Curse Tattoo Ch 1 : The Game Begins [Arrow] 1419

” You, DC വിദ്യ രാഘവ് IPS, സ്‌പെഷ്യൽ സ്‌ക്വാഡ് എന്നും പറഞ്ഞു, തേരാ പാരാ കറങ്ങുന്നത് അല്ലാതെ ഈ കേസിൽ എന്തേലും ഇമ്പ്രൂമെന്റ് ഉണ്ടാക്കാൻ തന്റെ ടീമിന് സാധിച്ചോ?? ” കേസ് ഇൻചാർജ് ഉള്ള വിദ്യ രാഘവിനോ ആയിരുന്നു DGP യുടെ അടുത്ത ചോദ്യം. ഉത്തരം പറയാൻ ഇല്ലാതെ തല കുനിച് നിൽക്കാനേ അവർക്ക് സാധിച്ചുള്ളൂ. ഇത് കണ്ട് അവിടെ കൂടി ഇരുന്ന പല തലമൂത്ത ഓഫീസേഴ്സും ഒന്ന് പുഞ്ചിരിച്ചു. ഇത്രയും ഇമ്പോര്ടന്റ്റ്റ് ആയ കേസ് ഒരു പെണ്ണിനെ ഏൽപ്പിച്ചതിൽ കണ്ണ് കടി സഹിക്കാൻ പറ്റാത്തവർ. വിദ്യ രാഘവ്, പോലീസ് ഫോഴ്സിൽ  അഭിമാനപൂർവ്വം എടുത്തു പറയാവുന്ന മികച്ച പോലീസ് ഓഫീസർസിൽ ഒരാൾ, IPS നേടി ചുരുങ്ങിയ കാലം കൊണ്ട് ഡെപ്യൂട്ടി കമ്മിഷണർ ആയി സ്ഥാനകയറ്റം നേടിയ പെൺകരുത്ത്, ഒരു ക്‌ളീൻ സർവീസ് റെക്കോർഡ് ഉള്ള ഒരാൾ, ഏറ്റെടുത്ത എല്ലാ കേസുകളിലും നൂറുശതമാനം വിജയം, അത് കൊണ്ട് ഒക്കെ തന്നെയാണ് ഇതേപോലെ ഒരു കേസ് വന്നപ്പോ വിദ്യയെ തന്നെ അത് ഏൽപ്പിച്ചത്. പക്ഷെ ഇപ്പൊ…

 

 

” നിങ്ങൾ എന്ത് ചെയ്തു ഏത് ചെയ്തു എന്ന് ഒന്നും എനിക്ക് അറിയണ്ട, ഇനി ഒരു മിസ്സിംഗ്‌ ഇവിടെ റിപ്പോർട്ട് ചെയ്യരുത്, do you understand?? ” DG ഷൗട്ട് ചെയ്തു.

 

 

” Yes sir ” അവിടെ ഉണ്ടായിരുന്ന എല്ലാരും ഒരേ ശബ്ദത്തിൽ പറഞ്ഞു, മണിക്കൂർനീണ്ട ആ ചർച്ച അവിടെ അവസാനിപ്പിച്ചു.

 

 

” മാം ഇനി എവിടേക്ക് ആ?? ” കോൺഫറൻസ് ഹാളിൽ നിന്ന് ഇറങ്ങിയ വിദ്യയോട് കൂടെ ഉണ്ടായിരുന്ന സൂരജ് ചോദിച്ചു. സൂരജ് കുമാർ IPS a young lad, ട്രെയിനിങ് ഒക്കെ കഴിഞ്ഞു ഇറങ്ങിട്ട് കുറച്ച് കാലമേ ആവുന്നു. അതിന്റ തിളപ്പ് നല്ല പോലെ ഉള്ള ഒരു ഓഫീസർ, പക്ഷെ ആ തിളപ്പ് പോലും ഈ കേസ് കെടുത്തി തുടങ്ങിയിരിക്കുന്നു. സൂരജ് ആണ് ഈ കേസിൽ വിദ്യയെ അസിസ്റ്റ് ചെയ്യുന്ന ഒരാൾ.

 

 

” സൂരജ്, താൻ സ്‌മോക്ക് ചെയ്യുമോ?? ” വിദ്യയുടെ ചോദ്യം കെട്ട് സൂരജ് ഒന്ന് അമ്പരന്നു.

