“ടെ,പഴയതു പറഞ്ഞു തീർക്കാനാണ് അവൾ എവിടെയാണെന്നു ചോദിച്ചേ,ഇവിടെ ഒരുത്തൻ എന്നെകൊണ്ട് പൊടുത്താൻ നോക്കുന്നു “.
“ശെരിക്കു അവൾക്ക് നിന്നോട് ഇഷ്ടയുണ്ടോ “.
“ഇല്ലെടാ,എന്റെ ഒരുപാട് ക്യാഷ് പിഴിഞ്ഞുയെടുത്ത മുതലാണ് “.
എന്നെ വീട്ടിലാക്കി സണ്ണി പോയി.
വേറെ ആരുമല്ലേ രചന.
വീടിന്റെ ഡോർ തുറന്നു കിടന്നയിരുന്നു മമ്മി കിച്ചണിൽ ആയിരിക്കും.ഞാൻ എന്റെ റൂമിലേക്ക് പോയി..
⏩⏩⏩
എബി..എബി…
ഹെഡ്സെറ്റ് ഉരിമാറ്റി ഞാൻ ക്യാമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ്.
അപ്പന്റെ ശബ്ദമല്ലേ ആ കേട്ടത്.
വാച്ചിൽ സമയം നോക്കി ഇത്രയും സമയം ഒരു തുണ്ടിന്റെ മുന്നിൽ ഇരുന്നോ.
എബി…
ഇതുഇപ്പോൾ എന്നാണോ.
ഞാൻ മുഖയൊന്നു കഴുകി താഴെകുയിറങ്ങി ചെന്നു.
ലിവിങ് റൂമിലെ സോഫയിൽ മമ്മി ഇരുപോണ്ട് അപ്പൻ ദേഷ്യത്തിൽ നിൽകുവാണ്.
“കഴുവേറി “.നിമിഷം നേരെകൊണ്ട് ഒരാൾ എന്റെ നേരെ പാഞ്ഞു വന്നു നല്ല ഒരെണ്ണം കവിളിൽ കിട്ടി കോളേജിൽ നിന്നും കിട്ടിയതിന്റെ ബാക്കിയെന്നോണം ചുവന്ന് കിടന്ന കവിളിൽ തന്നെ അപ്പന്റെ കൈ വീണ്ടും വന്നു കൊണ്ട്.
വേറെ ആരെങ്കിലും ആയിരുന്നെ ഞാൻ കൈകെട്ടി നോക്കിനിൽക്കില്ലായിരുന്നു.
“നേരെത്തെ കാണിച്ച കഴപ്പ് പോരാഞ്ഞിട്ടണോ കോളേജിൽ പോയി പ്രശ്നം ഉണ്ടാക്കിയത് “.അപ്പന്റെ വായിൽ നിന്നും വീഴുന്നത് കേൾക്കാതെ ഇരിക്കാനായിരിക്കും ചേട്ടത്തി നദിയെകൊണ്ട് റൂമിൽ കയറിതും.
മമ്മിക്ക് ഇതൊന്നു പുതിയ സംഭവമല്ല.
“ആ കിളവന്റെ അടുത്തേക്ക് പോടാ, ഇവിടെനിൽകുബോൾ അടങ്ങി ഒതുങ്ങി കിടന്നോണം ഇത് എന്റെ വീടാണ് “.
വീണ്ടും എന്റെ നേരെ മുന്നിൽ നിന്ന് ചിറി വലിയവീട്ടിൽ ഹാരിസ്.

സംഗതി ഫയർ. പക്ഷേ കല്ല് അരിച്ചെടുത്തേ വായിക്കാൻ പറ്റൂ അത്രയ്‌ക്കും spelling mistakes. ഞെരിപ്പൻ ഐറ്റം വായിക്കുമ്പോൾ ഈ editing വായിക്കുന്ന സുഖം കളയുന്നു. ഒന്ന് ശ്രദ്ധിക്കുമോ
അടുത്ത part സെറ്റ് ചെയ്യാം ബ്രോ
kurach vaikiyalum vannallo👏 story adipoli aayirunnu, munbulla parts otta irippin veendum vayichu❤️ enthayalum adhikam vaikathe adutha part pradheekshikkunnu❤️❤️
ഫുൾ എഴുതി വെച്ചിട്ടുണ്ട് പക്ഷേ ഇവിടെ പോസ്റ്റ് ചെയ്യാൻ തോന്നുന്നില്ല ബ്രോ, എന്റെ എഴുത്തിലെ സ്റ്റൈൽ മാറ്റാൻ നോക്കുവാ ഈ പാർട്ടിന്റെ സപ്പോർട്ട് നോക്കിട്ടു ബാക്കി സെറ്റ് ചെയ്യാം.