Curse Tattoo Ch 3 : Seven Deathly Sin’s [Arrow] 963

ചോദിക്കും പോലെ നീതുവും ശ്രീയും പരസ്പരം നോക്കി.

[ Ding ] വീണ്ടും നോട്ടിഫിക്കേഷൻ ടൂൺ മുഴങ്ങി. ഇത്തവണ എന്റെ മാത്രമല്ല  നീതുവിന്റേം ശ്രീയുടേം ഫോണിൽ നിന്നും ശബ്ദം കേട്ടു. ഞങ്ങൾ എടുത്തു നോക്കി.

[ congratulations, player is the first one who obtained a base

As a reward each party members can use shop and, buy one set of dress and a close combat weapons like sword, knife, dagger etc… Or shot range guns  like pistols ]  { ആദ്യമായി ഒരു ബേസ് സ്വന്തമാക്കിയ തിന് സമ്മാനമായി പാർട്ടിയിലെ ഓരോ അംഗങ്ങൾക്കും ഷോപ്പിൽ നിന്ന് ഒരു ജോഡി ഉടുപ്പും ഷോർട്ട് റേഞ്ച് തോക്കൊ ക്ലോസ് കോംബാക്റ്റ് ആയുധങ്ങളോ വാങ്ങാം }  *// ‘ achievements and rewards’ video gaming system   *

ഞങ്ങൾ മൂന് പേരും ആ നോട്ടിഫിക്കേഷൻ റീഡ് ചെയ്തതും ഫോണിന്റെ സ്ക്രീനിൽ ഒരു കാർട്ട് ന്റെ ഐക്കൺ തെളിഞ്ഞു. ഞാൻ അതിൽ ക്ലിക്ക് ചെയ്തു. അത് ആമസോണും ഫ്ലിപ്കാർട്ടും ഒക്കെ പോലെ ഒരു ഷോപ്പിംഗ് സൈറ്റ് ആയിരുന്നു. അതിൽ ഡ്രസ്സ്‌ and വെപ്പൺ എന്ന രണ്ട് സെക്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെയും എന്തൊക്കയോ സെക്ഷൻൻസ് ഉണ്ടായിരുന്നു എങ്കിലും അതൊക്കെ ലോക്ക് ആണ്. ഞങ്ങൾക്ക് ആക്സസ്സ് ഉണ്ടായിരുന്നില്ല. ഞാൻ ആദ്യം തന്നെ വെപ്പൺ സെക്ഷൻ എടുത്തു. Low ക്വാളിറ്റി വെപ്പൺസ് മാത്രമേ ഞങ്ങൾക്ക് അവൈലബിൾ ആയിട്ടുണ്ടായിരുന്നുള്ളു.

ഞാൻ സെർച് ഐക്കൺ എടുത് സ്പിയർ സെർച് ചെയ്തു. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ സ്പിയർ അവൈലബിൾ ആയിരുന്നില്ല. സ്പിയർ / കുന്തം, ഒരു മിഡ്‌ റേഞ്ച് വെപ്പൺ ആണ്. അത് കൊണ്ട് ആണ് അവൈലബിൾ അല്ലാത്തത്. മമ്മയുടെ ഞാൻ dagger പ്രാക്ടീസ് ചെയ്യാറുണ്ട്, അത്യാവശ്യം നല്ലത് പോലെ dagger എനിക്ക് വാഴങ്ങും എങ്കിലും എന്റെ ഫെവറേറ്റ് വെപ്പൺ സ്പിയർ ആണ്. വളരെ പവർ ഫുൾ ആയ ഒരു വെപ്പൺ ആണ് സ്പിയർ, സ്പിയർ ന്റെ അറ്റാക്ക് പവറും ഡിഫസ് റേഞ്ചും വളരെ ഹൈ ആണ്. നല്ലത് പോലെ ഒരാൾ സ്പിയർ യൂസ് ചെയ്യാൻ പഠിച്ചാൽ പിന്നെ ഒന്ന് തൊടാൻ പോലും ഏതിരാളികൾക്ക് പറ്റില്ല അത്ര പവർ ഫുൾ ആണ് ഒരു സ്പിയർ യൂസർ. പിന്നെ ഒരു ഡ്രോബാക്ക് എന്ന് പറയുന്നത് സ്പിയർ യൂസ് ചെയ്യാൻ പഠിക്കുന്നത് വളരെ പാടാണ്. ആ ഡിഫിക്കലിറ്റിയെ കുറിച്ച് ഒരു ചൈനീസ് പഴമൊഴി വരെ ഉണ്ട് ‘ It takes a year to be good with sabers, ten years with swords and a hundred years with spears.’

