Curse Tattoo Ch 1 : The Game Begins [Arrow] 1421

( കടുംകെട്ട് 9  വരാൻ 18 ആം തിയതി കഴിയും സൊ  എന്നത്തേയും പോലെ ഒരു സോറിയിൽ തുടങ്ങുന്നു.

ഇനി ഈ കഥയെ കുറിച്ച്, ഇത് ഞാൻ ഇപ്പൊ ചെയ്തോണ്ട് ഇരിക്കുന്ന comic ന്റെ ലൈറ്റ്നോവൽ വേർഷൻ ആണ്. അത് കൊണ്ട് തന്നെ ഇത് sifi, fiction, harem ( ഒരു നായകനും ഒരുപാട് നായികമാരും ), survival, game, isekai ( another world ), തുടങ്ങിയ കാറ്റഗറികളിൽ പെടുന്ന ഒന്ന് ആണ്. ഇത് Chapter 1 ആണ്, ഞാൻ കുറച്ചു നാൾ മുന്നേ എഴുതി വെച്ചത് ആയിരുന്നു bt നിങ്ങൾക് ഇഷ്ടമായില്ലങ്കിലോ എന്ന് ഓർത്തു ഡ്രോപ്പ് ചെയ്ത് ആണ്, വെറുതെ എഴുതിയത് അല്ലേ കടുംകെട്ടു വരാൻ എടുക്കുന്ന ഗ്യാപ്പിൽ പോസ്റ്റ്‌ ചെയ്യുക യാണ്.

ഇവിടെ ഇടാൻ വേണ്ടി comic നിന്ന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്, sex cultivation  ആണ് power കൺസെപ്റ്റ് ആയി എടുത്തിരിക്കുന്നത്. സൊ ഇതിൽ കമ്പി ഉണ്ട്. Hentai കാറ്റഗറി ആണ്.

ഇനിയും പറഞ്ഞു വെറുപ്പിക്കുന്നില്ല നമുക്ക് കഥയിലേക്ക് കടക്കാം.

(നബി : comic ന് വേണ്ടി ചെയ്ത ഒന്ന് രണ്ടു character designs ( റഫ് സ്‌കെച്ച് )കൂടി ആഡ് ചെയ്തിട്ടുണ്ടെ doc കടത്തി വിടും എന്ന് കരുതുന്നു) )

 

Curse Island Volume 1

Chapter 1 : The Game Begins | Author : Arrow

” ഈ തൊപ്പി ഇങ്ങനെ തലയിൽ വെച്ച് നടക്കാൻ നിങ്ങൾക് നാണം ഇല്ലേ??  It’s been a  week, എന്നിട്ടും ഒരു തുമ്പ് പോലും കണ്ടുപിടിക്കാൻ ആയില്ലഎന്നത് പോട്ടെ, നിങ്ങളുടെ മൂക്കിന്റെ തുമ്പിൽ നിന്ന് ഓരോരുത്തരെ കിഡ്നാപ്പ് ചെയ്യുന്നത് പ്രിവെന്റ് ചെയ്യാൻ എങ്കിലും നിങ്ങൾക്ക് കഴിയുന്നുണ്ടോ? കഴിഞ്ഞ ഏതാനും മണിക്കൂറിൽ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തില്ലേ?? ” DGP  തന്റെ മുറിമലയാളത്തിൽ മുന്നിൽ കൂടി ഇരിക്കുന്ന സംസ്ഥാനത്തെ മുഴുവൻ IPS ഓഫീസേർസിനേം നേരെ ഷൗട്ട് ചെയ്തു.

 

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

110 Comments

Add a Comment
  1. വായനക്കാരൻ

    എന്താ പറയാ
    വേറെ ലെവൽ concept
    തുടക്കം കിടിലൻ ആയിട്ടുണ്ട്
    ഇതിന്റെ അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ തരണേ ബ്രോ

  2. കാലിപ്‌സോ

    പൊന്ന് ബ്രൊ എംകെ യെ പോലെ ഒരു കറക്റ്റ് ഡേറ്റ് ഇട്ട് എഴുതിയാൽ കാത്തിരിക്കുന്ന ഞങ്ങൾക്കു ഒരു ത്രില്ല് ഉണ്ടാവും.. പ്ലീസ് പകുതിക്ക് നിർത്തി പോയേക്കല്ലേ

