Curse Tattoo Ch 2 : Death God N Dagger Queen [Arrow] 1180

Curse Tattoo Volume 1

Chapter 2 : Death God and Dagger Queen

Author : Arrow | Previous Part

 

” ഏയ്‌… എഴുന്നേൽക്ക്… ഏയ്… ” ആരോ എന്നെ കുലുക്കി വിളിച്ചപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. 

” What a dream ” എന്നും പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റ് ഇരുന്നു. നീതുവിനെ ആണ് ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത്. നീതു ആയിരുന്നു എന്നെ വിളിച്ചുണർത്തിയത്. അപ്പൊ അതൊന്നും ഒരു സ്വപ്നം അല്ലായിരുന്നു. ഞാൻ ഒരു ഞെട്ടലോടെ എന്റെ കയ്യിലേക്ക് നോക്കി. ആ ഹൃദയം ഇപ്പോഴും എന്റെ കയ്യിൽ തന്നെ ഉണ്ട്. എന്റെ കയ്യിൽ ഇരിക്കുന്നത് ചോരയിൽ കുളിച്ച ഒരു മനുഷ്യഹൃദയം ആണെന്ന ചിന്ത എന്റെ ഉള്ളിലൂടെ ഒരു തരിപ്പ് പായിച്ചു. ഒരു നിലവിളിയോടെ ആ ഹൃദയം ഞാൻ വലിച്ചെറിഞ്ഞു. എന്റെ മനം മറിഞ്ഞു വന്നു. ഞാൻ നിലത്തേക്ക് ഇരുന്നു ഛർദിച്ചു. നല്ല കട്ട ചോരയാണ് ഞാൻ ശർദിച്ചത് മുഴുവൻ. നീതു എന്റെ പുറം പതിയെ തടവി തന്നു. ഞാൻ തളർന്നു നിലത്തേക്ക് ഇരുന്നു.

 

” അവന്‌ വല്ലതും പറ്റിയോ?? ” വിറക്കുന്ന ശബ്ദത്തിൽ ഞാൻ അവളോട്‌ ചോദിച്ചു. അത് കേട്ട് അവൾ ചിരിച്ചു.

 

” അത് കൊള്ളാം ഒരുത്തന്റെ ഹൃദയം പറിച്ചെടുത്തിട്ട് അവന്‌ വല്ലതും പറ്റിയോ എന്നോ?? ആളു  സ്പോട്ടിൽ തീർന്നു ” നീതു അത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു നിർവിഗാരത എന്നിലൂടെ പാഞ്ഞു പോയി. ഞാൻ ഒരാളെ കൊന്നിരിക്കുന്നു. ഒരു മനുഷ്യന്റെ ജീവൻ ഞാൻ എന്റെ ഈ കൈ കൊണ്ട് ഇല്ലാതെ ആക്കിയിരിക്കുന്നു. എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയി ഞാൻ.

 

 

 

” ഡാ നീ അത് വിട്. ഈ ഒരു അവസരത്തിൽ ചെയ്യേണ്ടത് തന്നെ യാണ് നീ ചെയ്തത്. നീ അവനെ കൊന്നില്ല എങ്കിൽ അവൻ നിന്നെ കൊന്നേനെ. നീ അവനെ തോൽപ്പിചിട്ട് വെറുതെ വിട്ടിരുന്നേൽ ആ mr j നിന്നെ കൊന്നേനെ. സൊ ചില്ല് മാൻ. ഇവിടെ സർവൈവ് ചെയ്യാൻ ഇതൊക്കെ ചെയ്തേ പറ്റു ” എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം നീതു എന്നെ സമാധാനപ്പെടുത്തി. അവൾ പറഞ്ഞതും സത്യം ആണ്. ഞാൻ ഒരു ദീർഖ ശ്വാസം വിട്ടു. പിന്നെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ഞാൻ ഒക്കെ ആണ് എന്ന് പറയുംപോലെ.

 

” എന്നാ അവന്റെ കോഡ് സ്കാൻ ചെയ്. ടീം മാസ്റ്റർക്ക് മാത്രമേ അത് ചെയ്യാൻ പറ്റൂ. ഞാൻ ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല ” എന്റെ ഫോൺ എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.  ഞാൻ അത് അവളുടെ കയ്യിൽ നിന്ന് വാങ്ങി. പിന്നെ അവന്റെ ശരീരം എവിടെ എന്ന് നോക്കി. അവിടെ കിടന്നിരുന്ന ആ ബോഡി കാണ്ടു ഞാൻ ഒന്നൂടെ ഞെട്ടി. അവന്റെ രൂപം വല്ലാതെ മാറിയിരുന്നു. ഏതോ മൃഗം കടിച്ചെടുത്ത പോലെ അവന്റെ കഴുത്തിൽ ഒരു വലിയ മുറിവ് ഉണ്ടായിരുന്നു. ഒപ്പം ആ ദേഹത്തു ഒരു തരി പോലും ചോര ബാക്കിയില്ല. ചോര മുഴുവൻ ആരോ സക്ക് ചെയ്ത് എടുത്ത പോലെ ആ ശരീരം വിളറി വെളുത്തിരുന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

