Curious case 3 [Willie Beamen] 79

“അതൊക്കെ പുറത്തു എന്റെ വീട്ടിൽ നിന്നുയിറങ്ങി പോടാ “.ഹാരിസും വിട്ടുകൊടുക്കാതെ പറഞ്ഞു.

“ഈ വീടും ഇരിക്കുന്ന സ്ഥലവും വലിയവീട്ടിൽ കുരുവിള എഴുതി തന്നത്,ഹാരിസ് എബ്രഹാം വലിയവീട്ടിനാണ് എനിക്കും,ജോലിയിൽ സത്യസന്ധത കാണിച്ചിട്ട് എന്ത് കിട്ടി,വലിയവീട്ടിൽ കുരുവിള കള്ള് കച്ചവടം നടത്തി ഉണ്ടാക്കിയ ക്യാഷ് കൊണ്ട് കെട്ടിപൊക്കിയതാണ് ഈ വീട്,അല്ലാതെ ലോപ്പാസ് തന്ന 5 ലക്ഷ്യം കൊണ്ട് ഉണ്ടാക്കിയത് ആണോ “. പുച്ഛിച്ചു ചിരിച്ചുകൊണ്ടു എബി തിരിഞ്ഞു നടന്നു.

“ഡാ എബി “.സ്മിത അവനെതടഞ്ഞു മുന്നിലേക്ക് വന്നു.

“മമ്മി പോ,ഞാൻ കാരണം ഒരു പ്രശ്നം നിങ്ങൾക്ക് ഉണ്ടാകില്ല, കോളേജിലെ പ്രശ്നത്തിനു ഗുണ്ടകൾ ഈ വീട്ടിൽ കേറീട്ടുയുണ്ടെങ്കിൽ ഞാൻ തിരിച്ചു കൊടുത്തോളം”.

ചോരയൊലിക്കുന്ന വലതുകൈയുമായി എബി വീട്ടിലേക്ക് കയറിപോകുന്നത് നോക്കിനിന്നു ബാക്കിയുള്ളവർ.

തുടരും..

എന്റെ ആദ്യത്തെ കഥ വായിച്ചർക്ക് അറിയാമായിരിക്കും,എഴുതുമ്പോൾ കുറച്ചു കൺഫ്യൂഷൻ വായിക്കുന്നവർക്ക് തോന്നു
.അതു വേറെന്നു കൊണ്ടല്ലേ,ഫ്ലാറ്റയിട്ട് പോകുന്ന സ്റ്റോറിയിൽ ഫ്ലാഷ്ബാക്ക് മുഴുവൻ പറയാതെ ഒരാളുടെ pov ലുടെ മാത്രം പറയുന്നതാണ് എന്റെ സ്റ്റൈൽ.

 

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. സംഗതി ഫയർ. പക്ഷേ കല്ല് അരിച്ചെടുത്തേ വായിക്കാൻ പറ്റൂ അത്രയ്‌ക്കും spelling mistakes. ഞെരിപ്പൻ ഐറ്റം വായിക്കുമ്പോൾ ഈ editing വായിക്കുന്ന സുഖം കളയുന്നു. ഒന്ന് ശ്രദ്ധിക്കുമോ

    1. അടുത്ത part സെറ്റ് ചെയ്യാം ബ്രോ

  2. kurach vaikiyalum vannallo👏 story adipoli aayirunnu, munbulla parts otta irippin veendum vayichu❤️ enthayalum adhikam vaikathe adutha part pradheekshikkunnu❤️❤️

    1. ഫുൾ എഴുതി വെച്ചിട്ടുണ്ട് പക്ഷേ ഇവിടെ പോസ്റ്റ്‌ ചെയ്യാൻ തോന്നുന്നില്ല ബ്രോ, എന്റെ എഴുത്തിലെ സ്റ്റൈൽ മാറ്റാൻ നോക്കുവാ ഈ പാർട്ടിന്റെ സപ്പോർട്ട് നോക്കിട്ടു ബാക്കി സെറ്റ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *