പെട്ടന്ന് ഒരു അലർച്ച കേട്ട് എല്ലാരും അങ്ങോട്ട് നോക്കി. എൻട്രൻസിൽ നിന്നിരുന്ന രണ്ട് ഗാർഡ്സ് അലറി കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി വന്നു, അവരുടെ രണ്ടുപേരുടേം കയ്യ്കൾ ആരോ അറുത്തെടുത്തിരുന്നു. അവർക്ക് പുറകെ ഒരാൾ കൂടി അകത്തേക്കു വന്നു. അടിമുടി മൂടുന്ന ബ്ലാക്ക് സ്കിൻഫിറ്റ് ഡ്രസ്സ് ധരിച്ചിരുന്ന ഒരാൾ. അകാരവടിവിൽ നിന്ന് ഒരു പെണ്ണ് ആണെന്ന് മനസ്സിലായി. അവൾ മുഖത്ത് ഒരു വെള്ള മാസ്ക് വെച്ചിരുന്നു, കണ്ണിനും മൂക്കിനും വായ്ക്കും ഒന്നും ദ്വാരം ഇല്ലാത്ത ഒരു പ്ലെയിൻ വൈറ്റ് മാസ്ക്. അവളുടെ മാസ്കിലും ദേഹത്തുമെല്ലാം ചോര പറ്റിഇരുന്നു.
പെട്ടന്ന് അവിടെ ഉണ്ടായിരുന്നവർ ഗൺ എടുത്തു അവളുടെ നേരെ വെടിവെച്ചു. അന്നേരം അവൾ പുറകിൽ നിന്ന് രണ്ട് dagger റുകൾ കയ്യിൽ എടുത്തു, പിന്നേ അന്തരീക്ഷത്തിൽ പാറുന്ന ഒരു തൂവൽ പോലെ ഉയർന്നു ചാടി ബുള്ളറ്റ്കളിൽ നിന്ന് ഒഴിഞ്ഞു മാറി വെടിവെച്ചവരുടെ അടുത്ത് എത്തി. പിന്നെ ചന്നം പിന്നം dagger രുകൾ വീശി, തോക്ക് പിടിച്ചിരുന്ന കൈകൾ എല്ലാം തോക്കിന്റെ ഒപ്പം മുറിഞ്ഞു താഴേക്ക് വീണു, ഒപ്പം അവരുടെ ദേഹത്തു പലസ്ഥലങ്ങളിൽ നിന്നും ചോര ചീറ്റി.
ഇതൊക്കെ കണ്ട് അവരുടെ ലീഡർ ഞെട്ടി.
” Dagger Queen, അപ്പൊ… അവനും… ” അയാൾ ഒരു വിറയലോടെ മന്ത്രിച്ചു.
” എവരിവൺ ഓൺ യുവർ ഗാർഡ്‌സ്. എല്ലാരും കിട്ടാവുന്ന ഗൺസ് എടുക്ക്. വട്ടം കൂടി നിൽക്ക്, കണ്ണ് തെറ്റരുത്, ആരും ഇരുട്ട് വീണു കിടക്കുന്ന ഭാഗത്ത് പോവരുത്, സൂക്ഷിച്ചു നിൽക്ക് ” അയാൾ അലറി. അന്നേരം ബാക്കി ഉള്ളവർ എല്ലാം ഗൺഒക്കെ എടുത്തു അയാളുടെ വട്ടം കൂടി. പെട്ടന്ന് കറണ്ട് പോയി. അഞ്ചു സെക്കൻഡ്, അഞ്ചേ അഞ്ചു സെക്കന്റ് കൊണ്ട് കണ്ട് തിരികെ വന്നു. അന്നേരം അവളുടെ അരികിൽ ഒരാൾ കൂടി ഉണ്ടായിരുന്നു, ഒരു ബ്ലാക്ക് ഫുൾ കൊട്ട് ധരിച്ച ഒരാൾ. അവനും അവളെ പോലെ ഒരു വെള്ള മാസ്ക് ധരിച്ചിരുന്നു. അയാൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന വാൾ തന്റെ ഉറയിലേക്ക് ഇട്ടു.
അയാളെ കണ്ട് അവരുടെ ലീഡർ ന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞു, കയ്യിൽ ഇരുന്ന ഗൺ വരെ നിന്ന് വിറച്ചു
” Death God ” വിറക്കുന്ന ചുണ്ടുകളാൽ അയാൾ അറിയാതെ മന്ത്രിച്ചു. അന്നേരം അയാളുടെ ചുറ്റും കൂടി നിന്നിരുന്നവരുടെ എല്ലാം തല കഴുത്തിൽ നിന്ന് അറ്റ് നിലത്തേക്ക് വീണു. അയാൾ പേടിച്ചു വിറച്ചു നിലത്ത് ഇരുന്നു പോയി.
” Wow, You know my നിക്ക് Name. എന്നെ ആളുകൾ എന്താണ് death god എന്ന് വിളിക്കുന്നത് എന്ന് അറിയണോ?? ” എന്നും ചോദിച്ചുകൊണ്ട് അയാൾ തന്റെ വാളിന്റെ പിടിയിൽ പിടിച്ചു, അന്നേരം വീണ്ടും കറണ്ട് പോയി, വീണ്ടും ചോരയുടെ ഗന്ധം പരന്നു.
ഈ മഹാനെ പറ്റി എന്തെങ്കിലും വിവരം ഉണ്ടോ?
Kadumkett cmnt box enthna close chythe?
Wait chytholam
Jz update us
From a fan❤️
Story athara addicted ayiii so vayikana
കടുംകെട് next part upload ചെയു brooo
Bro. Next part post cheyammo
Bro കടുംകെട്ടിനായി കട്ട waiting ??
Reply tharanam
Kaadukett ennu varum bro
Iniyum vayukaruth
ഹായ് ബ്രോ സുഖം അല്ലെ
ഒന്നും ഇതുവരെ വന്നില്ലല്ലോ
//അടുത്ത വർഷം ആവും
കടുംകെട്ട്
അപ്പുറത്ത് Rise of the Demon Lord chapter 2
ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ//
Arrow _ waiting for next part!
Naaleyaan naaleyaan naaleyaan
Waiting next part
Bro super adipoli.. But kadumkettanu kuduthall super …..ennu snehathode rkd
Bro next partinu katta waiting aanu
ബ്രോ ഈ വർഷം തരുമോ ഇതിന്റെ ബാക്കി
അതോ…….???????? അടുത്ത വർഷമോ.
പ്ലീസ് പെട്ടന്ന് തരുമോ ?????
വെയിറ്റ് ചെയ്തു മടുത്തു
അടുത്ത വർഷം ആവും ?
കടുംകെട്ട്
അപ്പുറത്ത് Rise of the Demon Lord chapter 2
ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ
Ok
കടു൦കേട് enn varum pls ? bro pettann venam
അടുത്ത ഭാഗം ഇടനായില്ലേ ചേട്ടാ. കാത്തിരുന്നു മടുത്തു
എന്നാണ് അടുത്ത ഭാഗം