Card’s in collection :♠️A, ♠️Q, ♥️Q, ♦️10
ശ്രീ യുടെ പ്രൊഫൈൽ.
” ഇതിൽ ഒരു ‘o’ ടെ കുറവ് ഉണ്ടല്ലോ?? ” ആ പ്രൊഫൈൽ നോക്കിയിട്ട് നീതു ചോദിച്ചതാണ്. അവൾ ഉദേശിച്ചത് എന്താണ് എന്ന് എനിക്കും ശ്രീകും മനസ്സിലായില്ല.
” അല്ല ഇവളുടെ പവർ good eye എന്നല്ലേ പറഞ്ഞെ, good ന് രണ്ട് o ഇല്ലേ ഇതിപ്പോ ഒരു o അല്ലേ ഉള്ളു?? ” നീതു പറഞ്ഞപ്പോ ശ്രീ ഫോൺ വാങ്ങി നോക്കി. അവളും ഒന്ന് അമ്പരന്നു.
” ശരിയാ, ഇത് മാറിയല്ലോ. അത് മാത്രം അല്ല, കാർഡ് വാല്യൂവും mp യും മാറിയിട്ടുണ്ട്. നേരത്തെ spade 9 ആയിരുന്നു, mp 90 മാത്രേ ഉണ്ടായിരുന്നു. ” ശ്രീ. സോ ഞങ്ങൾ ബോണ്ട് ചെയ്തപ്പോ അവളുടെ mp കൂടി. Mp കൂടിയത് അനുസരിച് ആവണം കാർഡ് വാല്യൂവും കൂടിയത്. പവർന്റെ പേര് മാറി ഗോഡ് ഐ ആയി. അപ്പൊ അതിന്റെ എഫക്ട് ഉം മാറിക്കാണുമോ??
” ശ്രീ, നിന്നെ പവർ എന്നിൽ യൂസ് ചെയ് ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ തലയാട്ടിയിട്ട് എന്നെ ഒന്ന് നോക്കി. അവളുടെ കൃഷ്ണമണി നിറം മാറി നീല നിറമായി. അവളുടെ നെറ്റിൽ വിയർപ് കണങ്ങൾ പൊടിഞ്ഞു.
” വൗ, എനിക്ക് ഇപ്പൊ പേര് മാത്രം അല്ല, hp, mp, പവർ അതിന്റെ വർക്കിംഗ് ഒക്കെ അറിയാം ” ശ്രീ നല്ല excited ആയി പറഞ്ഞു.
” അപ്പൊ എന്റെ പവറിന്റെ വർക്കിംഗ് എന്താ?? ”
” ബോഡി remolding, സിദ്ധുവിന് ഇഷ്ട്ടമുള്ളത് പോലെ നിന്റെ ശരീരം റീഅറേഞ്ച് ചെയ്യാം, അതായത് മസിൽസിന്റെ കട്ടി കൂട്ടാം കുറക്കാം, എല്ലുകളുടെ ബലം കൂട്ടാം ഷേപ്പ് മാറ്റം, അങ്ങനെ അങ്ങനെ ” ശ്രീ പറഞ്ഞു. അപ്പൊ അതാണ് നേരത്തെ എന്റെ നഖങ്ങളുടെ മൂർച്ച കൂടിയത്. ഞാൻ പോലും അറിയാതെ ഞാൻ എന്റെ പവർ യൂസ് ചെയ്യുകയായിരുന്നു.
” wow that’s op, അപ്പൊ unending thirst ഓ?? ” ഞാൻ ചോദിച്ചു.
” അത്, പച്ച നിറത്തിൽ ആല്ലേ ആ name കൊടുത്തിരിക്കുന്നത്. അത് കുറച്ച് കഴിയുമ്പോൾ മഞ്ഞ ആവും പിന്നെ റെഡ് ആവും അന്നേരം ഈ പവർ ആക്ടിവേറ്റ് ആവും, നിനക്ക് നല്ല ദാഹം തോന്നും അത് അടങ്ങണം എങ്കിൽ ചോര കുടിക്കേണ്ടി വരും, നീ ചോര കുടിക്കാൻ താമസിക്കും തോറും നിന്റെ hp കുറയും നീ മരിക്കും. നീ ഇമോഷണലി വീക്ക് ആവുമ്പോഴും ഈ പവർ ആക്ടിവേറ്റ് ആവും.
ഈ മഹാനെ പറ്റി എന്തെങ്കിലും വിവരം ഉണ്ടോ?
Kadumkett cmnt box enthna close chythe?
Wait chytholam
Jz update us
From a fan❤️
Story athara addicted ayiii so vayikana
കടുംകെട് next part upload ചെയു brooo
Bro. Next part post cheyammo
Bro കടുംകെട്ടിനായി കട്ട waiting ??
Reply tharanam
Kaadukett ennu varum bro
Iniyum vayukaruth
ഹായ് ബ്രോ സുഖം അല്ലെ
ഒന്നും ഇതുവരെ വന്നില്ലല്ലോ
//അടുത്ത വർഷം ആവും
കടുംകെട്ട്
അപ്പുറത്ത് Rise of the Demon Lord chapter 2
ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ//
Arrow _ waiting for next part!
Naaleyaan naaleyaan naaleyaan
Waiting next part
Bro super adipoli.. But kadumkettanu kuduthall super …..ennu snehathode rkd
Bro next partinu katta waiting aanu
ബ്രോ ഈ വർഷം തരുമോ ഇതിന്റെ ബാക്കി
അതോ…….???????? അടുത്ത വർഷമോ.
പ്ലീസ് പെട്ടന്ന് തരുമോ ?????
വെയിറ്റ് ചെയ്തു മടുത്തു
അടുത്ത വർഷം ആവും ?
കടുംകെട്ട്
അപ്പുറത്ത് Rise of the Demon Lord chapter 2
ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ
Ok
കടു൦കേട് enn varum pls ? bro pettann venam
അടുത്ത ഭാഗം ഇടനായില്ലേ ചേട്ടാ. കാത്തിരുന്നു മടുത്തു
എന്നാണ് അടുത്ത ഭാഗം