Curse Tattoo Ch 3 : Seven Deathly Sin’s [Arrow] 963

Curse Tattoo Volume 1

Chapter 3 : Seven Deathly Sin’s 

Author : Arrow | Previous Part

വിദ്യ ഓർമ്മകളിൽ നിന്ന് ഉണർന്നു. അവൾ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു. അവൾ ഓഫ്‌ ചെയ്ത് വെച്ചിരുന്ന ഫോൺ സ്വിച്ച് ഓൺ ചെയ്തു. ജെന്നിയുടേം സൂരജിന്റേം മിസ്സ്‌ കോളുകൾക്കും ടെക്സ്റ്റ്‌ മെസ്സേജ് കൾക്കും മറുപടി ഒന്നും കൊടുക്കാതെ അവൾ DG യുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

” സർ, I can’t take it anymore. I need a break. എനിക്ക് ഒരു ലോങ്ങ്‌ ലീവ് വേണം. ബുദ്ധിമുട്ട് ആണേൽ ഞാൻ ഈ ജോലി റിസൈൻ ചെയ്യുകയാണ്. ” വിദ്യ തീർത്തു പറഞ്ഞു.

” വെൽ നിന്റെ തീരുമാനം അത് ആണേൽ ഞാൻ ഏതിർക്കുന്നില്ല. കേസ് മറ്റൊരു ടീം നെ ഏൽപ്പിക്കാം താൻ ലീവ് ആപ്ലിക്കേഷൻ എനിക്ക് മെയിൽ ചെയ് ” വഴങ്ങാത്ത മലയാളത്തിൽ അത്രയും പറഞ്ഞു dg call കട്ട്‌ ചെയ്തു. ലീവ് വാങ്ങാൻ വിദ്യ വിചാരിച്ചത്ര പാട് ആയിരുന്നില്ല. അല്ലേലും ഇത്രയും നാൾ ആയിട്ടും കേസിൽ ഒരു തുമ്പ് പോലും കണ്ടെത്താൻ വിദ്യയുടെ ടീംന് ആയില്ലല്ലോ പോരാത്തതിന് വിദ്യയുടെ സ്വന്തം മോൻ കൂടി കാണാതായ ആളുകളുടെ കൂട്ടത്തിൽ ഉണ്ട്. ഇതൊക്കെ കൊണ്ട് തന്നെ dg ക്ക് വിദ്യയേ അന്വഷണത്തിൽ നിന്ന് മാറ്റാൻ മുകളിൽ നിന്നും താഴെ നിന്നും ഒരുപോലെ പ്രെഷർ ഉണ്ടായിരുന്നു. അപ്പൊ വിദ്യ തന്നെ ഒരു ലീവ് വേണം  പറഞ്ഞപ്പോ വിദ്യയുടെ മനസ് മാറിയാലോ എന്ന് ഓർത്ത് dg ആ അവസരം മുതലാക്കിയതാണ്.

എന്തായാലും വിദ്യ അതിനെ കുറിച്ച് കൂടുതൽ ഒന്നും ചിന്തിച്ചില്ല. ഒരു ഫോർമൽ ലീവ് ആപ്ലിക്കേഷൻ അയച്ചിട്ട് വിദ്യ ഫോണും ലാപ്പും ഓഫ്‌ ചെയ്തു. അതിന് ശേഷം ഉച്ച വരെ അവൾ തന്റെ daggar art പ്രാക്ടീസ് ചെയ്തു. പിന്നെ  റൂമിൽ പോയി രാഘവിന്റെ ഒപ്പം ഉള്ള ഫോട്ടോസും മറ്റും എടുത്തു നോക്കി, മോനുവിന്റെ ഒപ്പം ഉള്ള മൊമെന്റ്സും വീഡിയോസും അവൾ നോക്കി. എന്ത് വില കൊടുത്തും മോനുവിനെ തിരികെ കൊണ്ടുവരുമെന്ന് അവൾ ഉറപ്പിച്ചു അതിന് അവളുടെ കരിയർ എന്നല്ല ജീവൻ പോലും ഹോമിക്കാൻ അവൾ തയ്യാർ ആയിരുന്നു. അന്ന് അവൾ കുറച്ച് നാളുകൾക്ക് ശേഷം സുഖമായി ഉറങ്ങി. പിറ്റേന്ന് അതിരാവിലെ അവൾ ഉണർന്നു.  സ്റ്റോറുമിൽ നിന്ന് daggar ക്വീൻ ന്റെ യൂണിഫോം ആ ചില്ലുപെട്ടിയിൽ നിന്ന് പുറത്ത് എടുത്തു.

ഇട്ടിരുന്ന ഡ്രസ്സ്‌ ഒക്കെ അഴിച് അവൾ ആ യൂണിഫോം എടുത്തിട്ടു. അത് air പ്രെഷർ  അട്ജെസ്റ് ചെയ്തു സ്കിൻഫിറ്റ് ആവുന്ന ടൈപ്പ് ഡ്രസ്സ്‌ ആയത് കൊണ്ട് യൂണിഫോം ഇപ്പോഴും ഫിറ്റ്‌ ആണ്. ഒറ്റ നോട്ടത്തിൽ സാധാരണ തുണി പോലെ തോന്നുമെങ്കിലും ആ യൂണിഫോം ബുള്ളറ്റ് പ്രൂഫ് ഫയര് രസിസ്റ്റൻസ് ഒക്കെ ഉള്ളതാണ്. വിദ്യ അരയിൽ evil ട്വിൻസ് അതായത് അവളുടെ ട്വിൻ daggerസ് തിരുകി. ഷോക്ക് ഷൂട്ടർ, നാരോ കേബിൾ, പൊയ്‌സൺ നീഡിൽ തുടങ്ങിയ assassin gadgetസും അവൾ സ്റ്റോർ ചെയ്തു. പിന്ന യൂണിഫോമിന്റെ പുറത്ത് ഒരു ഹുഡ്ഡി കൂടി എടുത്തു ധരിച്ചു. ഇപ്പൊ അവളെ കണ്ടാൽ ലെഗ്ഗിൻസും ഹുഡ്ഡിയും ഇട്ട ഒരു നോർമൽ ലേഡി അത്രമാത്രമേ പറയു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

192 Comments

Add a Comment
  1. എനിക്ക് വയ്യ ഒരേ പൊളി ??. കടുംകെട്ട് കഴിഞ്ഞ് അധികം ആകാത്തത് കൊണ്ടാണ് ഇതിനെക്കുറിച്ച് ചോദിക്കാതിരുന്നത്. എങ്കിലും ചോദിക്കാതെ തന്നതിൽ ഒരുപാട് സന്തോഷം. പിന്നെ ബ്രോ നന്നായി എന്ന് പറഞ്ഞ് ഞാൻ വെറുതെ ആശ തരരുത്…… ഇന്ന് ശരിക്കും നന്നാകാൻ തീരുമാനിച്ചാൽ അത് ഒത്തിരി ഒത്തിരി സന്തോഷം…❤️❤️❤️

    1. നന്നായി എന്ന് പറഞ്ഞത് ഈ സ്റ്റോറിയുടെ കാര്യത്തിൽ ആണ്

      ഇത് ബാലൻസ് ഉടനെ ഉണ്ടാവും ??

  2. ഒരു anime lover ആണെന്ന് തോന്നുന്നു arrow

    1. Yes I am
      Diehard fan ?

  3. വളരെയേറെ പ്രേതീക്ഷയോടെ കാത്തിരിക്കുന്ന കഥയാണ് കടുംകെട്ടിന്റ കൂടെ ഇതും കൂടി ചോദിച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ആണു ചോദിക്കാതെ ഇരുന്നത്.മനോഹരമായ ഒരു ഭാഗം കൂടെ തന്നതിന് നന്ദി❤️

  4. Mr..ᗪEᐯIᒪツ?

    എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല….ഒരേ പൊളി……??????

  5. അയ്‌ഷെരി.. ഇത്ര പെട്ടെന്ന് അവർ തമ്മിൽ കണ്ടു മുട്ടിയോ.. അപ്പോ അവന് ക്ലൈമാക്സ് ഇലേക്ക് ഉള്ള ഒരു കാരണദൂതൻ മാത്രം അല്ലെ.. പിന്നെ prof നൈസ് ഇന് ഊംഫിച്ചു ല്ലേ???.. ‘കാത്തിരുന്നു’ കാണാം.. ഇനി അടുത്ത അമ്പു എന്നു കൊള്ളും എന്നു അറിയില്ലലോ.?? Jst kidding… Nice wrk mhaan…..

    1. No ജോജി not just a pushover character, തുടക്കത്തിൽ തന്നെ അവർ കണ്ടു മുട്ടേണ്ടത് അനിവാര്യമാണ്,?

      കൂടുതൽ ഒന്നും പറയുന്നില്ല ജസ്റ്റ്‌ വെയ്റ്റ് ?

  6. Ee part um valare nannayirunnu
    The story is getting interesting
    Next part athikam vaikandu kittumenu prateshikkunu

    1. ?? താങ്ക്സ് man

  7. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ
    വെരി ഇൻട്രേസ്റ്റിംഗ് സ്റ്റോറി ബ്രോ
    ❤❤❤❤❤❤❤
    ??????
    ???

    1. താങ്ക്സ് മാൻ ?

  8. Dear arrow bro

    കലക്കി എത്ര നാളായി വൈറ്റ് ചെയ്യുന്നു ..എന്നാലും ഒരു കിടിലൻപാർട് തന്നതിന് താങ്ക്സ് …പിന്നെ വിദ്യയെ ഛാധിച്ചതാണലെ എന്നാലും പ്രൊഫെസർ വില്ലൻ ആകും എന്നു കരുതിയില്ല ..ഒരു പവർ ഫുൾ എതിരാളിയുടെ അടുത്തേക്കാണാലോ അവർ ഇനി പോകുന്നത്..

    എന്തായാലും ഒരുപാട് വൈകാതെ അടുത്ത പാർട് തരുമെന് പ്രതീക്ഷിക്കുന്നു ..

    വിത്❤️
    കണ്ണൻ

    1. താങ്ക്സ് മുത്തേ അടുത്ത പാർട്ട്‌ വൈകില്ല ?

  9. ആരോ ബ്രോ നീ മാർഷൽ ആർട്സ് പഠിച്ചിട്ടുണ്ടോ

    1. Taekwondo ബേസിക്സ് പഠിച്ചിട്ടുണ്ട് ?

  10. ഒരുപാട് വെയിറ്റ് ചെയ്ത കഥ ഒരുപാട് റിപീറ്റ് അടിച്ചു വായിച്ചു അത്രത്തോളം ഇന്ട്രെസ്റ്റിംഗ് ആണ് കഥ…..

    ഈ ഭാഗവും കിടുക്കി അപ്പൊ പ്രൊഫസർ നൈസ് ആയി തേച്ചല്ലേ… പിന്നെ ഇതിലെ ഓരോ ആളുകളുടേം കഴിവ് പൊളി… ഇതക്കെ എങ്ങനെ പറ്റുന്നു വില്ലൻ എന്ന് പറയാൻ പറ്റണ ഒരാൾ എത്തി അല്ലെ അവനു അവന്റെ കഴിവും അതു യൂസ് ചെയ്യാനും അറിയാം പൊളി.. സിദ്ധു വിനെ നോക്കി ആണല്ലേ അവന്റെ വരവ് അവർ തമ്മിൽ ഫിഗ്ത് കാണോ അത് കാണാൻ വെയ്റ്റിംഗ് ആണ്.. വായിക്കുമ്പോൾ ഒരു ഗെയിം നു അകത്തു ആയ ഫീൽ ആണ് ഇനി ബാക്കി എന്ന് കാണും/? ഉടനെ എങ്ങാനും കാണോ ????

    അടുത്തത് rise of demon lord ആണെന്ന് കണ്ടു അതിനും വെയ്റ്റിംഗ് ആണ് നിങ്ങടെ ഓരോ കഥയും അതിന്റെ കോൺടെന്റ് ഉം പൊളി ആണ് ആകെ പ്രശ്നം ലാഗ് ആവണത് ആണ് വരാൻ അതൊന്ന് പരിഹരിച്ചാൽ നന്നായിരുന്നു

    1. Thanks മുത്തേ ?

      വോളിയം 1 ഈ മാസം കൊണ്ട് ഒതുക്കാനാണ് തീരുമാനം അതോണ്ട് വേഗം ഉണ്ടാവും

  11. ശരിക്കും ഇങ്ങളെ പ്രൊഫഷൻ എന്താ. ഗെയിം ഡെവലപെർ /ഡിസൈനർ അങ്ങനെ എന്തേലും ആണോ.ഏതായാലും സംഭവം ഉഷാറായിക്കണ്.
    റിയൽ വേൾഡ് ൽ നിന്ന് virtual വേൾഡ് ലേക്കുള്ള മൈൻഡ് ട്രാൻസ്ഫെർ, അവിടെ സംഭവിക്കുന്ന റിയൽ ബോഡിയിൽ നടക്കുന്നത് ,ക്യാപ്സ്യൂളുകളിൽ ഒരു ദ്രാവകത്തിൽ കിടക്കുന്ന മനുഷ്യർ etc reminds me the matrix film series and my favourite neo & trinity???.

    Dagger ക്വീൻനും ഡെത്ത് ഗോഡും തകർത്തു ????.അപ്പൊ ഓരെ ചോരേൽ ഉണ്ടായൊനും മോശവുലല്ലോ.
    The villain powered by seven deathly sins ഓനും കൊള്ളാം.
    അന്നെക്കൊണ്ട് ഇങ്ങനൊത്തെ ടൈപ്പ് കഥകളും വായിക്കാൻ പറ്റി
    ????❣️?❣️❣️❣️?❣️

    1. Lub u?

      മാട്രിസ്? keanu ♥️

      Game developer അല്ല, ഒരു ആക്ഷൻ comic അര്ടിസ്റ്റ് ആവാൻ ആണ്‌ ആഗ്രഹം, കൃത്യമായി പറഞ്ഞാൽ ഒരു mangaka, Masashi Kishimoto ഒക്കെ പോലെ ആയി തീരണം എന്നാണ് ആഗ്രഹം ?

  12. ശരിക്കും ഇങ്ങളെ പ്രൊഫഷൻ എന്താ. ഗെയിം ഡെവലപെർ /ഡിസൈനർ അങ്ങനെ എന്തേലും ആണോ.ഏതായാലും സംഭവം ഉഷാറായിക്കണ്.
    റിയൽ വേൾഡ് ൽ നിന്ന് virtual വേൾഡ് ലേക്കുള്ള മൈൻഡ് ട്രാൻസ്ഫെർ, അവിടെ സംഭവിക്കുന്ന റിയൽ ബോഡിയിൽ നടക്കുന്നത് ,ക്യാപ്സ്യൂളുകളിൽ ഒരു ദ്രാവകത്തിൽ കിടക്കുന്ന മനുഷ്യർ etc reminds me the matrix film series and my favourite neo & trinity???.

    Dagger ക്വീൻനും ഡെത്ത് ഗോഡും തകർത്തു ????.അപ്പൊ ഓരെ ചോരേൽ ഉണ്ടായൊനും മോശവുലല്ലോ.
    The villain powered by seven deathly sins ഓനും കൊള്ളാം.
    അന്നെക്കൊണ്ട് ഇങ്ങനൊത്തെ ടൈപ്പ് കഥകളും വായിക്കാൻ പറ്റി
    ????❣️?❣️❣️❣️?❣️

    1. പ്രഫസർ അവരുടെ ആൾ ആണെങ്കിൽ death god ഇപ്പോളും ജീവനോടെ ഉണ്ടാകുമോ ഉണ്ടെങ്കിൽ dagger queen inteyum death god inteyum combined ഫൈറ്റിനായി കട്ട വെയ്റ്റിങ്ങ്

      1. Wait for it ?

        1. I am waiting വിജയ്.jpg

  13. enthuvaadaa uvve…ini enna….?…
    ending thrilling aan…..suspense aan….plzzzz peettenn

    1. അതികം വൈകില്ല അടുത്ത പാർട്ട്‌ ഏകദേശം തീർന്നിരിക്കുവാ ?

  14. എടാ മോനെ…????

  15. Arrow bro broyude കടും കേട്ട് ഇപ്പൊ ane വായിച്ച വായിക്കാൻ താമസിച്ചു പോയി peru കണ്ടപ്പോ അവിഹിത കഥയോ വെടി കഥയോ ആണെന്നാണ് വിചാരിച്ചത് വായിച്ചു കഴിഞ്ഞപ്പോ ane പരിശുദ്ധമായ ഒരു പ്രണയ കഥയാണ് എന്ന് മനസ്സിലാക്കിയത് മാലാഖയുടെ കാമുകന്റെ കഥകള്‍ ഇനി ee sitil കാണില്ല അതിന്‌ പകരം ഇനി bro യെ നമ്മൾ aa sdanath പ്രതിഷ്ഠിച്ച്.. Aa കഥ poorthiyakkanam bro പരിശുദ്ധ ആയ aarathiyum arjunum അവരുടെ പ്രണയവും മനസ്സിനെ ഒരുpad swathinicha ഒന്നാണ്‌.. Ee അടുത്തകാലത്ത് വായിച്ച നല്ല കഥകളില്‍ രണ്ടാണ് doctarootty um കടും കെട്ടും… Arathiye മറ്റാര്‍ക്കും കൊടുക്കാതെ arjun marana പെടാതെ aa കഥ happi ending കൊടുത്തു തന്നെ നിര്‍ത്തണം bro req അന് with ? ? ? ? Alvin

    1. കാമുകന്റെ സ്ഥാനത്ത് ഞാനോ?? ? I’m flattered

      കാമുകൻ വേറെ leval അല്ലേ
      പിന്നെ ഞാൻ കാമുകനെ പോലെ അല്ലകേട്ടോ ആണ്ടിനും കൊല്ലത്തിനും ഒക്കെയെ കഥ ഇടൂ ?

  16. ബ്രോ സ്റ്റോറി കിടുവാണ്.ഒരു രക്ഷേം ഇല്ല..അടുത്ത പാർട്ട് പെട്ടെന്ന് ഇടനെ.

    1. ഉണ്ടാവും ഈ വോളിയം ഈ മാസത്തിനുള്ളിൽ ഒതുക്കാനാണ് തീരുമാനം ?

  17. Mattethu കടുംക്കെട്ട്

    1. കടുംകെട്ട് ന്റെ കാര്യം തീരുമാനം ആയിട്ടില്ല ?

  18. Aduthath kadumkettu ano atho ethinte bakiyo

    1. രണ്ടുമല്ല, Rise of a Demon Lord?

      1. Bro kadumketti orupadu orupadu eshtam anu…. Ethra venam enkilum wait cheyam with love rkd

      2. Ath kazhinju kadumkettu ano varunnath

        1. കടുംകെട്ട് അടുത്ത പാർട്ട്‌ന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല, i മീൻ അതിന്റ കണ്ടെന്റ് ടോട്ടൽ ബ്ലർ ആണ്

          പിന്നെ ഈ മാസം കൊണ്ട് ഇത് volume 1 ഒതുക്കാനാണ് പ്ലാൻ ?

  19. പക്കാ.പോളി സീൻ….??????? വിദ്യയെ പ്രഫസരും ജെനി ചത്തിക്കയായിരുന്നോ…….???? എന്താ അവരുടെ പ്ലാൻ……

    സിദ്ധു രണ്ട് പെണ്ണുങ്ങളുടെ കൂടെ നീതൂന് ചെറിയ കുശുമ്പ് ഒക്കെ ഉണ്ട്…. അവൻ.ശ്രീയോട് samsarikkumbo……?????? ചെക്കൻ്റെ ഒരു ഫാഗ്യം….

    Seven Deathly sins…. Avan പോളിയാണ്……. ഭയങ്കര പവർ ആണല്ലോ അവന്…… സിദ്ധുവിന് അവനെ.ജയിക്കാൻ പറ്റുമോ…….. പേജ് കുറച്ച് കുറഞ്ഞ്…അവരുടെ fight koode add cheyyamiyriunnu……..

    Waiting for next part….????

    സ്നേഹത്തോടെ..??

    1. താങ്ക്സ് ബ്രോ ?

      വിദ്യയെ ‘അവർ രണ്ടുപേരും’ ചതിച്ചിട്ടില്ല അവർ ജസ്റ്റ്‌ അവരുടെ ഡൂട്ടി ചെയ്തു അത്രേ ഉള്ളു, അവരുടെ പ്ലാൻ എന്താണ് എന്ന് പിന്നാലെ അറിയാം ?

      രണ്ടോ???? ഇഹ് ഇഹ്… പിക്ചർ അബീ ബാക്കി ഹേ ബായ് ??

      ജോജി അവന്റെ പവർ മാത്രമല്ല അവന്റെ skillസും വളരെ പവർഫുൾ ആണ് അവരുടെ fight ഒരു ബ്രേക്ക്ത്രൂ ആണ് അതാ അത് അടുത്ത പാർട്ടിലേക്ക് ഇട്ടത് ?

  20. ???…

    സൂപ്പർബ് ?

    1. ???…

      അടിപൊളി ?

  21. ?സിംഹരാജൻ

    Arrow❤?,
    Ithenthu Patti story aduppichittu aaalkkare njettikkuvanallo, story vaychittum varan. Athimoham aanenkilum monthly story ninakkidan kazhiyatte?
    Love u brother?❤?❤

    1. ഇഹ്
      നാൻ നന്നായി മോനൂസേ ?

      1. ?സിംഹരാജൻ

        Uvva uvva ?

        1. സത്യം ?

  22. It’s being more and more interested
    Katta waiting for next part

    1. താങ്ക്സ് മോനൂസേ lub?

  23. Appol kadamkettu ennu varum e Katha othiri wait chayithu ennakum vannu super

    1. കടുംകെട്ട് ന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല ?

  24. ഒരുപാട് കാത്തിരുന്നു.എന്നാലും നിരാശയായില്ലാ… ഈ ഭാഗവും പൊളിച്ചു.

    1. താങ്ക്സ് ബ്രോ ?

  25. വായനക്കാരൻ

    ഒരു രക്ഷേം ഇല്ല കിടിലൻ ആയിട്ടുണ്ട് ?

    അപ്പൊ പ്രൊഫസർ ചതിക്കുവായിരുന്നു അല്ലെ!!
    സിദ്ധു കിസ്സ് ചെയ്യുന്നത് പെട്ടെന്ന് സ്കിപ് ചെയ്തത് ചെറിയ നിരാശ ഉണ്ടാക്കി.

    പിന്നെ ബ്രോ ഒരു ഡൌട്ട് ഈ ഗണ്ണും ബോംബും ഒക്കെ യൂസ് ചെയ്യുന്ന ഇടത്തു കത്തിയും കുന്തവും കൊണ്ട് വലിയ ഗുണം ഉണ്ടോ?

    ഏതായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ✌️

    1. താങ്ക്സ് ബ്രോ ?

      Don’t underestimate melee weapons
      ഈ ടൈപ്പ് വെപ്പൺസിന്റെ പവർ എളുപ്പം മനസ്സിലാവാൻ ഒരു ഉദാഹരണം പറയാം.

      Dc സൂപ്പർ ഹീറോ ഫ്ലാഷ് ഇപ്പൊ ഒരു ബൈക്ക് ഓടിക്കുകയാണ് എന്ന് വെക്കുക, ബൈക്കിന് ഒരു മാക്സിമം സ്പീഡ് ഉണ്ട് ആര് ഓടിച്ചാലും അതിന് ആ സ്പീഡ് മറികടക്കാൻ പറ്റില്ല.

      അതേ സമയം ഫ്ലാഷ് ഒരു സൈക്കൾ ആണ് ഓടിക്കുന്നത് എങ്കിലോ പുള്ളിഎത്ര വേഗത്തിൽ സൈക്കിൾ ചവിട്ടുന്നോ അത്ര വേഗത്തിൽ അത് പോവും.

      അതേ പോലെ തന്നെയാണ് ഇവിടെ ഗണും, dagger ഉം. ഗൺ എടുത്താൽ aiming ഉം triggering സ്പീഡും ആണ് ഇമ്പോര്ടന്റ്റ്‌. ഗൺ യൂസ് ചെയ്യുന്ന ആളുടെ സ്പീഡ് എത്ര കൂടുതൽ ആണെങ്കിലും ഷൂട്ട് ചെയ്തു കഴിഞ്ഞാൽ ഗണ്ണിൽ നിന്ന് ബുള്ളറ്റ് പോവുന്ന സ്പീഡ് സെയിം ആയിരിക്കും, എതിരാളിയുടെ സ്പീഡ് അതിൽ കൂടുതൽ ആണേൽ ആ ബുള്ളറ്റ് അയാളെ തൊടുക പോലും ചെയ്യില്ല. അതേ സമയം dagger ആണ് യൂസ് ചെയ്യുന്നത് എന്ന് വെക്കുക, യൂസർ ന്റെ സ്പീഡ് കൂടുന്നത് അനുസരിച് dagger ന്റെ സ്പീഡും കൂടും ബുള്ളറ്റ് കളെ തട്ടിതെരുപ്പിക്കാൻ പറ്റും ഡെഡ്പൂൾ ഒക്കെ sword ഉപയോഗിച്ച് ബുള്ളറ്റ് ഡിഫ്ലക്റ്റ് ചെയ്യുന്ന പോലെ….

      ?

  26. Powli item ✨️

    1. ?താങ്ക്സ് മുത്തേ ?

  27. വിഷ്ണു ⚡

Leave a Reply

Your email address will not be published. Required fields are marked *