Curse Tattoo Ch 3 : Seven Deathly Sin’s [Arrow] 965

Curse Tattoo Volume 1

Chapter 3 : Seven Deathly Sin’s 

Author : Arrow | Previous Part

വിദ്യ ഓർമ്മകളിൽ നിന്ന് ഉണർന്നു. അവൾ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു. അവൾ ഓഫ്‌ ചെയ്ത് വെച്ചിരുന്ന ഫോൺ സ്വിച്ച് ഓൺ ചെയ്തു. ജെന്നിയുടേം സൂരജിന്റേം മിസ്സ്‌ കോളുകൾക്കും ടെക്സ്റ്റ്‌ മെസ്സേജ് കൾക്കും മറുപടി ഒന്നും കൊടുക്കാതെ അവൾ DG യുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

” സർ, I can’t take it anymore. I need a break. എനിക്ക് ഒരു ലോങ്ങ്‌ ലീവ് വേണം. ബുദ്ധിമുട്ട് ആണേൽ ഞാൻ ഈ ജോലി റിസൈൻ ചെയ്യുകയാണ്. ” വിദ്യ തീർത്തു പറഞ്ഞു.

” വെൽ നിന്റെ തീരുമാനം അത് ആണേൽ ഞാൻ ഏതിർക്കുന്നില്ല. കേസ് മറ്റൊരു ടീം നെ ഏൽപ്പിക്കാം താൻ ലീവ് ആപ്ലിക്കേഷൻ എനിക്ക് മെയിൽ ചെയ് ” വഴങ്ങാത്ത മലയാളത്തിൽ അത്രയും പറഞ്ഞു dg call കട്ട്‌ ചെയ്തു. ലീവ് വാങ്ങാൻ വിദ്യ വിചാരിച്ചത്ര പാട് ആയിരുന്നില്ല. അല്ലേലും ഇത്രയും നാൾ ആയിട്ടും കേസിൽ ഒരു തുമ്പ് പോലും കണ്ടെത്താൻ വിദ്യയുടെ ടീംന് ആയില്ലല്ലോ പോരാത്തതിന് വിദ്യയുടെ സ്വന്തം മോൻ കൂടി കാണാതായ ആളുകളുടെ കൂട്ടത്തിൽ ഉണ്ട്. ഇതൊക്കെ കൊണ്ട് തന്നെ dg ക്ക് വിദ്യയേ അന്വഷണത്തിൽ നിന്ന് മാറ്റാൻ മുകളിൽ നിന്നും താഴെ നിന്നും ഒരുപോലെ പ്രെഷർ ഉണ്ടായിരുന്നു. അപ്പൊ വിദ്യ തന്നെ ഒരു ലീവ് വേണം  പറഞ്ഞപ്പോ വിദ്യയുടെ മനസ് മാറിയാലോ എന്ന് ഓർത്ത് dg ആ അവസരം മുതലാക്കിയതാണ്.

എന്തായാലും വിദ്യ അതിനെ കുറിച്ച് കൂടുതൽ ഒന്നും ചിന്തിച്ചില്ല. ഒരു ഫോർമൽ ലീവ് ആപ്ലിക്കേഷൻ അയച്ചിട്ട് വിദ്യ ഫോണും ലാപ്പും ഓഫ്‌ ചെയ്തു. അതിന് ശേഷം ഉച്ച വരെ അവൾ തന്റെ daggar art പ്രാക്ടീസ് ചെയ്തു. പിന്നെ  റൂമിൽ പോയി രാഘവിന്റെ ഒപ്പം ഉള്ള ഫോട്ടോസും മറ്റും എടുത്തു നോക്കി, മോനുവിന്റെ ഒപ്പം ഉള്ള മൊമെന്റ്സും വീഡിയോസും അവൾ നോക്കി. എന്ത് വില കൊടുത്തും മോനുവിനെ തിരികെ കൊണ്ടുവരുമെന്ന് അവൾ ഉറപ്പിച്ചു അതിന് അവളുടെ കരിയർ എന്നല്ല ജീവൻ പോലും ഹോമിക്കാൻ അവൾ തയ്യാർ ആയിരുന്നു. അന്ന് അവൾ കുറച്ച് നാളുകൾക്ക് ശേഷം സുഖമായി ഉറങ്ങി. പിറ്റേന്ന് അതിരാവിലെ അവൾ ഉണർന്നു.  സ്റ്റോറുമിൽ നിന്ന് daggar ക്വീൻ ന്റെ യൂണിഫോം ആ ചില്ലുപെട്ടിയിൽ നിന്ന് പുറത്ത് എടുത്തു.

ഇട്ടിരുന്ന ഡ്രസ്സ്‌ ഒക്കെ അഴിച് അവൾ ആ യൂണിഫോം എടുത്തിട്ടു. അത് air പ്രെഷർ  അട്ജെസ്റ് ചെയ്തു സ്കിൻഫിറ്റ് ആവുന്ന ടൈപ്പ് ഡ്രസ്സ്‌ ആയത് കൊണ്ട് യൂണിഫോം ഇപ്പോഴും ഫിറ്റ്‌ ആണ്. ഒറ്റ നോട്ടത്തിൽ സാധാരണ തുണി പോലെ തോന്നുമെങ്കിലും ആ യൂണിഫോം ബുള്ളറ്റ് പ്രൂഫ് ഫയര് രസിസ്റ്റൻസ് ഒക്കെ ഉള്ളതാണ്. വിദ്യ അരയിൽ evil ട്വിൻസ് അതായത് അവളുടെ ട്വിൻ daggerസ് തിരുകി. ഷോക്ക് ഷൂട്ടർ, നാരോ കേബിൾ, പൊയ്‌സൺ നീഡിൽ തുടങ്ങിയ assassin gadgetസും അവൾ സ്റ്റോർ ചെയ്തു. പിന്ന യൂണിഫോമിന്റെ പുറത്ത് ഒരു ഹുഡ്ഡി കൂടി എടുത്തു ധരിച്ചു. ഇപ്പൊ അവളെ കണ്ടാൽ ലെഗ്ഗിൻസും ഹുഡ്ഡിയും ഇട്ട ഒരു നോർമൽ ലേഡി അത്രമാത്രമേ പറയു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

192 Comments

Add a Comment
  1. Bro ethelum katha vegam irak broo please….no patience ☹️

  2. വിഷ്ണു ♥️♥️♥️

    ARROW നിങ്ങൾ അസാദ്യ എഴുത്ത്കാരൻ ആണ്. എന്താ പറയുക വായിക്കുന്നവന്റെ മനസ് അറിഞ്ഞു എഴുതുക എന്നത് ഗോഡ് ഗിഫ്റ്റ് ആണ്… വല്ലാത്ത ഒരു കാന്തിക ശക്തി ആണ് നിങ്ങളുടെ കഥകൾക്കു… ഒരു അപേക്ഷ ഉണ്ട് മിക്ക കഥകൾടുയും അവസാനം വിഷമം ആണ് അത് ഒന്ന് ഒഴിവാക്കിയാൽ കൊല്ലായിരുന്നു…

  3. Arow nte valla adresum ndo ini verethelum sitil poi eyuthunnundel athengilum paranjittu po

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    Arrow ,

    Exam okke maattiya sthithikku ithuvazhi varumo. Baakki part…☺️

  5. അന്ധകാരത്തിന്റ രാജകുമാരൻ

    ?????

    1. എവിടാ ഉള്ളത്. നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് ഇടുമോ

  6. അന്ധകാരത്തിന്റ രാജകുമാരൻ

    എക്സാം കഴിഞ്ഞോ
    എന്തായി ഒരു വിവരവും ഇല്ലല്ലോ

  7. Bro kadumket ake 9 part alle publish cheyyholu ini varinnath 10 part alle

    1. 10 part publish cheythalo ini 11

      1. Ath evidaya publish cheythe ivida kandillallo

  8. Ok bro take ur time പക്ഷെ ഏത് മാസം അടുത്ത part തരാൻ കഴിയും എന്നു പറയാൻ patto അതോ അടുത്ത വർഷമേ കാണാത്തൊള്ളോ ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു Bcoz i am waiting

  9. ഞാൻ ഫെബ്രുവരിയും മാർച്ചും കൊണ്ട് കഴ്സ് ടാറ്റൂ vol 1 തീർക്കാം, അത് കഴിഞ്ഞു മാർച്ച്‌ ലാസ്റ്റ് ഓടെ കടുംകെട്ട് 11 ഇടാം എന്നൊക്ക ആയിരുന്നു വിചാരിച്ചിരുന്നത്.

    പക്ഷെ അപ്രതീക്ഷിതമായി ഞങ്ങളുടെ 6 sem exam രജിസ്‌ട്രേഷൻ വന്നു അടുത്ത മാസത്തോടെ exam ഉണ്ടാവും, രണ്ടു സപ്ലി ഉണ്ട് അത് എഴുതി എടുക്കണം, കൊറോണ എന്നൊക്കെ പറഞ് ഒരുകൊല്ലം ഞാൻ ചുമ്മാ ഉഴപ്പി കളഞ്ഞു. ഇനിയും ഇങ്ങനെ പോയാൽ അപ്പൻ സീൻ ആക്കും. ” ഡിഗ്രി കംപ്ലീറ്റ് ആക്കിയിട്ട് മതി, comic ഉം സ്ക്രിപ്റ്റിങ്ങും ” എന്ന തന്റെ നിലപാട് വ്യക്തമാക്കി അച്ഛൻ ഗ്രാഫിക്സ് ടാബ് മുതലായ എന്റെ പണിയായുധങ്ങൾ സീസ് ചെയ്തു ?

    സപ്ലിക്ക് പോവാതെ ബാക്കി കാര്യങ്ങൾ ഒന്നും നടക്കില്ല ഐ ആം തെ സോറി….

    1. നല്ലവനായ ഉണ്ണി

      2017 batch ano.

    2. W8 ചെയ്യാം

    3. അന്ധകാരത്തിന്റ രാജകുമാരൻ

      ????

    4. 1 month kond theerumo exam

    5. യക്ഷി ഫ്രം ആമ്പൽക്കുളം

      തിരികെ വരുമെന്ന് വാക്ക് തന്നാൽ നിനക്കായി ഞങൾ കാത്തിരിക്കാം…
      ???

      സ്നേഹം മാത്രം???

    6. ♥️♥️♥️

      കടുംകേട്ട് 10 കാണുന്നില്ല….. അപ്പോൾ എങ്ങനെ 11 ഇടും ???

    7. Bro kadumkett 10 kanunillallo njan vayichitilla
      Ore accident patti irikkeyirunnu
      Broyude comment kandapola part 10 karyam ariyane nokkiyt kanunilla

  10. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്ന് വരും ബ്രോ

  11. Bro kadumkettu next part ede, kure nale ayallo, onne ede pls

  12. Ini universe analle paranje

  13. നല്ലവനായ ഉണ്ണി

    Inn varilla alle ☹️☹️☹️

  14. ArrowArrowFebruary 18, 2021 at 11:34 AM

    “വോളിയം 1 ഈ മാസം കൊണ്ട് ഒതുക്കാനാണ് തീരുമാനം അതോണ്ട് വേഗം ഉണ്ടാവും”

    വീണ്ടും കൊതിപ്പിച്ചു കടന്നുകളഞ്ഞു…..???

  15. Kadhakal ഈ സൈറ്റിൽ കയറി സർച്ച് ചെയ്

  16. Arrow bro,
    എംകെയുടെ സ്റ്റോറീസ് സൈറ്റിൽ ആവില്ലബിൽ അല്ല എണ്ടുകൊണ്ടാണെന്ന് അറിയാമോ

    1. Kadhakal ഈ സൈറ്റിൽ കയറി സർച്ച് ചെയ്

  17. അടിപൊളി മുത്തെ ??

  18. ഒരു പാവം മനുഷ്യൻ

    Arrow macha “കടുംകെട്ട്” story bakki enn varum

    Pls reply?

  19. നല്ലവനായ ഉണ്ണി

    Hoo.. Ejjathi sanam… Ore samayam ethellam koode maintain cheyan padalle bro..? Anyway waiting 4 nxt part.

  20. Arrow bro super item 100%entertainer
    Thanks ?
    Waiting y
    For next part ??✍️

  21. ഒന്നിൽ കൂടുതൽ തവണ ഈ പാർട്ട്‌ വായിച്ചവരുണ്ടോ???

    1. ?‍♂️?‍♂️

    2. അന്ധകാരത്തിന്റ രാജകുമാരൻ

      3
      ????♥♥♥
      ❤❤❤❤❤

  22. Tnx ഉണ്ട് കേട്ടോ ആരോ എന്റെ doubt ഉത്തരം തന്നതിന്… എനിക്ക് നായികയെ nayikan അല്ലാതെ മറ്റാരും കളിക്കുന്ന കഥകള്‍ ഇഷ്ടമല്ല. നായിക കന്യക ആയി തന്നെ നായകന് കിട്ടുന്ന കഥ ആണ് ഇഷ്ടം.. Bro യുടെ ഉത്തരം അറിഞ്ഞപ്പോള്‍ ഒരുpad സന്തോഷം ആയി ഇനി കഥയ്ക്ക്‌ support ആയി ഞാനും കാണും

  23. Bro oru doubt ദേഷ്യം pedaruth plzz കടും kettile aarathi കന്യക ano
    2.അന്ന് campil dress maran പോയപ്പോള്‍ അവളെ വിജയ് പൂര്‍ണ നഗ്നയായി കണ്ടോ plz ans my question dear

    1. Kanyaka anu …. Full kandilla….

    2. എന്താണ് ഭായ് ?

      ഒക്കെ വേർജിനിറ്റിയുടെ കാര്യത്തിൽ ആരുവിന് ആദ്യമായി പ്രണയം തോന്നിയത് തന്നെ അജുവിനോട് ആണ്, ആരു കാമത്തിന്റെ പുറത്ത് എന്തും ചെയ്യുന്ന ഒരു കഥാപാത്രം അല്ല, അങ്ങനെ അല്ല ഞാൻ അവളെ ഡിസ്ക്രൈബ് ചെയ്തിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. അവളുടെ ജീവിതത്തിൽ റേപ്പോ ആരെങ്കിലും അഡ്വാടേജ് എടുക്കുന്നതോ ആയ സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല ( അക്കു ശ്രമിച്ചു എങ്കിലും അജു ഇടപെട്ടു ) so, she’s a virgin

      പിന്നെ വിജയ് അന്ന് കണ്ടത്, അവളുടെ ബ്രായിൽ പൊതിഞ്ഞ മാറിടങ്ങളും ആ അണിവയറും മാത്രമാണ് വേറെ ഒന്നും അവൻ കണ്ടിട്ടില്ല

      ?
      ?

      1. Thanks for your reply brother now i can happily read this story

        1. I mean reading upcoming parts

      2. അടുത്ത ഭാഗം എന്നാണ് ബ്രോ?(കടുംകെട്ട്)

  24. മോർഫിയസ്

    സൂപ്പറായിട്ടുണ്ട്, നല്ല സ്കോപ് ഉള്ള തീം ആണ് ?

    1. താങ്ക്സ് ബ്രോ ?

  25. നീ കാമുകന്റെ sdanath അല്ലെങ്കിൽ തന്നെ എന്താ നിനക്ക് വായനക്കാരുടെ ഇടയില്‍ nintethaya sdanam ഉണ്ട് അത് കൊണ്ട് ആണ് മാലാഖയുടെ കാമുകന്‍ പോലെ likes ഇത്ര കിട്ടുന്നത് നിന്റെ കഥകൾ ishtapedan ഉള്ള പ്രധാന കാരണങ്ങൾ ഞാൻ പറയാം
    1.വേറെ ആരെയും premikkathe നായികയെ മാത്രം സ്നേഹിക്കുന്ന nayikan
    2.വേറെ ആരെയും premikkathe nayikane മാത്രം പ്രേമിക്കുന്ന നായിക
    3 മറ്റുള്ളവരുമായി sariram pankidan പോകാത്ത nayikanum നായികയും
    4 പെണ്ണിനെ പിച്ചി ചീന്തി നശിപ്പിക്കാന്‍ കണ്ട വൃത്തി കെട്ട anungalkk വിട്ടു കൊടുക്കാതെ ഉള്ള എഴുത്ത് saily
    5.പെണ്ണിന്റെ manathine വില kalippikkunna എഴുത്ത് കാരന്‍
    ഇത്രയും മതി bro നിന്റെ കഥകൾ ഇഷ്ടം ആവാന്‍ ഈ ശൈലി ഉള്ള കഥയ്ക്ക്‌ എപ്പോഴും നല്ല support ഉണ്ടാവും
    ചുമ്മാ pokkiyathalla കേട്ടോ സത്യം പറഞ്ഞത് അന്

    1. വേറെ ഒരു Alvinനോ? അപ്പോ 2 Alvinഓ???

    2. Lub

      എന്റെ അടുത്ത കഥകളും നിങ്ങളുടെ expectations ന് ഒത്ത് ഉയരണേ എന്ന പ്രാർഥന മാത്രമേ ഉള്ളു ?

Leave a Reply

Your email address will not be published. Required fields are marked *