പോലീസും ക്രീമിനലും അവന്റെ തലയിൽ ആ സമയം അതും മാത്രമേ ഉള്ളായിരുന്നു.
ഇപ്പോൾ പോലീസ് എന്നു കേൾക്കുന്നത് തന്നെ അവനും ദേഷ്യമാണ് കുറെ കേസും ഉണ്ടായിട്ടുണ്ട് അവന്റെ പേരിൽ.
മുന്നിന്റെയും മുഖം കണ്ടാൽ അറിയാം പോലിസ് കേസിനും പറഞ്ഞപ്പോൾ തന്നെ പേടിച്ചു.
“നീയൊന്നു പേടിക്കണ്ട മികതും ചെറിയ തല്ലുകേസാണ്”.
പക്ഷേ സ്മിത ആന്റിക്ക് അവനെ കഴിഞ്ഞേയുള്ളും. ലൂക്കച്ചനും റിയയും നല്ലപോലെ ആന്റിയുടെ കൈയിൽ നിന്നും തല്ലു വാങ്ങിട്ടുണ്ട്.ആന്റി എബിയെ കൈവെച്ചിട്ടില്ല.
കിഴക്കൻ നാട്ടിലെ ഒരു സ്ഥലമാണ് പെരിങ്ങാമല നമ്മടെ ഹാരിസ് സാറിന്റെ തറവാട് അവിടെയാണ്. വലിയവീട്ടിൽ തറവാട്.പ്രേമണി കുടുംബം അപ്പനും നാല് മകളും. എല്ലവരും പഠിച്ചു നല്ല നിലയിൽ. അവസാനം എല്ലാവരും അവരുടെ പാട് നോക്കിപോയി.
കുരുവിള പഴയൊരു പോലിസ് കാരനാണ്. തന്റെ മകളെ ആരെയും പോലീസ് ആകാൻ കുരുവിളക് ഇഷ്ടമല്ലായിരുന്നു. ഹാരിസ് സാർ ആരോടും പറയാതെ ടെസ്റ്റ് എഴുതി ട്രെയിനിങ് കഴിഞ്ഞു.ഇതൊന്നു കുരുവിളക്ക് ഇഷ്ടമായില്ല.
ഹാരിസ് സാറിന് പിന്നെ അങ്ങോട്ട് പോകുന്നത് ഇഷ്ടമല്ല ഇവിടെ തന്നെ സെറ്റിലായി.
നടക്കാൻ തുടങ്ങിയാ പ്രായം മുതൽ വെക്കേഷൻ ആയാൽ എബി അവിടെ കുരുവിളയുടെ അടുത്താണ്.
സ്മിത ആന്റിയുടെ എല്ലാം ഇഷ്ടവും നടത്തി കൊടുത്ത ഹാരിസ് സാർ നമ്മടെ ചെക്കന്റെ കാര്യം വന്നപ്പോൾ സ്വന്തം അപ്പന്റെ വാക്ക് കേട്ടു.
സ്മിത ആന്റിടെ ഫാമിലി മുഴുവൻ സെക്കന്റ് നെയിം ലോപ്പാസ് എന്നാണ്. ഒരാളുടെ ഒഴിച്ചു.കുരുവിള വന്നാണ് അവനും പേര് വിളിച്ചത്.

സംഗതി ഫയർ. പക്ഷേ കല്ല് അരിച്ചെടുത്തേ വായിക്കാൻ പറ്റൂ അത്രയ്‌ക്കും spelling mistakes. ഞെരിപ്പൻ ഐറ്റം വായിക്കുമ്പോൾ ഈ editing വായിക്കുന്ന സുഖം കളയുന്നു. ഒന്ന് ശ്രദ്ധിക്കുമോ
അടുത്ത part സെറ്റ് ചെയ്യാം ബ്രോ
kurach vaikiyalum vannallo👏 story adipoli aayirunnu, munbulla parts otta irippin veendum vayichu❤️ enthayalum adhikam vaikathe adutha part pradheekshikkunnu❤️❤️
ഫുൾ എഴുതി വെച്ചിട്ടുണ്ട് പക്ഷേ ഇവിടെ പോസ്റ്റ് ചെയ്യാൻ തോന്നുന്നില്ല ബ്രോ, എന്റെ എഴുത്തിലെ സ്റ്റൈൽ മാറ്റാൻ നോക്കുവാ ഈ പാർട്ടിന്റെ സപ്പോർട്ട് നോക്കിട്ടു ബാക്കി സെറ്റ് ചെയ്യാം.