  3. Innane mwuthe vayikunne onnum parayan illa
    Kidiloski sathanam
    Waiting for next part

  4. രാജു ഭായ്

    പൊളിച്ചു ഹും നീ പൊന്നപ്പനല്ലടാ തങ്കപ്പനാ

  5. Ethil avane vampiresinde power anooooo blood nde smell ariyan pattunnu pinna heartbeat ariyan pattunnuu blood smell avane strangth tharunnuuuu

  6. Vampire ano avan

  7. Dear Arrow,
    ഈ സ്റ്റോറിക്ക് കമന്റ് ഇട്ടില്ലേൽ അത് വളരെ മോശം ആയി പോകും. അത്രക്ക് സൂപ്പർ ആണ്. You have great a imaginative mind. എനിക്ക് തങ്ങൾ എഴുതിയത് എല്ലാ imagine ചെയ്യാൻ പറ്റുന്നുമുണ്ട്. അത് തങ്ങളുടെ മാത്രം കഴിവ്വ് ആണ്.
    ഒരു അപേക്ഷ ഇത് complete ചെയ്യാതെ ഇടക്ക് നിർത്തി പോകരുത്. എത്ര താമസിച്ചാലും complete ചെയ്യണം.
    hats off bro.

  8. കുളൂസ് കുമാരൻ

    Oru raksha illathe theme.
    oru hollywood cinema kandu theerna pratheethi.
    adhigam vayikikaande adutha part varumnu pratheekshikunnu.

  9. ബ്രൊ……..തികച്ചും പുതിയ തീം. പുതുമയുള്ള അവതരണം.കഥയിൽ തന്നെ മുഴുകിപ്പോകും. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

  10. നായകൻ ജാക്ക് കുരുവി

    Hunger games inspired ano bro….
    whatever i really loved it. idhu pole thanne po bro. Comic ayond parayuva… patuanengye kurach koodi detailing avam. ellam pettanu aya pole (personal abhiprayam anu bro vere onnum vijarikarudh). apo next partil kanam.
    full support ???

  11. ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ???????

  12. ഖുറേഷി അബ്രഹാം

    മോനെ അമ്പേ കോമിക് എന്നു പറഞ്ഞപ്പോ ഇത്രക്കങ്ങട്ട് പ്രതീക്ഷിച്ചില്ല ഉഗ്രൻ അത്യുഗ്രൻ സ്റ്റോറി. നീ നല്ല ടാലന്റഡ് പേഴ്സൺ ആണല്ലേ നന്നായി വരക്കാനും അറിയാമെന്ന് മനസിലായി. കഥ ഇപ്പോള വായിക്കുന്നെ കഥയുടെ പേര് കണ്ടപ്പോ വായിക്കാൻ ഒരു താല്പര്യം വന്നില്ല. പിന്നെ നീ കുറച്ചു മുൻപ് അഭിപ്രായങ്ങളിൽ ഒരു കമന്റ് ഇട്ടത് കണ്ടിരുന്നു. അതോർത്ത് കയറി നോക്കിയതാ. സംഭവം ഒരോ പൊളി. നിന്റെ ജോബ് കോമിക് ഉണ്ടാകുന്നതാണോ.

    അത്യം മുതലേ കഥ മുള്ളിന്മേ നിർത്തുന്ന പോലെയാണ് സസ്പെൻസിട്ട വായിച്ചേ. ആളുകളുടെ തിരോധാനവും അവരുടെ ഉബെക്ഷിക്കപെട്ട വസ്ത്രങ്ങളും അവർ കാണാതാകുന്ന രീതിയും വളരെ മികച്ചതായിരുന്നു. പോലീസും ക്രൈംഭഞ്ചും അനോഷിക്കുന്നതും ഒരു തുമ്പും കിട്ടാത്തതും ഒക്കെ കുടുക്കി.

