നമുക്ക് തൊട്ട് അനുഭവിക്കാൻ സാധിക്കുന്ന ഒരു V.R സ്‌പേസ്. ഇന്ത്യയെ economically ടോപ് of the വേൾഡ് ആക്കാൻ കെൽപ്പ് ഉള്ള കണ്ടു പിടുത്തം. അത് കൊണ്ട് തന്നെ പ്രൊഫസറിനെ തന്നെ വിലക്ക് വാങ്ങാൻ പല രാജ്യങ്ങളും ശ്രമിച്ചു. എന്നാൽ അദ്ദേഹം വഴങ്ങുന്നില്ലന്ന് വന്നപ്പോൾ പ്രൊഫസർ തന്റെ അൽഗോറിതം ഉപയോഗിച്ച് ഒരു V.R വേൾഡ് ഉണ്ടാക്കുന്നതിന് മുന്നേ അദ്ദേഹത്തെ കൊല്ലാൻ അവർ തീരുമാനിച്ചു. അങ്ങനെ ആണ് രാഘവ് അടങ്ങുന്ന ആറ് കമാൻഡോസിനെ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ആയി നിയമിച്ചത്. പറയാൻ അങ്ങനെ ഒരു ഫാമിലി ഇല്ലായിരുന്ന പ്രൊഫസറിന് രാഘവ് ഒരു അനിയന്റെ സ്ഥാനം ആയിരുന്നു. വളരെ പെട്ടന്നാണ് പ്രോഫസർ രാഘവിന്റേം വിദ്യയുടേം ജീവിതത്തിന്റെ ഒരു ഭാഗം ആയത്. അന്ന് വിദ്യ പ്രെഗ്നന്റ് ആണ് എന്ന് അറിഞ്ഞപ്പൊ വിദ്യയേയും രഘവിനെക്കാളും ഏറെ സന്തോഷിച്ചത് അദ്ദേഹം ആയിരിക്കും, പുള്ളിയുടെ സ്വത്തുക്കൾ പോലും മോനുവിന് കൊടുക്കും എന്നാണ് പറഞ്ഞത്. പക്ഷെ അവനെ കാണാനുള്ള ഭാഗ്യം രാഘവിനെ പോലെ പ്രൊഫസർക്കും കിട്ടിയില്ല. ഒരു സ്ഫോടനം ആയിരുന്നു, പ്രൊഫസറും രാഘവ് അടക്കം കമഡോസ് ആറു പേരും മരിച്ചു.
പ്രൊഫസറിനെ കണ്ടത് കൊണ്ട് ആവും അവളുടെ ചിന്തകൾ രാഘവിനെ തേടി പ്പോയി. അന്ന് അവൾക്ക് രാഘവിനെ നഷ്ടമായി ഇപ്പൊ മോനുവിനെയും. വിദ്യയുടെ കണ്ണുകൾ ഒരുനിമിഷം ഒന്ന് നനഞുവോ??
അവളുടെ പതിനഞ്ചാമത്തെ വയസ്സിൽ ആണ് രാഘവിനെ ആദ്യമായി കാണുന്നത്. അവർ രണ്ടുപേരും ഷാഡോയിലെ മെമ്പർസ് ആയിരുന്നു. ഷാഡോ, ഗവണ്മെന്റിന്റെ under രിൽ ഉള്ള ഒരു സീക്രെട്ട് എജൻസി ആണ്. നിയമങ്ങൾ ക്ക് തൊടാൻ പറ്റാത്ത ആളുകളെ നിയമങ്ങൾക്ക് വിട്ടുകൊടുക്കാതെ പുറം ലോകം പോലും അറിയാതെ assassinate ചെയുന്ന ഒരുകൂട്ടം ആളുകൾ.
15 വയസുള്ള നല്ല ഇന്റലിജെന്റ് ആയ കുട്ടികളെ റിക്കൂട്ട് ചെയ്ത് അഞ്ചു കൊല്ലം ട്രെയിനിങ് കൊടുക്കും, പിന്നെ അഞ്ചു കൊല്ലം അവർ ഷാഡോ ആയി വർക്ക് ചെയ്യും. ട്രെയ്നിങ്ങും വർക്കും മൊത്തത്തിൽ പത്തു വർഷം പൂർത്തി ആവുമ്പോൾ അവർക്ക്, ips, ias, ആർമി, നെവി, എയർഫോഴ്‌സ് തുടങ്ങിയ മേഖല കളിൽ ഡയറക്റ്റ് ആയി ജോലിക്ക് കയറാം. വിദ്യ പോലീസും, രാഘവ് ആർമിയും ആണ് തിരഞ്ഞെടുത്തത്.
എന്നാൽ ഇവർ ഷാഡോ ആയിന്ന കാര്യം പുറം ലോകം അറിയില്ല. ചില +1, +2 സ്കൂളുകളും, മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡിഗ്രി കോളേജുകളും ആണ് ഷാഡോ സിനെ ട്രെയിൻ ചെയ്യാൻ ഉപയോഗിക്കുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ സാധാരണ കോളേജ് ആണ് പക്ഷെ, അവിടെ പഠിപ്പിക്കുന്നത്, assassination നും വെപ്പൺ മാസ്റ്ററിങ്, ഹാക്കിങ് തുടങ്ങിയ കാര്യങ്ങൾ ആണ്.
” മാം, മേ I കം ഇൻ?? ” ജന്നിയുടെ ചോദ്യം ആണ് വിദ്യയെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. ജന്നിയുടെ കൂടെ ഫോറൻസിക് ലെ ഉദോഗസ്ഥ കൂടി ഉണ്ടായിരുന്നു. അവൾ വരാൻ പറഞ്ഞു കൈ കാണിച്ചപ്പോൾ അവർ രണ്ടുപേരും അകത്തേക്ക് വന്നു.
ഈ മഹാനെ പറ്റി എന്തെങ്കിലും വിവരം ഉണ്ടോ?
Kadumkett cmnt box enthna close chythe?
Wait chytholam
Jz update us
From a fan❤️
Story athara addicted ayiii so vayikana
കടുംകെട് next part upload ചെയു brooo
Bro. Next part post cheyammo
Bro കടുംകെട്ടിനായി കട്ട waiting ??
Reply tharanam
Kaadukett ennu varum bro
Iniyum vayukaruth
ഹായ് ബ്രോ സുഖം അല്ലെ
ഒന്നും ഇതുവരെ വന്നില്ലല്ലോ
//അടുത്ത വർഷം ആവും
കടുംകെട്ട്
അപ്പുറത്ത് Rise of the Demon Lord chapter 2
ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ//
Arrow _ waiting for next part!
Naaleyaan naaleyaan naaleyaan
Waiting next part
Bro super adipoli.. But kadumkettanu kuduthall super …..ennu snehathode rkd
Bro next partinu katta waiting aanu
ബ്രോ ഈ വർഷം തരുമോ ഇതിന്റെ ബാക്കി
അതോ…….???????? അടുത്ത വർഷമോ.
പ്ലീസ് പെട്ടന്ന് തരുമോ ?????
വെയിറ്റ് ചെയ്തു മടുത്തു
അടുത്ത വർഷം ആവും ?
കടുംകെട്ട്
അപ്പുറത്ത് Rise of the Demon Lord chapter 2
ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ
Ok
കടു൦കേട് enn varum pls ? bro pettann venam
അടുത്ത ഭാഗം ഇടനായില്ലേ ചേട്ടാ. കാത്തിരുന്നു മടുത്തു
എന്നാണ് അടുത്ത ഭാഗം