കോളേജിൽ പോകണം എന്നാ തീരുമാനത്തിൽ എന്നോട് ആർക്കും സപ്പോർട്ട് ഇല്ല.ചേച്ചിയുടെ കൈയിൽ ഇരിക്കുന്നതുകൊണ്ട് നദിയും എന്റെ അടുത്തേക്ക് വന്നില്ല.
ബൈക്കിന്റെ താക്കോൽ ടീവി സ്റ്റാൻഡിന്റെ പുറത്തുവെച്ച് ഞാൻ റൂമിലേക്ക് നടന്നു.
റൂം ക്ലീൻ ആയിരുന്നു ഉണ്ണിയാണോ അമ്മയാണോ അറിയില്ല എല്ലാം അടുക്കി വെച്ചിട്ടുണ്ട്.
മൊബൈൽ സ്വെച്ച് ഓഫ് ചെയ്തു ക്യാമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു.കണ്ടു പകുതിവെച്ച സിനിമ വീണ്ടും പ്ലേ ചെയ്തു.
അപ്പോളാണ് ഉണ്ണി റൂമിലേക്ക് കേറി വരുന്നത്.
“ഇംഗ്ലീഷ് മൂവീസ്”.
അവൻ എന്റെ അരുകിലേക്ക് കസേര വലിച്ചിട്ടുയിരുന്നു.
“Monamour ഇറ്റലിയൻ ക്ലാസിക് “.
അന്ന ജിംസ്‌കൈയ ബാൽകാണിയിൽ നിൽക്കുന്ന സീൻ ഞാൻ പോസ് ചെയ്തു തിരിഞ്ഞുയിരുന്നു അവനെ നോക്കി.
“ബ്ലൂ ഫിലിം”.കള്ള ചിരിയോടെ സ്‌ക്രീനിൽ നോക്കിയാണ് ഉണ്ണിയുടെ ഇരിപ്പു.
“ഇതിലെ ഹീറോയൻ എന്നെ ഒരുപാട് ചുറ്റിച്ചിട്ടുണ്ട്”.അതൊരു സത്യം കുറെ ഗൂഗിൾ ചെയ്തു എവടെ.അക്കയുടെ ഒൺലി വൺ തന്നെ ഓൾ ടൈം ബെസ്റ്റ്.
“പള്ളിയിൽ പ്രശ്നം,അങ്കിളിനോട് പ്രശ്നം, നിങ്ങൾ ശെരിക്കും ആരാടോ പ്ലസ് ടു കഴിഞ്ഞു നാട് വിടുന്നു അതു കഴിഞ്ഞു അറിയുന്നു വലിയവീട്ടിൽ ഗ്രൂപ്പ് ഏറ്റുയെടുത്തെന്നു,തിരിച്ചു വന്നു കോളേജിൽ ചേരുന്നു ഇപ്പോൾ വാതിലും തുറന്നുയിട്ട് തുണ്ട് കാണുന്നു”.ഉണ്ണി അഭിമാനത്തോടെ എന്നെയൊന്നു നോക്കി.
“എന്റെ കട്ടിലിനും ചുറ്റുമുള്ള സ്റ്റാന്റിൽ മുഴുവൻ ബുക്കുകൾ അടുക്കി വെച്ചുയിരിക്കുന്നത് നീ കണ്ടില്ലെ, അതിൽ മുഴുവൻ പൊടിയാണ് പലതും ഞാൻ വായിച്ചു തുടങ്ങിയിട്ടുണ്ട് എന്നാൽ ഒരെണ്ണം പോലും പൂർത്തിയാക്കിട്ടുമില്ല അതുപോലെയാണ് എബിയുടെ ജീവിതവും,അതിപ്പോൾ ആരും വൃത്തിയാക്കാൻ നോക്കിയിയാലും വീണ്ടും പൊടിപിടിക്കുകാ തന്നെ ചെയ്യും”.അവനെയൊന്നു വട്ടക്കാൻ പറഞ്ഞതാണ് ശെരിക്കും ഞാൻ ഒരു ബുക്ക് വായിക്കാൻ ഇരുന്നാൽ തിരത്തെ എഴുന്നേക്കില്ല.

സംഗതി ഫയർ. പക്ഷേ കല്ല് അരിച്ചെടുത്തേ വായിക്കാൻ പറ്റൂ അത്രയ്‌ക്കും spelling mistakes. ഞെരിപ്പൻ ഐറ്റം വായിക്കുമ്പോൾ ഈ editing വായിക്കുന്ന സുഖം കളയുന്നു. ഒന്ന് ശ്രദ്ധിക്കുമോ
അടുത്ത part സെറ്റ് ചെയ്യാം ബ്രോ
kurach vaikiyalum vannallo👏 story adipoli aayirunnu, munbulla parts otta irippin veendum vayichu❤️ enthayalum adhikam vaikathe adutha part pradheekshikkunnu❤️❤️
ഫുൾ എഴുതി വെച്ചിട്ടുണ്ട് പക്ഷേ ഇവിടെ പോസ്റ്റ് ചെയ്യാൻ തോന്നുന്നില്ല ബ്രോ, എന്റെ എഴുത്തിലെ സ്റ്റൈൽ മാറ്റാൻ നോക്കുവാ ഈ പാർട്ടിന്റെ സപ്പോർട്ട് നോക്കിട്ടു ബാക്കി സെറ്റ് ചെയ്യാം.