Curious case 3 [Willie Beamen] 79

സത്യപറയാല്ലോ ഇപ്പോൾവരെയും ഞാൻ ഒരു കന്യകനാണ്.

“ദിവ്യ “.ഞാൻ സണ്ണിയെ മുപ്പിക്കാൻ അവളുടെ പേര് ഒന്നുടെ ഇട്ടുനോക്കി.

“എന്റെ വൈഫ് “.

“അൻസി ആന്റി നിന്നെ ഓടിക്കും”.

“ഉണ്ണിയുമായി പോയിട്ട് “.അവൻ പെട്ടെന്ന് വിഷയം മാറ്റി.

എന്നെ കുറച്ചു അറിയാൻ എന്താ അവന്റെ ഉൽക്കണ്ട സ്വന്തം കാര്യം ഒന്നും വിട്ടു പറയില്ല.പട്ടി സണ്ണി.

“ചെക്കൻ എന്റെ കൈയിൽ നിൽക്കും,ഒരു ഡോസ് ഇടക്ക് കൊടക്കുന്നുണ്ട് “.

“നിന്റെ കോളേജിൽ ഒരു സാറുണ്ട്,അങ്ങേരുടെ പേരിലും പെണ്ണ് കേസുണ്ട് “.

“സണ്ണി അതിനു ഞാൻ പോലീസ് അല്ല”.

“പക്ഷേ നീ ക്രീമിനൽ അല്ലാലോ “.

“എനി പ്രോബ്ലം “.

“അങ്ങേരു പ്രശ്നമാണ് പിള്ളേർ കട്ട സപ്പോർട്ടും”.

“അതെന്താടാ പിള്ളരെയുടെ സപ്പോർട്ട്,നിന്റെ അഭിപ്രായത്തിൽ”.

“സർക്കാർ കോളേജ് അതിന്റെ പേരിലെ രാഷ്ട്രീയം, പിന്നെ ഞാൻ പറഞ്ഞ സാർ പഴയ സ്റ്റുഡന്റ് കൂടെയാണ് “.

“നമ്മൾ കാണാതെ രാഷ്ട്രീയകരോ”.എനിക്ക് വെള്ളയും വെള്ളയുമിട്ട നാറികളെ പണ്ടേ ഇഷ്ടമല്ല.

“പഠിക്കാൻ ടോപ്പാണെങ്കിലും വേണ്ടാതെ പ്രശ്നങ്ങൾ ഒരുപാടുള്ള കോളെജാണ് പോയി ചാടരുത്”.

ഇവൻ പറഞ്ഞു പറഞ്ഞു എന്നെ പ്രശ്നത്തിൽ കൊണ്ട് ചാടിക്കും.

അപ്പോളേക്കും ഞങ്ങൾ സണ്ണിയുടെ വീട്ടിൽ എത്തിയിരുന്നു.

“പറഞ്ഞത് ഓർമ ഉണ്ടാലോ”.

എന്റെ തോളിൽ കൈ വെച്ചു പറയുന്നവനെ നോക്കി ഞാനും ചിരിച്ചു.

“നിന്നക്ക് എന്നേ അറിയാലോ”.ബൈക്ക് മുന്നോട്ടു എടുത്തു.

കാര്യം സണ്ണി പറയുന്ന കാര്യത്തിൽ എത്ര സത്യം ഉണ്ടെങ്കിലും ഒരിക്കലും ഞാൻ അവന്റെ വാക്കുകൾ സീരിയസായി എടുക്കില്ല.

⏩⏩⏩

വീട്ടിൽ വന്നു കേറുമ്പോൾ പതിവുപോലെ ലീവിങ് റൂമിൽ എല്ലാവരും സംസാരമായിരിരുന്നു.പെട്ടെന്ന് എന്നേ കണ്ടപ്പോൾ ആ സംസാരം അവിടെനിന്നു.

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. സംഗതി ഫയർ. പക്ഷേ കല്ല് അരിച്ചെടുത്തേ വായിക്കാൻ പറ്റൂ അത്രയ്‌ക്കും spelling mistakes. ഞെരിപ്പൻ ഐറ്റം വായിക്കുമ്പോൾ ഈ editing വായിക്കുന്ന സുഖം കളയുന്നു. ഒന്ന് ശ്രദ്ധിക്കുമോ

    1. അടുത്ത part സെറ്റ് ചെയ്യാം ബ്രോ

  2. kurach vaikiyalum vannallo👏 story adipoli aayirunnu, munbulla parts otta irippin veendum vayichu❤️ enthayalum adhikam vaikathe adutha part pradheekshikkunnu❤️❤️

    1. ഫുൾ എഴുതി വെച്ചിട്ടുണ്ട് പക്ഷേ ഇവിടെ പോസ്റ്റ്‌ ചെയ്യാൻ തോന്നുന്നില്ല ബ്രോ, എന്റെ എഴുത്തിലെ സ്റ്റൈൽ മാറ്റാൻ നോക്കുവാ ഈ പാർട്ടിന്റെ സപ്പോർട്ട് നോക്കിട്ടു ബാക്കി സെറ്റ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *