“അല്ലേ ചേച്ചി ഇത് വരെ പേര് പറഞ്ഞില്ലല്ലോ
അവള് :അറിഞ്ഞിട്ടിപ്പോ എന്തിനാ
ഞാൻ: ചുമ്മാ…
ഞാനൊരു ചിരി പാസ്സാക്കി
അവള്: അയ്യട …
നിൻ്റെ പേര് പറ എന്നിട്ട് ഞാൻ പറയാം
ഞാൻ : ഓക്കേ ഞാൻ കിരൺ ഡിഗ്രീ കഴിഞ്ഞു ചുമ്മാതെ ഇരുന്നപ്പോൾ ഇവിടെ സേലെസ്മൻ നും അക്കൗഡൻ്റ് ആയും വർക് ചെയ്യുന്നു വീട് തൊടുപുഴ തന്നെ വീട്ടിൽ അച്ഛൻ അമ്മ പെങ്ങൾ ഉണ്ട് അവള് 12 കഴിഞ്ഞു നിക്കുന്നു
ആനി: (ഒന്ന് ചിരിച്ചിട്ട്) റേഷൻ കാർഡ് നമ്പർ കൂടെ പറയരുന്ന്
ഇനി ചേച്ചി പറ
ആനി: മമം ഞാൻ ആനി ഹൗസ് വൈഫ് ആണ് ഹസ്ബൻ്റ് ഇവിടെ മൈത്രി ഹോസ്പിറ്റലില് ഡോക്ടർ ആണ് പിന്നെ ഒരു മോൻ ഉണ്ട് ഇവിടെ നവജോതി സ്കൂളിൽ പ്ലസ്‌വൺ ന് ചേർത്ത്
ഞങ്ങൾ നേരത്തെ കോട്ടയത്ത് ആയിരുന്നു പിന്നെ ഇങ്ങോട്ട് മാറി
ഞാൻ ഞെട്ടി ഇരിക്കുന്നത് കണ്ട് അവള് ചൊതിച്ച് “എന്താടാ ഇങ്ങനെ ഞെട്ടി ഇരിക്കുന്നെ “എന്ന് പറഞ്ഞു എൻ്റെ കയ്യിൽ അടിച്ചു
ആഹ്… ചേച്ചിക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന മോനോ………
ചുമ്മാ പറയല്ലേ
ആനി:പിന്നെ ആരേലും ചുമ്മാ പറയുവോട ഇതൊക്കെ ഏർലി മാരെയിജ് അരുന്ന് മോനെ
ഇത് ഒരുപാട് ഏർളി ആയി പോയല്ലോ
അതൊക്കെ ഒരു ടൈം അവള് നെടുവീർപ്പിട്ടു
പെട്ടന്ന് ഇടി വെട്ടിയപ്പോൾ ഏനൂട് ചേർന്ന് ഇരുന്നു
ആനി: എടാ വേറെ ഒന്നും തൊന്നല്ലെ എനിക്ക് ഇടി നല്ല പേടിആയിട്ടാ
ഏയ് കുഴപ്പം ഇല്ല ഞാനൊന്നു ചിരിച്ചു
“എത്രാമത്തെ വയസിലാണ് കല്യാണം കഴിഞ്ഞത്” ഞാൻ ചോതിച്ചു
18 വയസിൽ കല്യാണം 19അം വയസിൽ അമ്മേം ആയി” അവള് അതും പറഞ്ഞു അവള് പല്ല് കാട്ടി പുഞ്ചിരിച്ചു
അപ്പോ ഇപ്പൊ 35 വയസോ കണ്ടാൽ പറയില്ലല്ലോ

❤️❤️❤️
തുടക്കം കലക്കി, കുറച്ച് speed കൂടി പോയത് പോലെ. രണ്ടാളും പൊളിക്കട്ടെ
എന്നാലും ഇതിനും മാത്രം ഇടി ഇത് എവിടെ കിടക്കുന്നു….???
👍
Good starting
❤️
Good beginning, please continue.