Curious case edited version 1,2,3,4 [Willie Beamen] 108

 

ലൂക്കാച്ചൻ (ലൂക്മാൻ) ലാപ്ടോപ്പിൽ ജോലി ചെയ്യുകയായിരുന്നു. “കോളേജ് കഴിഞ്ഞിട്ട് എത്ര സമയമായെടാ?” ഒരു ചേട്ടന്റെ അധികാരത്തോടെ ലൂക്കാച്ചൻ ചോദിച്ചു.

 

“പോയേടാ…” ലൂക്കാച്ചനെ പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നടന്ന എബി ചെന്നുപെട്ടത് ഹാരിസ് സാറിന്റെ മുന്നിലാണ്.

 

“എന്റെ ഓഫീസ് റൂമിലേക്ക് വാ.” ഹാരിസിന്റെ ശബ്ദത്തിൽ ഗൗരവമുണ്ടായിരുന്നു.

 

റൂമിലെത്തിയ എബി ചുറ്റും നോക്കി. ഒരു വശത്ത് പോലീസിലെ പഴയ ക്രൈം ഫയലുകൾ, മറുവശത്ത് എബിക്ക് കിട്ടിയ ട്രോഫികൾ. ഹാരിസ് ഒരു ഗൺ എടുത്ത് ടേബിളിൽ വെച്ചു. Springfield XD-S .45 ACP!

 

എബി ആ തോക്ക് കൈയ്യിലെടുത്ത് ഒന്ന് ലോഡ് ചെയ്തു. “ഇത് കൈയ്യിൽ കിട്ടിയിട്ട് കുറെയായി. നിന്റെ അണ്ണന്റെ ഗിഫ്റ്റാണ്,” ഹാരിസ് പറഞ്ഞു. എന്നിട്ട് തന്റെ പേരിൽ ലൈസൻസുള്ള മറ്റൊരു പിസ്റ്റൾ എടുത്ത് ലോഡ് ചെയ്തു കൊണ്ട് എഴുന്നേറ്റു.

 

“നിന്റെ ഉദ്ദേശം എന്തായാലും ശരി, അപ്പന്റെ ഹോൾഡ് ഉപയോഗിച്ച് നീ പോകുന്ന ഈ വഴി… പോലീസ് ഡിപ്പാർട്ട്‌മെന്റിൽ എന്നേക്കാൾ കൂടുതൽ ബന്ധം നിനക്കുണ്ട്. നിന്റെ പേരിൽ കേസുകളും.”

 

“എന്റെ അപ്പനല്ലേ ഇതെല്ലാം പഠിപ്പിച്ചത്,” എബി സ്വയം ന്യായീകരിച്ചു.

 

“ഏത്? ആ കിളവന്റെ (കുരുവിളയുടെ) കടുംപിടുത്തങ്ങൾക്ക് കൂട്ടുനിന്നതോ? ഈഗോ കണ്ടുപിടിച്ചത് തന്നെ വലിയവീട്ടിൽ കുരുവിളയാണ്!” ഹാരിസ് ചൂടായി.

 

“മമ്മിയുടെ മുന്നിൽ നമ്മൾ തമ്മിൽ വഴക്കാണ്, അത് മുതലാക്കരുത്,” എബി ചിരിച്ചു കൊണ്ട് പറഞ്ഞു.

The Author

Willie Beamen

www.kkstories.com

11 Comments

Add a Comment
  1. 🔥🔥🔥🔥

    1. ❤️‍🔥

  2. super story bro, pls continue

    1. ❤️

  3. എന്തൊരു സ്പീഡാണ് ബ്രൊ
    ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ്‌ ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
    എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും

    1. ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.

  4. കിടുംബൻ

    നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.

    1. മുഴുവൻ എഡിറ്റ്‌ ചെയ്തു അയച്ചിട്ടുണ്ട്.

      1. കിടുംബൻ

        ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️

  5. Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌

    1. മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ്‌ ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *