Curse Tattoo Ch 3 : Seven Deathly Sin’s [Arrow] 963

Curse Tattoo Volume 1

Chapter 3 : Seven Deathly Sin’s 

Author : Arrow | Previous Part

വിദ്യ ഓർമ്മകളിൽ നിന്ന് ഉണർന്നു. അവൾ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു. അവൾ ഓഫ്‌ ചെയ്ത് വെച്ചിരുന്ന ഫോൺ സ്വിച്ച് ഓൺ ചെയ്തു. ജെന്നിയുടേം സൂരജിന്റേം മിസ്സ്‌ കോളുകൾക്കും ടെക്സ്റ്റ്‌ മെസ്സേജ് കൾക്കും മറുപടി ഒന്നും കൊടുക്കാതെ അവൾ DG യുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

” സർ, I can’t take it anymore. I need a break. എനിക്ക് ഒരു ലോങ്ങ്‌ ലീവ് വേണം. ബുദ്ധിമുട്ട് ആണേൽ ഞാൻ ഈ ജോലി റിസൈൻ ചെയ്യുകയാണ്. ” വിദ്യ തീർത്തു പറഞ്ഞു.

” വെൽ നിന്റെ തീരുമാനം അത് ആണേൽ ഞാൻ ഏതിർക്കുന്നില്ല. കേസ് മറ്റൊരു ടീം നെ ഏൽപ്പിക്കാം താൻ ലീവ് ആപ്ലിക്കേഷൻ എനിക്ക് മെയിൽ ചെയ് ” വഴങ്ങാത്ത മലയാളത്തിൽ അത്രയും പറഞ്ഞു dg call കട്ട്‌ ചെയ്തു. ലീവ് വാങ്ങാൻ വിദ്യ വിചാരിച്ചത്ര പാട് ആയിരുന്നില്ല. അല്ലേലും ഇത്രയും നാൾ ആയിട്ടും കേസിൽ ഒരു തുമ്പ് പോലും കണ്ടെത്താൻ വിദ്യയുടെ ടീംന് ആയില്ലല്ലോ പോരാത്തതിന് വിദ്യയുടെ സ്വന്തം മോൻ കൂടി കാണാതായ ആളുകളുടെ കൂട്ടത്തിൽ ഉണ്ട്. ഇതൊക്കെ കൊണ്ട് തന്നെ dg ക്ക് വിദ്യയേ അന്വഷണത്തിൽ നിന്ന് മാറ്റാൻ മുകളിൽ നിന്നും താഴെ നിന്നും ഒരുപോലെ പ്രെഷർ ഉണ്ടായിരുന്നു. അപ്പൊ വിദ്യ തന്നെ ഒരു ലീവ് വേണം  പറഞ്ഞപ്പോ വിദ്യയുടെ മനസ് മാറിയാലോ എന്ന് ഓർത്ത് dg ആ അവസരം മുതലാക്കിയതാണ്.

എന്തായാലും വിദ്യ അതിനെ കുറിച്ച് കൂടുതൽ ഒന്നും ചിന്തിച്ചില്ല. ഒരു ഫോർമൽ ലീവ് ആപ്ലിക്കേഷൻ അയച്ചിട്ട് വിദ്യ ഫോണും ലാപ്പും ഓഫ്‌ ചെയ്തു. അതിന് ശേഷം ഉച്ച വരെ അവൾ തന്റെ daggar art പ്രാക്ടീസ് ചെയ്തു. പിന്നെ  റൂമിൽ പോയി രാഘവിന്റെ ഒപ്പം ഉള്ള ഫോട്ടോസും മറ്റും എടുത്തു നോക്കി, മോനുവിന്റെ ഒപ്പം ഉള്ള മൊമെന്റ്സും വീഡിയോസും അവൾ നോക്കി. എന്ത് വില കൊടുത്തും മോനുവിനെ തിരികെ കൊണ്ടുവരുമെന്ന് അവൾ ഉറപ്പിച്ചു അതിന് അവളുടെ കരിയർ എന്നല്ല ജീവൻ പോലും ഹോമിക്കാൻ അവൾ തയ്യാർ ആയിരുന്നു. അന്ന് അവൾ കുറച്ച് നാളുകൾക്ക് ശേഷം സുഖമായി ഉറങ്ങി. പിറ്റേന്ന് അതിരാവിലെ അവൾ ഉണർന്നു.  സ്റ്റോറുമിൽ നിന്ന് daggar ക്വീൻ ന്റെ യൂണിഫോം ആ ചില്ലുപെട്ടിയിൽ നിന്ന് പുറത്ത് എടുത്തു.

