ക്യൂട്ട് ആനി 2 [മാരൻ] 453

അവള് എന്നെ നോക്കി ഒന്ന് പല്ല് ഇളിച്ചു ചിരിച്ചിട്ട് പറഞ്ഞു

“അയ്യോ ഇത് എൻ്റെ മോനാ..

അയ്യോ സോറി ചേച്ചീ കണ്ടാൽ പറയില്ല കേട്ടോ

അവർ രണ്ടു പേരും നിന്നു ചിരിച്ചു

ഈ സാധനങ്ങൾ ഓക്കേ എവിടാ വേക്കേണ്ടെ

ഞാൻ ചോദിച്ചു

വാ എന്ന് പറഞ്ഞു അവള് എന്നെ അകത്തേക്ക് വിളിച്ചു

ഇവിടെ തൽക്കാലം വെക്കാം ഹാളിൻ്റെ ഒരു സൈഡ് കാണിച്ചിട്ട് എന്നോട് പറഞ്ഞ്

ഓക്കെ എന്നൽ ഞാൻ എടുത്തു വെക്കാം എന്ന് പറഞ്ഞു വണ്ടിക്ക് അരികിലേക്ക് നടന്നു

ഏയ് ഒറ്റെക്ക് വേണ്ട ഞങൾ കൂടെ ഹെല്പ് ചെയ്യാം

ഞാൻ പറഞ്ഞു

ഏയ് അത് വേണ്ട നമുക്ക് ഒരുമിച്ച് എടുത്തു വെക്കാം അവള് എൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു

ഞാൻ അവളെ നോക്കി ചിരിച്ചിട്ട് അവൻ കാണാതെ അവളുടെ ഇടുപ്പിൽ ഒരു ഞുള്ള് കൊടുത്തു അവള് ഒന്ന് ചാടി പോയി

എന്ത് പറ്റി മമ്മി

അവൻ ചോദിച്ചു

“ഒന്നുവില്ലട കാല് വിരല് ഈ സ്റ്റെപിൽ ഒന്ന് തട്ടിയത”

ഞാൻ വണ്ടി സിറ്റ് ഔട്ടിലേക്ക് അടുപ്പിച്ചു ആണ് നിർത്തിയിരുന്നത്

“മ്മം നോക്കി ചെയ്യ് എൻ്റെ മമ്മി..”

“അല്ല ചേച്ചി ഇവിടെയൊന്നും ചുറ്റി കാണാൻ പോയില്ലേ “

“ഞാൻ ഇങ്ങനെ ആടാ ഒറ്റക്ക് പോകുന്നത് ഇവൻ ആണേൽ 24 മണിക്കൂറും പുസ്തകത്തിൻ്റെ അകത്ത് തന്നെയാ”

എബി: പിന്നെ ഏനിക്കു പഠിക്കണ്ടെ,

അയ്യോ എപ്പോളോ ഓർത്തെ നാളെ maths ഇൻ്റെ ടെസ്റ്റ് പേപ്പർ ഉണ്ട്

ഞാൻ പോയി പഠിക്കട്ടെ നിങ്ങള് എല്ലാം എടുത്തുവെക്ക്

എന്നും പറഞ്ഞ് അവൻ അകത്തേക്ക് പോയി

ഇങ്ങനെ ഒരു പുസ്തക പുഴു

അവള് പറഞ്ഞ്

ഈ തക്കം നോക്കി ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു എന്നോട് ചേർത്ത് നിർത്തി അവളുടെ ഇടുപ്പിൽ അമർത്തി

The Author

3 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️‍🔥❤️‍🔥❤️‍🔥

  2. waiting for next😌😌😋😋😋

  3. നന്ദുസ്

    സൂപ്പർ….
    കിടു സ്റ്റോറി… ❤️❤️
    വന്നതും, നിന്നതും, പോയതും ല്ലാം നല്ലതിന് 😂😂💞💞💞

Leave a Reply

Your email address will not be published. Required fields are marked *