ഇഷാൻ വേറെയരുമല്ല നമ്മടെ പ്രിയയുടെ കസിൻ നേരത്തെ ഞാൻ കൈവെച്ചുന്നു പറഞ്ഞില്ലേ അവനാണ് ഇപ്പോൾ എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്നെ.
പേടിയോടെ നോക്കി നിന്ന ഇഷാനെ പൊക്കിയെടുത്തു അടുത്ത് കിടന്ന സിമന്റ് ബെഞ്ചിലേക്ക് ചേർത്ത് നിർത്തി.
സന്ദീപ്പ് എന്നെ പിടിച്ചു മാറ്റാൻ നോക്കി.
തിരിഞ്ഞു നിന്നും അവന്റെ തൊള്ളിൽ പിടിച്ചു നിലത്തേക്ക് പൊക്കിയടികുന്ന സമയം നെൽസൺ ഇഷാനെ വിളിച്ചു ഓടിയിരുന്നു.
“നിന്നെ എടുത്തോളം പന്നി “.ഓടുന്ന ഇടയിലും ഒരു കാര്യമില്ലാതെ നെൽസൺ എന്നെ നോക്കി വിളിച്ചു പറഞ്ഞു.
എത്രയൊക്കെ ക്ഷമിക്കാൻ നോക്കിയാലും എന്റെ പേര് ഹാരിസ് എബ്രഹാം വലിയവീട്ടിൽ എന്നാണാലോ.ആരുടെ പ്രശ്നം തീർക്കാനാണോ ഞാൻ ഇടയിൽ കേറിയത് അവന്മാരെ പോലും നോക്കാതെ നെൽസന്റെ പുറകെ ഓടി.
ചെന്നു കേറിയത് ഏതോ ക്ലാസ്സ് റൂമിൽ.
അവന്മാരുടെ ക്ലാസ്സ് റൂം ആയിരിക്കണം ബാക്ക് ബെഞ്ചിൽ ഇരുന്ന നാലെണ്ണം നെൽസനെ പുറകിലേക്ക് മാറ്റി നിർത്തി എന്റെ നേരെ വന്നു.
മുന്നിൽ വരുന്നവന്റെ കൈയിൽ sgയുടെ ക്രിക്കറ്റ് ബാറ്റ് ആയിരുന്നു.എന്റെ തലയുടെ നേരെ വീശിയാ ബാറ്റ് ഇടതു കൈകൊണ്ട് തടഞ്ഞു പിടിച്ചു വാങ്ങി ബാറ്റിന്റെ പിടികൊണ്ട് അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു.
എന്റെ മുന്നിലേക്ക് വന്നവർക്ക് ഒക്കെയും ബാറ്റ് കൊണ്ട് കൊടുത്തു.കുട്ടത്തോടെയുള്ള ആക്രമണം ആയതു കൊണ്ട് എന്റെ ചുണ്ടിനു നെറ്റിക്കും മുകളിൽ ചോര ഒലിക്കുന്നായിരുന്നു.
അവസാനം കൈയിൽ കിട്ടിയ കസേരയും പൊക്കി പിടിച്ചു ഇഷന്റെ തല പൊളിക്കാൻ തുടങ്ങിയാ ഞാൻ പകുതിയിൽ നിർത്തിയിരുന്നു.

സംഗതി ഫയർ. പക്ഷേ കല്ല് അരിച്ചെടുത്തേ വായിക്കാൻ പറ്റൂ അത്രയ്‌ക്കും spelling mistakes. ഞെരിപ്പൻ ഐറ്റം വായിക്കുമ്പോൾ ഈ editing വായിക്കുന്ന സുഖം കളയുന്നു. ഒന്ന് ശ്രദ്ധിക്കുമോ
അടുത്ത part സെറ്റ് ചെയ്യാം ബ്രോ
kurach vaikiyalum vannallo👏 story adipoli aayirunnu, munbulla parts otta irippin veendum vayichu❤️ enthayalum adhikam vaikathe adutha part pradheekshikkunnu❤️❤️
ഫുൾ എഴുതി വെച്ചിട്ടുണ്ട് പക്ഷേ ഇവിടെ പോസ്റ്റ് ചെയ്യാൻ തോന്നുന്നില്ല ബ്രോ, എന്റെ എഴുത്തിലെ സ്റ്റൈൽ മാറ്റാൻ നോക്കുവാ ഈ പാർട്ടിന്റെ സപ്പോർട്ട് നോക്കിട്ടു ബാക്കി സെറ്റ് ചെയ്യാം.