ഡെയ്‌സി 9 [മഞ്ജുഷ മനോജ്] 226

ഡെയ്‌സി തലയാട്ടി. നിരുപമയുടെ അഭിപ്രായം കൂടി അറിഞ്ഞപ്പോൾ അവൾക്ക് ആശ്വാസം ആയിരുന്നു. അവൾ അൽപ്പം കളിയിൽ ചോദിച്ചു.

ഡെയ്‌സി : അല്ല.. ചേച്ചിയുടെ ആള് എന്ത് പറയുന്നു. ഇപ്പോഴും ഉണ്ടോ compain study ഒക്കെ…

നിരുപമ : പിന്നെ…. അതൊക്കെ ഒരു കുറവും ഇല്ലാണ്ട് നടക്കുന്നുണ്ട്….

ഡെയ്‌സി : എന്നാലും വീട്ടിൽ പിള്ളേരൊക്കെ ഉള്ളപ്പോൾ ഇത് എങ്ങനെയാ ചേച്ചി…

നിരുപമ : ഓഹ്.. നിന്റെ ചെക്കന്റെ കാര്യം പറഞ്ഞത് പോലെ തന്നെയാ.. എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കട്ടു തിന്നാൻ ഇവന്മാർക്ക് നല്ലപോലെ അറിയാം. നമ്മൾ ഒന്ന് സഹകരിക്കണം എന്ന് മാത്രം….

ഡേയ്‌സിയും നിരുപമയും പൊട്ടി ചിരിച്ചു. നിരുപമ പറഞ്ഞു.

നിരുപമ : ഏറ്റവും വലിയ ബുദ്ധിമുട്ട് ഇതൊന്നും അല്ല. ഇവൻ ഈ മൊബൈലിൽ ഓരോ വീഡിയോ കണ്ടിട്ട് അതൊക്കെ പരീക്ഷിക്കാൻ എന്റെയടുത്ത് വരും. പുറത്തിരുന്നു ചെയ്യണം.. തലകുത്തി ചെയ്യണം അങ്ങനെ ഓരോ ദിവസവും ഓരോന്നും കൊണ്ട് വരും അവൻ….

ഡെയ്‌സി : (ചിരിച്ചുകൊണ്ട്) എനിക്ക് പിന്നെ അങ്ങനത്തെ പ്രശ്നം ഒന്നുമില്ല. ഞാൻ പറയുന്നിടത്ത് നമ്മുടെ ആള് നിൽക്കും….

നിരുപമ : അത് ജിത്തുവും അങ്ങാനാ… നമ്മൾക്ക് നല്ല മൂഡ് ആയി നിൽക്കുമ്പോ ഒന്ന് വിളിച്ച മതി. ആള് ഏത് പാതിരാത്രിക്കും ഓടി വരും… 24×7 സർവീസ് ആണ്….

രണ്ട് പേരും പിന്നെയും പൊട്ടി ചിരിച്ചു. പെട്ടന്ന് നിരുപമയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. അവൾ ചെന്ന് ഫോൺ എടുത്ത് മാറി നിന്ന് സംസാരിച്ചു.

ഫോണിൽ സംസാരിച്ചതിന് ശേഷം തന്റെ കസേരയിൽ വന്നിരുന്ന നിരുപമയുടെ മുഖം ഡെയ്‌സി ശ്രദ്ധിച്ചു. ആകെ ഒരു വിഷാദ ഭാവം. അവൾ നിരുപമയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി. അവൾ ഡെയ്സിയോട് പറഞ്ഞു.

നിരുപമ : രാജീവിനും ലച്ചുവിനും അമേരിക്കക്ക് പോകാനുള്ള visa ready ആയെന്ന്….

ഡെയ്‌സി : അപ്പൊ ചേച്ചിയോ…

നിരുപമ : ഓഹ്…. ഒരു സെർവെന്റിനെ വെച്ചാൽ പിന്നെ എന്റെ ആവിശ്യം അവർക്ക് ഇല്ലല്ലോ…

ഡെയ്‌സി അൽപ്പ സമയം ഒന്നും മിണ്ടിയില്ല. അവൾ നിരുപമയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

8 Comments

Add a Comment
  1. ഇനിയെങ്കിലും ഒരു സ്വാപ്പ് ആകു ബ്രോ.. സ്വാപ്പ് വേണ്ടാന്നു പറയുന്നവന്മാരോട് പോയ്‌ പണി നോക്കാൻ പറ?

  2. U r a skilled writer ,waiting

    1. മഞ്ജുഷ മനോജ്

      Thanks sis…

  3. നന്ദുസ്

    സൂപ്പർ.. അടിപൊളി… തകർത്തു വാരി.. ല്ലേ.. ഇനി വിഷ്ണുവും ഡൈസിയും കല്യാണം കഴിച്ചു ഒരുമിച്ചു ജീവിക്കട്ടെ.. അതാണ് വേണ്ടത്.. ബെന്നിക്ക് മുൻപിൽ.. നിരുപമയും ജിത്തുവിനും ഇപ്പോൾ ഫ്രീഡം കിട്ടിയല്ലോ അവരും അടിച്ചുപൊളിക്കട്ടെ… നല്ല ഓളം ആണ് വായിക്കാൻ… നല്ലൊരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു..

  4. അഞ്ജന പി ജെ

    കുറച്ച് കൂടെ പേജ് എഴുതാമോ… ഒപ്പം ഇനിയുള്ള പാർട്ടിൽ സ്വാപ്പിങ് ത്രീസം ലെസ്ബിയൻ ഒക്കെ കൊണ്ട് വരു..

    1. സൂപ്പർ കഥ ഇതിന്റെ ബാലൻസിനായി വെയിറ്റ് ചെയുന്നു

  5. കളി സംഭാഷണം രീതിയിൽ ezhuthamo❤️❤️ അടിപൊളി കഥ ആണ്

  6. Kali onu detailed ayite ezhuthiyirunel kollam ayirunu ithu pettanu nthokeya ezhuthiyarhu konde nthoo oru feel kittunil

Leave a Reply

Your email address will not be published. Required fields are marked *