അവനെ നോക്കി. അവൻ അവന്റെ കയ്യ് ഉയർത്തി അന്നേരം ആ dagger എന്റെ മുതുകിൽ നിന്ന് ഊരി അവന്റെ കയ്യിലേക്ക് ചെന്നു. അവന്റെ കയ്യിൽ എത്തിയതും അവൻ വീണ്ടും അത് എന്റെ നേരെ എറിഞ്ഞു. ഞാൻ ഇടതു വശത്തേക്ക് മാറി അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷെ അവൻ കൈ കാണിച്ചതും dagger ഉം ഇടത് വശത്തേക്ക് വന്നു എന്റെ നെഞ്ചിൽ തന്നെ കുത്തി കയറി. ഭാഗ്യത്തിന് എന്റെ ഹൃദയത്തിൽ കൊണ്ടില്ല, പക്ഷെ വലതു ലങ്സ് മുറിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പ്. ശ്വാസം വിടാൻ ബുദ്ധിമുട്ട്, തല കറങ്ങുന്നപോലെ.
അവൻ വീണ്ടും കയ്യ് കാണിച്ചു dagger നെ തിരികെ വിളിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു തുണി എടുത്തു dagger ൽ ഉണ്ടായിരുന്ന ബ്ലഡ് തുടച്ചു, തിരികെ അവന്റെ പൗച്ചിൽ വെച്ചു. എന്താണ് അവന്റെ ഉദ്ദേശം എന്നെ ഇങ്ങനെ ചോര വാർന്നു മരിക്കാൻ വിടാൻ ആണോ?? ഞാൻ മനസ്സിലാവാതെ അവനെ നോക്കി. അവൻ എന്റെ നേരെ കൈ നീട്ടി പിന്നെ എന്തിലോ പിടിക്കുന്ന പോലെ മുഷ്ടി ചുരുട്ടി. പെട്ടന്ന് എന്റെ നെഞ്ചിൽ വല്ലാത്ത വേദന വന്നു പിന്നെ അത് ശരീരം മുഴുവൻ പടർന്നു. ചെറിയ സൂചി കൊണ്ട് ആരോ ഉള്ളിൽ നിന്ന് കുത്തുന്ന പോലെ, ഞരമ്പ് മുഴുവൻ മൂർച്ച ഉള്ള എന്തോ കൊണ്ട് പോറുന്ന പോലെ. വേദന സഹിക്കാൻ പറ്റുന്നില്ല. എന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒഴുകി. ഞാൻ മുട്ട് കുത്തി നിലത്ത് ഇരുന്നു പോയി. ഇത് വല്ല പോയ്സണും ആണോ. ഞാൻ അവനെ നോക്കി.
” എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവുന്നില്ലല്ലേ?? ഞാൻ പറയാം, എനിക്ക് എന്റെ ബ്ലഡ് കണ്ട്രോൾ ചെയ്യാൻ സാധിക്കും അതാണ് എന്റെ പവർ, ഫോർ you, it’s game over ” അവൻ പൊട്ടിചിരിച്ചു. എനിക്ക് കാര്യങ്ങളുടെ ഏകദേശ ഊഹം കിട്ടി. ഞാനും ഒന്ന് ചിരിച്ചു. ഞാൻ ചിരിക്കുന്ന കണ്ട് അവന്റെ മുഖം മാറി.
” let me ഗസ്, ഫസ്റ്റ് നീ നിന്റെ കയ്യിൽ കുത്തി ആ dagger ൽ നിന്റെ ചോര പുരട്ടി, പിന്നെ അത് എന്റെ നേരെ എറിഞ്ഞു, എന്നെ ടച് ചെയ്യാതെ പോയ dagger അതിൽ പറ്റിയിരുന്ന നിന്റെ ചോര ഉപയോഗിച്ച് കണ്ട്രോൾ ചെയ്തു തിരികെ വിളിച്ചു എന്റെ മുതുകിൽ കുത്തിഇറക്കി. ഒപ്പം ആ മുറിവിൽ കൂടി നിന്റെ കൊറച്ചു ബ്ലഡ് എന്റെ ശരീരത്തിൽ കയറ്റി. പിന്നെ തിരികെ വിളിച്ചു നിന്റെ കയ്യിൽ നിന്ന് വീണ്ടും കുറച്ചു കൂടി ചോര പറ്റിച്ചു. എന്റെ നെഞ്ചിൽ കുത്തി കൊറേ കൂടി ചോര എന്റെ ദേഹത്തു കടത്തി. സൊ എന്റെ ഇപ്പൊ എന്നെ ഉള്ളിൽ നിന്ന് അറ്റാക്ക് ചെയ്യുന്നത് നിന്റെ ബ്ലഡ് സെൽസ് ആണ്, സ്മാർട്ട് മൂവ് ” ഞാൻ വേദന കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. അവന്റെ മുഖത്ത് അത്ഭുതം ആണ്.
Broo kadumkett nte baki varumo ? ?
ഇതൊന്നും വായിക്കണം എന്ന് കരുതിയതല്ല. പക്ഷെ നിങ്ങൾ എന്നെ നിങ്ങളുടെ ഫാൻ ആക്കി കളഞ്ഞു.
കടുംകെട്ട് ഒറ്റയിരിപ്പിൽ 10 പാർട്ടും വായിച്ചു. ഇപ്പോൾ ആരോ എന്ന പേര് ഉള്ളത് എല്ലാം തപ്പിയെടുത്തു വായിക്കുന്നു. ഇങ്ങള് എന്ത് മനുഷ്യനാണ് ഭായി ഇത്രയും വെത്യസ്തയാമ ഒരു കഥ… ഒന്നും പറയാനില്ല കിടിലം???
ഇങ്ങള് മുത്താണ്?????????
Broiii next part ennaa?
Brw kadha endhayi. Nxt partinu waiting aane
ബ്രോ സെക്കൻഡ് പാർട്ട് വേഗം ഇട്..കട്ട വെയിറ്റിംഗ് ആണ്
Bro arrow broik corona vannu treatment nadakuva. Pullikaran recover akate. Pullikarante avastha manasilakku.
Alice in border landinu Malayalathil indaya oru kadha ?
ബ്രോ 1മാസം കഴിയാനായി എവിടെ ഇതിന്റെ ബാക്കി
നിങ്ങള് ഒരു സീരീസ് എടുക്ക് എങ്കിൽ പൊളിക്കും ആസാധ്യ ഭാവന ഒന്നും പറയാൻ ഇല്ല waiting for next part കടുംകെട്ടും കൂടി
Ente ponneee arinjilla arumottuprenjumilla ivde enganoru story indarnnenn. Sheyy entho kashtavanne…
Entayakum vayich kalakkan journal njan kore kalayii wa8 cheyyana itemarnn ntayalm kalakki inim pettan teranam ketto pinne nee ayond masathil pretheekshichal mathy ennalum, kadumkettum ithum koode set ayit teraneee. …
നെക്സ്റ്റ് പാര്ട്ട് എവിടെ?
Adipoli bro
Next part vegam idoo kathirunn maduthu
സോറി guys
ടാറ്റൂ ch2 പകുതി ആയതേ ഉള്ളു ?
ഇവിടുത്തെ അവസ്ഥ എങ്ങനെ ആണെന്ന് നോക്കിയിട്ട് എഴുതാം
ഒരു പ്രൈവസി ഇല്ല അതാണ് പ്രശ്നം
ഇതിന്റെ next പാർട്ട് എവിടെ ബ്രോ
Date 24 ayii
22
22 ആയി എന്താ ബ്രോ ഇടാത്തത് പ്ലീസ് വേഗം ഇട് നോക്കിയിരുന്നു മടുത്തു ??????????
ബ്രോ ഇതിന്റെ അടുത്ത പാർട്ട് പെട്ടെന്ന് ഒന്ന് ഇടുമോ..?കഥ അടിപൊളി ആണ്.waiting 4 nect part..
21 aayi
Date 20 ആയി എപ്പോ വരും
Date 19 aayi
Yup ?
നിങ്ങള് ഒരു സംഭവം ആണ്
ബ്രോ പൊളിച്ചു ????????????????
??????????????????????
ഒരുപാട് ഇഷ്ട്ടപെട്ടു വെറൈറ്റി തീം നല്ല അവതരണം സൂപ്പർ എഴുത്ത് ?????????
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്
❤❤❤❤❤❤❤❤❤❤❤❤❤❤❤???????♥♥♥♥♥♥♥♥♥♥♥♥♥