 

” എപ്പോഴും ഇല്ല വല്ലപ്പോഴും മാം ” തലയുടെ പുറകിൽ കൈ കൊണ്ട് വെച്ച് കൊണ്ട് ഒരു ചളുപ്പോടെ സൂരജ് മറുപടി നൽകി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

110 Comments

Add a Comment
  1. Broo kadumkett nte baki varumo ? ?

  2. ഇതൊന്നും വായിക്കണം എന്ന് കരുതിയതല്ല. പക്ഷെ നിങ്ങൾ എന്നെ നിങ്ങളുടെ ഫാൻ ആക്കി കളഞ്ഞു.
    കടുംകെട്ട് ഒറ്റയിരിപ്പിൽ 10 പാർട്ടും വായിച്ചു. ഇപ്പോൾ ആരോ എന്ന പേര് ഉള്ളത് എല്ലാം തപ്പിയെടുത്തു വായിക്കുന്നു. ഇങ്ങള് എന്ത് മനുഷ്യനാണ് ഭായി ഇത്രയും വെത്യസ്തയാമ ഒരു കഥ… ഒന്നും പറയാനില്ല കിടിലം???
    ഇങ്ങള് മുത്താണ്?????????

  3. Broiii next part ennaa?

  4. Brw kadha endhayi. Nxt partinu waiting aane

  5. ബ്രോ സെക്കൻഡ് പാർട്ട് വേഗം ഇട്..കട്ട വെയിറ്റിംഗ് ആണ്

    1. നല്ലവനായ ഉണ്ണി

      Bro arrow broik corona vannu treatment nadakuva. Pullikaran recover akate. Pullikarante avastha manasilakku.

    2. Alice in border landinu Malayalathil indaya oru kadha ?

  6. അന്ധകാരത്തിന്റ രാജകുമാരൻ

    ബ്രോ 1മാസം കഴിയാനായി എവിടെ ഇതിന്റെ ബാക്കി

  7. നിങ്ങള് ഒരു സീരീസ് എടുക്ക് എങ്കിൽ പൊളിക്കും ആസാധ്യ ഭാവന ഒന്നും പറയാൻ ഇല്ല waiting for next part കടുംകെട്ടും കൂടി

  8. തുമ്പി?

    Ente ponneee arinjilla arumottuprenjumilla ivde enganoru story indarnnenn. Sheyy entho kashtavanne…

    Entayakum vayich kalakkan journal njan kore kalayii wa8 cheyyana itemarnn ntayalm kalakki inim pettan teranam ketto pinne nee ayond masathil pretheekshichal mathy ennalum, kadumkettum ithum koode set ayit teraneee. …

  9. നെക്സ്റ്റ് പാര്‍ട്ട് എവിടെ?

  10. Adipoli bro
    Next part vegam idoo kathirunn maduthu

  11. സോറി guys

    ടാറ്റൂ ch2 പകുതി ആയതേ ഉള്ളു ?
    ഇവിടുത്തെ അവസ്ഥ എങ്ങനെ ആണെന്ന് നോക്കിയിട്ട് എഴുതാം

    ഒരു പ്രൈവസി ഇല്ല അതാണ് പ്രശ്നം

  12. മോർഫിയസ്

    ഇതിന്റെ next പാർട്ട്‌ എവിടെ ബ്രോ

  13. Date 24 ayii

  14. അന്ധകാരത്തിന്റ രാജകുമാരൻ

    22 ആയി എന്താ ബ്രോ ഇടാത്തത് പ്ലീസ് വേഗം ഇട് നോക്കിയിരുന്നു മടുത്തു ??????????

  15. ബ്രോ ഇതിന്റെ അടുത്ത പാർട്ട് പെട്ടെന്ന് ഒന്ന് ഇടുമോ..?കഥ അടിപൊളി ആണ്.waiting 4 nect part..

  16. അന്ധകാരത്തിന്റ രാജകുമാരൻ

    Date 20 ആയി എപ്പോ വരും

  17. നിങ്ങള് ഒരു സംഭവം ആണ്

  18. അന്ധകാരത്തിന്റ രാജകുമാരൻ

    ബ്രോ പൊളിച്ചു ????????????????
    ??????????????????????
    ഒരുപാട് ഇഷ്ട്ടപെട്ടു വെറൈറ്റി തീം നല്ല അവതരണം സൂപ്പർ എഴുത്ത് ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤???????♥♥♥♥♥♥♥♥♥♥♥♥♥

Leave a Reply

Your email address will not be published. Required fields are marked *