അല്ല നിങ്ങള് തമ്മിൽ എങ്ങനാ പരിചയം
ജോൺ : അതൊക്കെ വല്യ കഥയാ
അല്ല നീ എന്താ ഇവിടെ
ഞാൻ: ഞാൻ ഇവിടെ ഈ സാധനങ്ങൾ കൊണ്ടുവന്നതാ
ജോൺ : അപ്പൊ നിൻ്റെ ക്ലാസ്സ് ഒക്കെ കഴിഞ്ഞോ
ഞാൻ: അത് കഴിഞ്ഞ് ഇപ്പൊ കോചച്ചൻ്റെ കട നോക്കി നടത്തുന്നു
പുള്ളിക്കാരൻ ഫാമിലി ആയിട്ട് ജർമനിയിലാ
ജോൺ : അപ്പൊ കട നിൻ്റെ കയ്യിൽ ആണ് ആല്ലെ, ബെസ്റ്റ്…..
ഞാൻ :ഈ…. എൻ്റെ കയ്യിൽ തന്നെ
ആനി അപ്പൊണ് ഇടയ്ക്ക് കേറി പറഞ്ഞു
നിങ്ങള് ഇത്രേം കമ്പനി ആരുന്നോ
ജോൺ: പിന്നേ……. ഇത് ഏതാ മൊതല് എന്ന് നിനക്ക് അറിയാഞ്ഞിട്ട
ഞാൻ പാലക്കാട് അരുന്നപ്പോ ഞങൾ ഒരേ p g യിൽ അല്ലരുന്നോ
ആനി:. Ooh ഓ ഇത് ആണോ ഇച്ചയാൻ പറയാറുണ്ടായിരുന്ന നിങ്ങടെ ബെസ്റ്റ് ഫ്രണ്ട്
എന്ന് പറഞ്ഞു ജോണിൻ്റെ മുഖത്തേക്ക് നോക്കി
ജോൺ അപ്പോ അവനെ ചേർത്ത് പിടിച്ചു ആനിയെ നോക്കി ഒന്ന് ചിരിച്ചിട്ട്
പുരുകം 2,3 പ്രാവിശ്യം ഉയർത്തി കാണിച്ചു
ആനി കിരൺ കാണാതെ “പോടാ പട്ടി “എന്ന് ജോണിനെ വിളിച്ചു”
ഞാൻ : അപ്പൊ ഞാൻ ഇറങ്ങിയേക്കുവാ
ജോൺ : എടാ നീ സൺഡേ ഫ്രീ അല്ലേ
ഞാൻ : അതെ
ജോൺ: എങ്കിൽ രാവിലെ ഇങ്ങു പോരെ നമുക്ക് 2 എണ്ണം ഒക്കെ അടിച്ചിരിക്കാം പിന്നെ നിൻ്റെ ഫ്രണ്ട്സ് ഒക്കെ എന്തിയെട
ഞാൻ :“2 പേര് നാട്ടിൽ ഉണ്ട് ബാക്കി സഞ്ജുവും അച്ചുവും പുറത്താ സബിൻ അവൻ്റെ അമ്മാവൻ്റെ മൊബൈൽ കടയിലാ കൊല്ലത്ത് ആസിഫ് ബാംഗളൂരിൽ
ജോൺ: അപ്പൊ നീ മാത്രം ഇവിടെ ,എന്ത് പറ്റി 4 ഉം 4 വഴിക്ക് ആയി പോയത്
ഞാൻ :അതൊക്കെ വെല്യാ കഥയാ
ഞാൻ പിന്നെ വിശതമായിട്ട് പറഞ്ഞു തരാം
ജോൺ:എന്തായാലും നീ സൺഡേ ഇറങ്ങ് കുറച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ഉണ്ട്
waiting for next




സൂപ്പർ….






കിടു സ്റ്റോറി…
വന്നതും, നിന്നതും, പോയതും ല്ലാം നല്ലതിന്