ഇട്ടിരുന്ന ഡ്രസ്സ്‌ ഒക്കെ അഴിച് അവൾ ആ യൂണിഫോം എടുത്തിട്ടു. അത് air പ്രെഷർ  അട്ജെസ്റ് ചെയ്തു സ്കിൻഫിറ്റ് ആവുന്ന ടൈപ്പ് ഡ്രസ്സ്‌ ആയത് കൊണ്ട് യൂണിഫോം ഇപ്പോഴും ഫിറ്റ്‌ ആണ്. ഒറ്റ നോട്ടത്തിൽ സാധാരണ തുണി പോലെ തോന്നുമെങ്കിലും ആ യൂണിഫോം ബുള്ളറ്റ് പ്രൂഫ് ഫയര് രസിസ്റ്റൻസ് ഒക്കെ ഉള്ളതാണ്. വിദ്യ അരയിൽ evil ട്വിൻസ് അതായത് അവളുടെ ട്വിൻ daggerസ് തിരുകി. ഷോക്ക് ഷൂട്ടർ, നാരോ കേബിൾ, പൊയ്‌സൺ നീഡിൽ തുടങ്ങിയ assassin gadgetസും അവൾ സ്റ്റോർ ചെയ്തു. പിന്ന യൂണിഫോമിന്റെ പുറത്ത് ഒരു ഹുഡ്ഡി കൂടി എടുത്തു ധരിച്ചു. ഇപ്പൊ അവളെ കണ്ടാൽ ലെഗ്ഗിൻസും ഹുഡ്ഡിയും ഇട്ട ഒരു നോർമൽ ലേഡി അത്രമാത്രമേ പറയു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

192 Comments

Add a Comment
  1. Still waiting for you?

  2. Ee kadha marannundaavm pulli?

  3. കടുംകെട്ട് Climax പുള്ളി എഴുതിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുന്നെ. “Next Sunday” എന്നൊരു update തന്നിരുന്നു. പക്ഷെ sundayകൽ അങ്ങനെ കഴിഞ്ഞു പോയതല്ലാതെ കടുംകെട്ട് വന്നില്ല.

    വേറെ ഒരു സ്ഥലത്ത് ഈ പുള്ളി തന്നെ പറഞ്ഞു climax എഴുതിയിരുന്നു പക്ഷെ ഒരു satisfaction കിട്ടാത്തത് കൊണ്ട് അത് delete ചെയ്തെന്നോ അങ്ങനെ എന്തോ…

    വേറെ ഒരു സ്ഥലത്ത് ഒരു Painting എന്നൊരു രചനയുണ്ട് അതിൽ പുള്ളി പറഞ്ഞത് ഇതിനെ പറ്റി തന്നെയാണോ എന്നെനിക്കറിയില്ല. പറഞ്ഞത് ഇങ്ങനെയാണ്
    “ഞാൻ പാതിയിൽ വരച്ച് നിർത്തിയ ഒരു ചിത്രമുണ്ട് അതിന്റെ അവസാനത്തെ വര വരക്കാൻ ഭയമാണ്
    ഇന്നോ നാളെയോ ആയി അത് പൂർത്തി ആക്കും എന്നൊരു പ്രതീക്ഷയുണ്ട് നാളെ എന്നൊന്ന് സ്വപനം കാണാനുള്ള പ്രതീക്ഷ
    ആ പ്രതീക്ഷയ്ക്ക് മേൽ ഒരു വര വരച്ച് എല്ലാം അവസാനിപ്പിക്കാൻ
    എനിക്ക് ഇപ്പോഴും ഭയമാണ്”
    എനിക്ക് തോന്നിയത് പുള്ളിക്ക് ചെറിയൊരു പേടിയുണ്ട് climax എഴുതിയിട്ട് ശെരിയായില്ലെങ്കിലോ എന്ന്.

    കടുംകെട്ട് ഇനി ഉണ്ടാവുമോ എന്ന് ഒരാൾ ചോദിച്ചപ്പോൾ 25.02.2022ന് ശ്രമിക്കുന്നുണ്ട് എന്നൊരു മറുപടിയാണ് അവസാനമായി കണ്ടത്.

    Arrow bro we are still waiting ❣️

  4. അന്ധകാരത്തിന്റ രാജകുമാരൻ

    1 വർഷം കഴിഞ്ഞു bro
    എക്സാം ഉണ്ട് 2 മാസംകഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയതല്ലേ ബ്രോ ??

  5. അന്ധകാരത്തിന്റ രാജകുമാരൻ

    എന്തായി ബ്രോ നിർത്തി എങ്കിൽ അത്‌ ഒന്ന് ഇവിടെ വന്നു പറഞ്ഞു കൂടെ നോക്കി നോക്കി മടുത്തു

  6. How are you bro?

  7. Pic okke maattyelo… oru update thannu poykoode bro.. pleash

  8. Arrow kadha kittilalum kuyapam onnumila than sugamaittu irrikunanu ennu oru update thanudae

    Thante kadhakalekai life long kathirunollam ❣️

    Ee siteile njan nuruilearea katha vaichitondu all time favorite “kadumkettu”

    Thante kadhakalodeoppum thanayum snahichayaru orupaddu unddu ivde avarude parthanayum

    Enthu prashnam ondankillum pettanu sheriyakuketto mindekka relax chethithu nemudekka commentsnu repley tha ketto

  9. എനിക്ക് വേറൊന്നും അറിയണ്ട Arrow ക്ക് ഇപ്പൊ എങ്ങനെയുണ്ട്..പുള്ളിയെ പഴ്സണലി അറിയുന്ന ആരേലുമുണ്ടേൽ ഒന്ന് പറയാമോ..പുള്ളി healthy and happy ആയി ഇരിക്കുന്നു എന്ന അറിഞ്ഞാൽ മാത്രം മതി?…

  10. Edo than ezhuth nirthiyengil ath para

  11. ആരും പേടിക്കണ്ട,

    ആരോയുടെ ഒരു വിവരമില്ലാത്തതിന്നാലും, ഞാൻ ആടക്കംഉള്ള ലേക്‌ഷക്കണക്കിന്‌ ആരാത്തകരുടെ വിഷമം കണ്ണകിലെടത്തും, ആരോയുടെ ആരാത്തകൻ എന്നാ നിലയിലും, കഥയിലെ കഥാപാത്രതീന്റെ സമാനമായ വക്തിത്തം ഉള്ളതിനാലും,ഈ മാസ്സംകുടി നോക്കിട്ടു കടുംക്കെട്ട് വന്നില്ലകിൽ ഞാൻ എഴുത്തും ബാക്കി

    1. You are great?❤❤

      1. Thank you,thank you?

    2. അത് എന്തായാലും കൊള്ളാം ബ്രോ ??.
      ആരോ ബ്രോ വരും എന്ന് തന്നെ പ്രധീഷിക്കുന്നു ?.
      എന്ന് ആരോ ബ്രോയുടെ വേറെ ഒരു ആരാധകൻ ?.

    3. In that case Best of luck ?

    4. ആ ഇനി അങ്ങിനെ വല്ലതും ചെയ്യേണ്ടിവരും ബ്രോ

  12. Kadumkettinte comment off aakki lle?
    Bro sherikkm njangale okke paranju pattikkuvaano

  13. അന്ധകാരത്തിന്റ രാജകുമാരൻ

    ????

  14. Kadumkett story kore aayi wait cheyyunnu bro.. nthelm update plse…. kadumkett onathinu verumnnokke chilar comment cheythirunnu.annonnm kandila plse bro nthelm onnu vannitt para inim kandillaann nadikkalle..
    Arrowye neritt ariyunnna contact ulla aarum ille,undel avar aarelm pullikkaarante vivaram onnu paranjaalm mathiyaayirunnu ezhthuvaanno angne nthelm kore peru waiting aanu??

    1. Enthannu bro backi idan patulel athangu paranjittu pokkude vere valla sitilannel athengilum para

  15. എന്തേലും വിവരം കിട്ടിയോ എത്ര കാലമായി ഇതിങ്ങനെ കിടക്കുന്നു ഇനി വേറെ സൈറ്റിൽ വല്ലോം അന്നോ

  16. അന്ധകാരത്തിന്റ രാജകുമാരൻ

    ബ്രോ any updates????

  17. Bro addipolli ayittundhe
    But bakki eppozha kittuka
    Adutheganum varrumo??

    1. Time edkum❕
      2 weeks kayn entenkm update comment verum prateekshikam?

  18. Arrow bro any updates ❓?

    1. ArrowArrowAugust 10, 2021 at 6:07 pm
      Thanks 4 the waiting and support guys ?

      ഇപ്പൊ ഈ ബ്ലറുമായി അട്ജെസ്സ് ചെയ്യാൻ ഉള്ള ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് ഒഴച്ചാൽ എല്ലാം കൂൾ ആണ്. ഞാൻ എഴുതി വെച്ചിട്ടുള്ള part ചെറിയ അട്ജെസ്റ്റ്മെന്റ്കൾ കൂടി നടത്തി ഒരു ഓണസമ്മാനമായി തരാം ?

      Kadumkett ഓണത്തിന് വരും

      1. Yes ella kollavum onam indalo???

    2. ആരും പേടിക്കണ്ട,

      ആരോയുടെ ഒരു വിവരമില്ലാത്തതിന്നാലും, ഞാൻ ആടക്കംഉള്ള ലേക്‌ഷക്കണക്കിന്‌ ആരാത്തകരുടെ വിഷമം കണ്ണകിലെടത്തും, ആരോയുടെ ആരാത്തകൻ എന്നാ നിലയിലും, കഥയിലെ കഥാപാത്രതീന്റെ സമാനമായ വക്തിത്തം ഉള്ളതിനാലും,ഈ മാസ്സംകുടി നോക്കിട്ടു കടുംക്കെട്ട് വന്നില്ലകിൽ ഞാൻ എഴുത്തും ബാക്കി

  19. Ee kadhayude baki kitaan evdelum vella scope indo?..please

  20. കഥ നന്നായിരുന്നു എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഇതിന്റെ ബാക്കി എവിടെ ♥️❤❤️?????

    1. Author inu chila health issues ഉടനെ തരും

  21. Enthelum vivaram tharoo?

    1. Ini post ചെയ്താലും അത് kadumkett ayirikum

  22. Brooooo enth shkm aaanu…onnn thaa broo please

    1. Author inu എഴുതാൻ പറ്റാത്ത ചില health issues and personal issues ഉണ്ട് onnu ഒതുങ്ങിയാൽ എഴുതും please wait

      1. Ithu vera evdelum post cheythitindoo….?…allel enn varun ennelum ariyoo..

        1. ഇത്രയും മാത്രമേ എല്ലായിടത്തും ഉള്ളു
          എന്ന് വരും എന്ന് ചോദിച്ചാല്‍ അറിയില്ല but ഇട്ടിട്ടു പോകില്ല

        2. ഇതേ കഥ aarrow തന്നെ മറ്റു പല site ഇലും ഇട്ടിട്ടുണ്ട് പക്ഷെ എല്ലാടിതും ഇത്ര തന്നെ ഉള്ളു

          1. Vere sitokendo

  23. Bro oru rply tha broo,..igna sad aakale.daily vann keri nooken

  24. Broo kidilan story aanu…..ithu onnu theerk brooo..pleaseeee

  25. Epurath aanu bro paranja

  26. നല്ലവനായ ഉണ്ണി

    കടുംകെട്ട് തീർത്തിട്ട് ഇത് സ്റ്റാർട്ട്‌ ചെയ്യും എന്ന് arrow അപ്പുറത്തെ പറഞ്ഞിട്ടുണ്ട്…3 മാസം കഴിയും എന്നാണ് പുള്ളിക്കാരൻ പറഞ്ഞത്…

    1. Kadumkettu nale varum ennu paranju oru cheriya part… Ath sherikum paranjathano… Atho vere vello kadhayum varum enn paranjathano

    2. Broo ithinta baaki enn varum…..

      1. നല്ലവനായ ഉണ്ണി

        3 masam enna paranje

        1. Bro ee Story vera evdelum publish cheythitundo?…

    3. Bro eee kadumkett evidaynn publish cheyithikkunnee arelum onn paranju tharumo plss

  27. അന്ധകാരത്തിന്റ രാജകുമാരൻ

    4 മാസമായി ബ്രോ മുങ്ങിയിട്ട്
    ഇതുവരെ പൊന്തൻ ആയില്ലേ ?????
    പ്ലീസ് ബ്രോ എന്തെങ്കിലും ഒന്ന് പറ
    ??????

Leave a Reply

Your email address will not be published. Required fields are marked *