സ്പിയർ ഇല്ലാത്ത കൊണ്ട് ഞാൻ dagger കൾ നോക്കി. Low ക്വാളിറ്റി ആണ് എല്ലാം, എന്റെ കയ്യിൽ ഇപ്പൊ ഉള്ളത് ഇതൊക്കെ വെച്ച് നോക്കുമ്പോൾ വളരെ ബെറ്റർ ആണ്. ഞാൻ വെപ്പൺ ഒന്നും ചൂസ് ചെയ്യണ്ടാ എന്ന് വെച്ചു. പിന്നെ അവളുമാരെ നോക്കി. നീതു ട്രെയിൻഡ് assassin ആണെന്ന് അല്ലേ പറഞ്ഞത് അത് കൊണ്ട് അവൾക്ക് വെപ്പൺ ചൂസ് ചെയ്യാൻ എന്റെ സഹായം വേണ്ടിവരില്ല. ബട്ട് ശ്രീ….

” ശ്രീ നീ വെപ്പൺ വല്ലതും ചൂസ് ചെയ്തോ?? ” ഞാൻ അവളോട്‌ ചോദിച്ചു.

” ഇല്ല ” അവൾ കൺഫ്യൂഷൻ കലർന്ന ഭാവത്തിൽ  എന്നെ നോക്കി.

” ക്ലോസ് കോമ്പാക്റ്റ് വെപ്പൺസ് ഒന്നും നിന്റെ കറൻറ് level ന് ചേർന്നത് അല്ല. നിന്റെ പവറും അറ്റാക്ക് ന് പറ്റിയതല്ല. So ഗൺ ചൂസ് ചെയ്യുന്നതാണ് നല്ലത്. ബാക്കി വെപ്പൺ പോലെ complicated അല്ല, യൂസ് ചെയ്യാൻ എളുപ്പം ആണ്. സെൽഫ് ഡിഫറെൻസ്ന് നല്ലത് ആണ്. ” ഞാൻ എന്റെ സജെക്ഷൻ ശ്രീ യോട് പറഞ്ഞിട്ട് നീതുവിനെ നോക്കി.

”  സിദ്ധു പറഞ്ഞത് ശരിയാണ്, നിനക്ക് ഗൺ ആണ് ചേരുന്നത്. പിന്നെ ഈ ഗൺ ഒക്കെ മാന ഇൻജെക്റ്റ് ചെയ്തു ഷൂട്ട് ചെയ്യുന്നതാണ് അതുകൊണ്ട് തന്നെ ബുള്ളറ്റ് തീരും എന്ന് പേടിക്കണ്ടാ. ഞാൻ നിന്നെ പ്രാക്ടീസ് ചെയ്യാൻ സഹായിക്കാം. “

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

192 Comments

Add a Comment
  1. നാണക്കാരൻ

    Ithinte bakki ini undaville

  2. Can we expect the next part??

  3. Aregilum ethu complete cheyyo
    Kathirukkan vayyathoda

  4. Any updates???

  5. were kadumkettu
    continue pls

  6. Kadumkett baki kittumen valla hope um ondo

  7. Bro aa kadumkett baaki onn ezhutu…..
    Plz ingane itt kashtapedutarutee

  8. Hello arrow bro… Ee kadhakalude backi thannilellum kozhappam illa. Than jeevanodu ndu nnu oru urappu kittya mathram mathi. Thankalude kavithayile varikal oru shubha soochana nalkunnilla. Athondu oru sankadam.

  9. After 1 year
    ബാക്കി എവിടെ? എന്തിനാ ഇങ്ങനെ വായനക്കാരെ ഇട്ട് കഷ്ടപ്പെടുത്തുന്നെ

  10. മൃത്യു

    എന്തേലും പ്രെതീക്ഷിക്കാൻ ഉണ്ടോ കാത്തിരുന്നു മടുത്തു ?. എഴുതകരൻ ഇനി എന്നെങ്കിലും തിരിച്ചു വരുമോ?. എന്തൊക്കെയോ കുറേ മിസ്സ്‌ ചെയ്യുന്നപോലെ, കേരളാ ലോട്ടറിപോലെ ഇതും നീണ്ടു പോകുന്നു നാളെ നാളെ നാളെ ?.

  11. നല്ലവനായ ഉണ്ണി

    ഇത് എങ്ങനാ ഈ കമന്റ് ഒക്കെ delete ആക്കുന്നത്… ഇവിടെ ഉണ്ടായിരുന്നോ 2 കമന്റ് ഇപ്പോ കാണുന്നില്ലാലോ

  12. Damon Salvatore【Elihjah】

    അവൻ ഒരു സിഗ്നൽ തന്നിട്ടുണ്ട് വളരെ വലിയ സിഗ്നൽ✨✨✨✨

    ടൺ ടൺ റ്റാന്റ ടൺ ടൺ…… kgf. bgm????

    1. എന്ത് signal?

      1. P L

          1. P R @T ! l ! P I

  13. നല്ലവനായ ഉണ്ണി

    എന്തേലും നടക്കുവോ ?

Leave a Reply

Your email address will not be published. Required fields are marked *