112 Comments

Add a Comment
  1. അടുത്ത ഭാഗം വേഗം ഇട് ബ്രോ. കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി. ബാക്കി അറിയാഞ്ഞിട്ടല്ല ഒരു സമാധാനം ഇല്ല

  2. Broi
    Adutha part eppo varum

  3. Next part vegam edaneee

  4. Next part ennu varum? Katta waiting. Ugran aayittund 2 partum.

  5. M.N. കാർത്തികേയൻ

    ????????

  6. അന്ധകാരത്തിന്റ രാജകുമാരൻ

    വൗ പൊളി സാനം
    ഒന്നും പറയാനില്ല
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    അടുത്ത ഭാഗം എത്രയും പെട്ടന്ന് തരുമല്ലേ അല്ലെ
    ??????

  7. Itinh oru ending undavaruthe ennu aanu prarthana
    Marvel pole oru 10-20 film nh ulla story undakumallo alle.

    Most addictive story read here till now.

  8. Kollam Powli
    Allagilum arrow kadha Okey pever aaa

  9. ?സിംഹരാജൻ?

    ARROW❤?,
    Nalla pwoli sathanam
    ?❤❤?

  10. ഹീറോ ഷമ്മി

    I am the sorry അളിയാ… I am the sorry….(വായിക്കാൻ വൈകിയതിൽ )?

    ഞാൻ മുമ്പ് ഇങ്ങനെ ആലോചിച്ചിരുന്നു… എന്താ ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ വരാത്തെ എന്ന്…. Anyway വന്നല്ലോ…..
    വായിച്ചു കഴിഞ്ഞതും കാത്തിരുന്നത് വെറുതെ ആയില്ല എന്ന് ഭോധ്യയി…..
    എന്തായാലും കഥ പൊളിച്ചു….. വിശദമായ അഭിപ്രായം സമയം കിട്ടുന്നതിനനുസരിച്ചു ഇടാം കേട്ടോ….. Anyway തുടരുക…. And waiting for കടുംക്കെട്ട്….
    സ്നേഹം ♥️♥️♥️♥️♥️♥️♥️♥️

  11. Arrow bro ഈ പാർട്ടും പൊളിച്ചു……??

    പിന്നെ ഒരു സംശയം ഇതിൽ deth god Aaya സിദ്ദാർഥിൻ്റെ അച്ഛൻ ആദ്യം മരിച്ചു എന്ന് പറയുന്നുണ്ട്. പിന്നെ അവസാന പേജിൽ dagger queen ൻ്റെ കൂടെ deth god ഉണ്ടല്ലോ അപ്പൊ അത് ആരാണ്…orgnl deth god aano?????അതോ ആ രണ്ടുപേരും fake aano???…എല്ലാ കിളിയും
    പോയി…??

    പിന്നെ കഴിഞ്ഞ പാർട്ടിനെകാൾ ഈ പാർട്ടാണ് എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടത്.

    എന്തോ എനിക്ക് ഫിക്ഷൻ storys കൂടുതൽ ഇഷ്ടമാണ് ??

    പിന്നെ കടുംകെട്ടിന് waiting aan…

    Any way അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…..❤️❤️❤️

    1. അത് വിദ്യ പഴയ കാലം ഓർക്കുന്നത് അല്ലേ?????

      1. Sorry man ഞാൻ അത് ശ്രദ്ധിച്ചില്ല??

  12. ഉഫ് സൂപ്പർ ബ്രോ

  13. Arrow bro, as usual അടിപൊളി episode.

    ഒരു doubt. കഴിഞ്ഞ episodill പറഞ്ഞു ആളുകളെ കാണത്താകുമ്പോൾ അവിടെ തെളിവ് ഒന്നും അവശേഷിക്കുന്നില്ല എന്ന്. അതുപോലെ തന്നെ ആളുകൾ islandലോട് വന്നത് VR/ARയിൽ കൂടി ആണെങ്കിൽ, physical അയി ആരെങ്കിലും അവരെ എടുത്തോണ്ട് പോകണ്ടേ? അങ്ങനെ അന്ന് സംഭവിക്കുന്നത് എന്ന സിദ്ധാർത്ഥിൻ്റെ experience വായിച്ചപ്പോൾ തോന്നിയില്ല. അതുകൊണ്ട് ചോദിച്ചന്നെ ഒള്ളു.

  14. മല്ലു റീഡർ

    എന്തൊക്കെയാ ഈ എഴുതി പിടിപ്പിച്ചേക്കുനേ…വായിച്ചിട്ട് കിളിയും കിളികൂടും പാറിപ്പോയി… ഇജ്ജാതി ഐറ്റം??
    മർവലിന്റെ കയ്യിൽ പെടാണ്ട് നോക്കിനോ…കിട്ടിയാൽ അവര് കൊണ്ടുപോകും…???

    മല്ലു റീഡർ

  15. തുമ്പി?

    Broo i have simple request for you.. ithinee ivde matram ittu reach korekkallu. Ithu oru comic akkanam.. athinulla oruod options ondallo.. ethelum comic distributorsinteduth ithinte total briefpart maik cheyyanam. Pashe mail cheyyumbol copyright adikkathey cheyyanam. Chela iduth stealworkokke ind so athokke shradich ayekkanam. Enganekum ithu comico seriesoo akku and i am damn sure this is gonna hell out there….

  16. ???????????

  17. This is something that i wanted jut LIT..??

  18. അഭിമന്യു

    Arrow.. Ni njettichu. Science fiction filmsinu pattiya oru story ithra manoharamayi ezhuthanamenkil ni oru puli thanne aavanam. Athishayokthi parayukayalla ninte story athrakkum super aanu.. Ithinte pinnil ninte kashtapad ethrayundavumennu nallathupole ariyam…. Inganokke kadha ezhuthiyal enganada fan aavathirikkunne… Adipoli kili parumennu urappayi….

    Ni kadum kettu ennu tharum…

  19. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എന്റെ അമ്മേ chapter 1 യിൽ തീ ആയിരുന്നു. ഇതിപ്പോ കാട്ടു തീ ആയല്ലോ ഏട്ടാ ????

    1. യക്ഷിയുടെ കാര്യം എന്തായി ?

      1. ?angane chodikk… Yakshi endaiy man..

  20. കിളി പറത്തുവാല്ലോ ഹേ

  21. Ohh… First part vanna aannu mutal wait cheyyarnnu… Orupaadu praavishyam vayichu first part atra interesting aayirunnu… Eee part um atu pole tanne…. Death god dragger Queen enta ponnoo anyaayam… Vaayikkum torum interest koodikkondirikka

  22. BRO ee katha vayicvhittu abhiprayam parayam ithu adipoli ayirikkum enn ariyam
    KADUMKETTU onnu vegam idumo kurachayi kathirikunnu

  23. Super Super Super Super??????????????????????????????????????????????????????????????????????????????????????

  24. Aiwa mwone enjathi
    Vayichittu theernnappol bayankara sangadayi
    Ithinte adutha part ethrayum pettanne venam pattumenkil athrakku adipoli
    Appo ingane kure history undarunalle
    Mmade chekkante thurst appo serikum nallathe thanna lle
    Iniyulla 2 per arokke ayirikum
    Athum mikavarum 2 Q ayirikum lle
    Ippo diamond and espade queen ayille ini bakki 2 symbol ulla Q arikum lle
    Enthayalum kidu oru rakshem illa
    Ballande ishtayi
    Waiting for next part
    Pinne matte katha ille demon king athe ano ini ezhuthunne atho kadum ketto
    Any way waiting

  25. Nte മോനെ… ഹെവി ഐറ്റം.?????

    നീതു വിചരിച്ച പോലെ അല്ലല്ലോ… ഷാഡോ.

    death god and dagger queen uff ?? സിദ്ധുന്റെ അച്ഛനും അമ്മയും അവൻ ഇതൊന്നും അറിഞ്ഞില്ലാലോ…..

    ത്രിലിങ് ആയി വരുവാണ്..?

    നീതുവും ശ്രീയും സിദ്ധുവും മൂന്ന് പേരും കൂടി എന്തൊക്കെ കാട്ടി കൂട്ടും എന്ന് കണ്ടാറിയണം…

    വിദ്യ വീണ്ടും ഷാഡോ ആയി മാറി …

    സ്റ്റോറി കൂടുതൽ itresting ആവുന്നുണ്ട്….❤❤???????

    1. താങ്ക്സ് sidh?

      നീതു ? പാക്‌ട് ആണ്

      മമ്മയും പപ്പയും ആരായിരുന്നു എന്ന് സിദ്ധു അറിയാൻ പോണതെ ഉള്ളു.

      നീതു സിദ്ധു ശ്രീ, ഇനി രണ്ടെണ്ണം കൂടെ വരാൻ ഉണ്ട് ??

  26. കുളൂസ് കുമാരൻ

    Kidilan. Sakura ennu vaaichapo orma vannathu Naruto aanu.endhayalum kidu Katha aanu. Waiting for next part

    1. നമ്മുടെ shikamru പറയുന്ന പോലെ sakura ‘ what a drag ‘ character ആണെകിലും ആ പേരിനോട് ഭയങ്കര ഇഷ്ടാ

      Cherry blossom ട്രീ പോലെ തന്നെ മനോഹരം അല്ലേ ആ പേരും
      ?

Leave a Reply

Your email address will not be published. Required fields are marked *