    പിന്നെ ആ ഗെയിന്റെ സ്ഥലത്തു ഉണ്ടാകുന്നതും. അവർ എത്തിപെടുന്നതിനെ കുറിച്ച് വിവരിച്ചതും അതെല്ലാം നന്നായിരുന്നു. പിന്നെ അവളെ കണ്ടതും അവന്റെ പ്രേതികരണവും എല്ലാം നന്നയിരുന്നു. പിന്നെ ഗെയിമനെ പറ്റി വിവരിച്ചത് വായിച്ചപ്പോ യേഗതേശം pubg ഗെയിം നെ പോലെ തോന്നി യെങ്കിലും അതിൽ നിന്നും വ്യത്യസ്തമാണ് കളി. ഒരു കാര്യം അങ്ങോട്ട് പിടി കിട്ടാത്തത് എങ്ങനെ ആണ് അവർ അങ്ങനെ ഒരു ഐലൻഡ് ഉണ്ടാക്കിയത് എന്നും അതിനെ എങ്ങനെ അവർ കണ്ടറോൾ ചെയ്യുന്നതെന്നുമാണ് അതിനെ പറ്റിയും അത് ഉണ്ടാക്കിയവരെ പറ്റിയും കൂടുതൽ വിവരികണം അടുത്ത ഭാഗങ്ങളിൽ.

    പിന്നെ മറ്റവനുമായുള്ള ഫൈറ്റ്‌ അതൊന്നൊന്നര മുതലായിരുന്നു. റിയലി ലൈക്ഡ്. അപ്പൊ എന്തായാലും പെട്ടെന്ന് അടുത്ത ഭാഗം പോന്നോട്ടെ.

    ഖുറേഷി അബ്രഹാം,,,,,,

    1. ഖുറേഷി അബ്രഹാം

      പിന്നെ നീ വേറെ രണ്ടു കോമിക് അയച്ചു എന്നല്ലേ പറഞ്ഞെ അതെന്താ ഇത് വരെ കണ്ടില്ലല്ലോ, എവിടെ പോയി അത്. ഇനി ഈ കോമിക് തന്നെ ആണോ നീ അത്യം പറഞ്ഞ സ്പൈഡർ മാന്റെ കോമിക്.

      1. Spiderman comic ithalla. Ath alrdy published aan. Author il clikiyal kanam..
        Pinne aa island ine patti ulla karyangal ipo disclose cheyyumennu thonunnilla..Game jaichu vannal mathrame avark athine patti kooduthal ariyan saadhikullu enn parayind.

  13. കോവാലൻ

    കിടു സ്റ്റോറി ലൈൻ .. ഇത് നിരത്തി പോകല്ലേ ബ്രോ.. തുടരണം..

  14. Super bro ❤️❤️❤️❤️

  15. Poli macha❤️?
    Oru fantacy film knda pole gud presentation?
    Nxt partin kathirikkunnu?
    Kadumkettu story evde bro athinum wait chyyunnu?
    Snehathoode…..❤️

  16. saanam polichind, sherikkum oru game kalicha feel, next part kayil indenn ariyam vegam ayach kodukk.

  17. Njan ithu motham irangeette vaykunnullu… Vayya Wait cheyyan. Kadumkettu thanne kaathirinnu kshema nashichuuuu…. Athu onnu complete cheyyumo bro..

  18. Itrayum nalla iduvett sadanathine aano njangalkk ishttapedilla vicharich idaathirunnad etrayum pettenn next part idanam 5months mumbe thudangiyad ayadkond adhikam ezhuthitt indavumallo vegam ponnotte

  19. എന്റെമോനേ ഒരു രക്ഷയും ഇല്ലാ, ശെരിക്കും ഒരു മൂവി കാണുന്ന പോലെ പിടിച്ചിരുത്തി കളഞ്ഞു,വേഗം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  20. Great ??✍️

  21. Onnum parayanilla… Wait cheyyan vayya pettannu varatte

  22. kollam , adipoli

  23. ഇന്ദുചൂഡൻ

    വൗ പൊളിച്ചു മുത്തേ ?

  24. Dear Brother, നന്നായിട്ടുണ്ട്. പുതിയൊരു ഫീലിംഗ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  25. Pllsss next part ethreyum pettenn….thrilledd….

  26. Uff mavane
    pwoli

    Ith full ezhuthi vechathaano

    Super

    Thrill keri

  27. Oru rekshe illa poli mk yude niyogam vayich sheelichath kond ippo evide enthum pokum …pinne kadha thudakkam kambeeram varunna part ne vendi ulla excitement ane with faithfully your fan boy ??? Ezrabin ????

  28. പൊളിച്ചു ഒരു രക്ഷയും ഇല്ല. ഒരു ഇംഗ്ലീഷ് മൂവി കണ്ട എഫക്ട്

  29. എന്റമ്മോ എന്താ ഇപ്പോൾ ഇവിടെ നടന്നത്

Leave a Reply

Your email address will not be published. Required fields are marked *