Curse Tattoo Volume 1
Chapter 2 : Death God and Dagger Queen
Author : Arrow | Previous Part
” What a dream ” എന്നും പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റ് ഇരുന്നു. നീതുവിനെ ആണ് ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത്. നീതു ആയിരുന്നു എന്നെ വിളിച്ചുണർത്തിയത്. അപ്പൊ അതൊന്നും ഒരു സ്വപ്നം അല്ലായിരുന്നു. ഞാൻ ഒരു ഞെട്ടലോടെ എന്റെ കയ്യിലേക്ക് നോക്കി. ആ ഹൃദയം ഇപ്പോഴും എന്റെ കയ്യിൽ തന്നെ ഉണ്ട്. എന്റെ കയ്യിൽ ഇരിക്കുന്നത് ചോരയിൽ കുളിച്ച ഒരു മനുഷ്യഹൃദയം ആണെന്ന ചിന്ത എന്റെ ഉള്ളിലൂടെ ഒരു തരിപ്പ് പായിച്ചു. ഒരു നിലവിളിയോടെ ആ ഹൃദയം ഞാൻ വലിച്ചെറിഞ്ഞു. എന്റെ മനം മറിഞ്ഞു വന്നു. ഞാൻ നിലത്തേക്ക് ഇരുന്നു ഛർദിച്ചു. നല്ല കട്ട ചോരയാണ് ഞാൻ ശർദിച്ചത് മുഴുവൻ. നീതു എന്റെ പുറം പതിയെ തടവി തന്നു. ഞാൻ തളർന്നു നിലത്തേക്ക് ഇരുന്നു.
” അവന് വല്ലതും പറ്റിയോ?? ” വിറക്കുന്ന ശബ്ദത്തിൽ ഞാൻ അവളോട് ചോദിച്ചു. അത് കേട്ട് അവൾ ചിരിച്ചു.
” അത് കൊള്ളാം ഒരുത്തന്റെ ഹൃദയം പറിച്ചെടുത്തിട്ട് അവന് വല്ലതും പറ്റിയോ എന്നോ?? ആളു സ്പോട്ടിൽ തീർന്നു ” നീതു അത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു നിർവിഗാരത എന്നിലൂടെ പാഞ്ഞു പോയി. ഞാൻ ഒരാളെ കൊന്നിരിക്കുന്നു. ഒരു മനുഷ്യന്റെ ജീവൻ ഞാൻ എന്റെ ഈ കൈ കൊണ്ട് ഇല്ലാതെ ആക്കിയിരിക്കുന്നു. എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയി ഞാൻ.
” ഡാ നീ അത് വിട്. ഈ ഒരു അവസരത്തിൽ ചെയ്യേണ്ടത് തന്നെ യാണ് നീ ചെയ്തത്. നീ അവനെ കൊന്നില്ല എങ്കിൽ അവൻ നിന്നെ കൊന്നേനെ. നീ അവനെ തോൽപ്പിചിട്ട് വെറുതെ വിട്ടിരുന്നേൽ ആ mr j നിന്നെ കൊന്നേനെ. സൊ ചില്ല് മാൻ. ഇവിടെ സർവൈവ് ചെയ്യാൻ ഇതൊക്കെ ചെയ്തേ പറ്റു ” എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം നീതു എന്നെ സമാധാനപ്പെടുത്തി. അവൾ പറഞ്ഞതും സത്യം ആണ്. ഞാൻ ഒരു ദീർഖ ശ്വാസം വിട്ടു. പിന്നെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ഞാൻ ഒക്കെ ആണ് എന്ന് പറയുംപോലെ.
” എന്നാ അവന്റെ കോഡ് സ്കാൻ ചെയ്. ടീം മാസ്റ്റർക്ക് മാത്രമേ അത് ചെയ്യാൻ പറ്റൂ. ഞാൻ ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല ” എന്റെ ഫോൺ എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു. ഞാൻ അത് അവളുടെ കയ്യിൽ നിന്ന് വാങ്ങി. പിന്നെ അവന്റെ ശരീരം എവിടെ എന്ന് നോക്കി. അവിടെ കിടന്നിരുന്ന ആ ബോഡി കാണ്ടു ഞാൻ ഒന്നൂടെ ഞെട്ടി. അവന്റെ രൂപം വല്ലാതെ മാറിയിരുന്നു. ഏതോ മൃഗം കടിച്ചെടുത്ത പോലെ അവന്റെ കഴുത്തിൽ ഒരു വലിയ മുറിവ് ഉണ്ടായിരുന്നു. ഒപ്പം ആ ദേഹത്തു ഒരു തരി പോലും ചോര ബാക്കിയില്ല. ചോര മുഴുവൻ ആരോ സക്ക് ചെയ്ത് എടുത്ത പോലെ ആ ശരീരം വിളറി വെളുത്തിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി
വെറൈറ്റി കഥ വായിക്കാൻ ആണേൽ അതിൽ arrow തന്നെ ബെസ്റ്റ് ??
ആദ്യം സ്വപ്നം കാണുകയാണെന്ന് പറഞ്ഞപ്പോ ഞാൻ ഒന്ന് പേടിച്ചു ഇനി എങ്ങാനും പഴയത് ഒക്കെ സ്വപ്നം ആയി വായിച്ച മൂഡ് പോവുമോ എന്ന്
പിന്നെ പോകെ പോകെ കഥ അടിപൊളി.
ഷാഡോ, 13 കോൺസെപ്റ് എല്ലാം സൂപ്പർ
Dagger queen, death god, എല്ലാവരുടേം പഴയ കഥകൾക്ക് വെയ്റ്റിംഗ് ആണ് ❤️??????
താങ്ക്സ് മാൻ ?
എല്ലാം സ്വപ്നം ആയിരുന്നു എന്ന് പറയുന്നത് ഒരു ക്‌ളീഷേ ബോർ സീൻ അല്ലേ ചെക്കൻ ഓർത്തതാണ് സ്വപ്നം ആർന്നു എന്ന് ?
അവന്റെ മമ്മയും പപ്പയും ആരാണ് എന്ന് അവൻ അറിയാൻ പോണേ ഉള്ളു ?
Entha bro ith…super aayitnd
Shadow…kollam..inganathe oru organisations idan pattiya name..
Pinne aa silk..ath kakuzu aano atho vere aarelum aano(Naruto)..pinnne a katnayude name …sakura..athum remembers me something…pinne first part innan vayichath…athile heart edukkunna scene…kilua…
Ini adthath 7 deadly sins..
I appreciate this…ee anime okke kandukond you were able to write your own story..njan paranjene ullu anime kandukond aanen it may be your imagination too..situations okke kandappo ivare okke orma vannu..athond just paranjenne ullu
Anyway completely thrilled aan
Waiting for next part
With love ❤️
Sivan
Thanks man ?
പിന്നെ kakuzu ന്റ് പവർ മോഡൽ അല്ല സിൽക്ക്. ഒരു assassin ന് പറ്റിയ ഒരു പവർ നോക്കിയതാണ്, Natasha Romanoff ( black widow ) എതിരാളികളെ ശ്വാസം മുട്ടിച്ചു കൊല്ലാൻ യൂസ് ചെയ്യാറുള്ള ത്രെഡ് ഇല്ലേ അത്ആണ് ഇൻപ്പറേഷൻ.
Sakura ജപ്പാനിലെ കോമെൻ name ആണ്. ഞാൻ ഇത് ഒരു manga ആയി ചെയ്തു തുടങ്ങിയ പ്രൊജക്റ്റ് ആണ്, ഇവിടെത്തേക്ക് വേണ്ടി sex ഉം ആളുകളുടെ പേരും Ips ias ഒക്കെ ആക്കി തിരുത്തി എഴുതി എന്നേ ഉള്ളു. ഞാൻ ഈ sketch and storyboard ടച്ചിയോമി എന്ന ജാപ്പനീസ് കമ്പനിക്ക് ആണ് അയച്ചു കൊടുക്കുന്നത് so character name മോസ്റ്ലി ജാപ്പനീസ് ആണ്.
എതിരാളിയുടെ ഹൃദയം പറിച് എടുക്കുന്നത് hxh മാത്രം അല്ല jojo അടക്കം ഉള്ള ഒരുപാട് manga / manhua / manhwa കളിൽ വന്നിട്ടുണ്ട് ?♂️
Seven deathly sins ഒരു മിത്ത് ആണ്, ആ മിത്ത് ആ മിത്ത് 7 deathly sins എന്ന anime യിൽ യൂസ് ചെയ്തിട്ട് ഉണ്ട് എന്നെ ഉള്ളു, അതിൽ മാത്രം അല്ല ട്രിനിറ്റി സെവൻ തുടങ്ങിയ anime കളിലും, Shazam തുടങ്ങിയ അമേരിക്കൻ comic സ് കളിലും 7 സിൻസ് പറയുന്നുണ്ട്. മാത്രം മല്ല ഇതിൽ സിൻസ് വില്ലന്റെ പവർ name ആണ്.
കൊറേ anime / സിനിമ കണ്ടു എന്ന് വെച് മാത്രം ഒരാൾക്ക് ഒരു സ്റ്റോറി ഉണ്ടാക്കാൻ പറ്റുമോ????
ഈ കഥ രണ്ടു ch ആയില്ലേ?? പേരുകൾ അല്ലാതെ സ്റ്റോറി ആർക്കുമായി മേൽ പറഞ്ഞ anime കൾക്ക് ബന്ധം വല്ലതും ഉണ്ടോ??

Super, ❤️
താങ്ക്സ് ബ്രോ ??
ARROW
സത്യം പറഞ്ഞാൽ ഞാൻ ഇപ്പൊ SAO കണ്ടത് ഓർത്തുപോയി….
ഒരു രക്ഷേം ഇല്ല കിടു പൊളി അവതരണം….
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ വരുമെന്ന് വിചാരിക്കുന്നു
?കോമാളി?
പെട്ടന്ന് തന്നം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ…
അറിയാല്ലോ ???
താങ്ക്സ് ബ്രോ ?
എടാ മോനെ എന്നതാടാ ഇത് ങ്ങേ…
ഹിഹിഹി എന്നതായാലും കൊള്ളാടാ അടിപൊളി.
♥️♥️♥️
നെഞ്ചിൽ മരണം പതിഇരിക്കുന്ന ശാപം പച്ച കുത്തിയ അവന്റെ അതിജീവനത്തിന്റെ കഥ ?
Superb?
താങ്ക്സ് ?
ഉഫ്ഫ് മോനെ ഒരു രക്ഷയും ഇല്ല.. ഈ പാർട് dagger queen and death god സ്കോർ ചെയ്തു.. പിന്നെ 7sins.. എന്താണ് shazham കളിക്കുവാണോ? പൊളിക് പൊളിക്..
ഷാഡോ ലെ ടോപ് notch assassins എന്നാ സമ്മാവാ.
Seven deathly sins..
ഇപ്പൊ ഐലൻഡ്ന് പുറത്ത് ഉള്ള വില്ലനെ കണ്ടു, നായകനെ കണ്ടു, ഇനി അവന്റെ എൻട്രി ആണ്
ഐലൻഡ് ന് ഉള്ളിലെ വില്ലൻ, സിദ്ധുവിന്റെ എതിരാളി
ഏറ്റവും മാരകമായ ഏഴു പാപങ്ങളുടെ കരുത്ത് ഉള്ള അവന്റെ വരവ്?
??
Supper ബാക്കി ഇപ്പോൾ വരും??????
ബാക്കി വരും
?എന്നാവും എന്ന് ചോദിക്കരുത്
kiduvee..kikkiduve…
താങ്ക്സ് മുത്തേ ??
E ambu shrikkum kondu nalla pole swagam waiting for your master story kadumkettu
കടുംകെട്ട് എഴുതി തുടങ്ങി ?
E part othiri polippan ayirunnu kadum kettu all time favourite Annu athu konda chothikunne ennu varum
എഴുത്ത് തുടങ്ങി ?
Master level story
താങ്ക്സ് ബ്രോ ?
Kadumkettu udan kanumo enthalyum e part ugram
എഴുതി തുടങ്ങിയതെ ഉള്ളു?
Ennu pole thanne excellent work
താങ്ക്സ് മാൻ ?
Bro stunning story keep going
താങ്ക്സ് ബ്രോ ?
So good part
?
Etta health engane undu ok alle e part adipoli feel
ഹെൽത്ത് ഒക്കെ ഒക്കെ ആണ്
Thanks 4 asking ?
Poli mass waiting kadumkettu
കടുംകെട്ട് വരും ?
❤️❤️
കടുംകെട്ട് എപ്പോ??
വരും എഴുതി തുടങ്ങിയേ ഉള്ളു
Bro kadumkatt evde
Heavy
?
കവർ പിക് വന്നില്ല ?
കവർ പിക് ഏത് സോഫ്റ്റവെയർ ഉപയോഗിച്ചാ ഉണ്ടാക്കുന്നത്
❤❤❤
???
??
??
3rd
?
2nd ?
?
കടുംകെട്ട് എപ്പോ വരും ബ്രോ ?
തിയ്യതി പറയാൻ കഴിയുമോ
1st
?
കടുംകെട്ട് എപ്പോ വരും ബ്രോ