്കുമില്ലാതെ കയറി വരുന്ന എബിയെ കണ്ട് ബാക്കിയുള്ളവർ വാ പൊളിച്ചു.

The Author

Willie Beamen

www.kkstories.com

11 Comments

Add a Comment
  1. 🔥🔥🔥🔥

    1. ❤️‍🔥

  2. super story bro, pls continue

    1. ❤️

  3. എന്തൊരു സ്പീഡാണ് ബ്രൊ
    ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ്‌ ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
    എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും

    1. ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.

  4. കിടുംബൻ

    നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.

    1. മുഴുവൻ എഡിറ്റ്‌ ചെയ്തു അയച്ചിട്ടുണ്ട്.

      1. കിടുംബൻ

        ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️

  5. Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌

    1. മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ്‌ ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *