ഇവൾക്കെല്ലാം ഓർമ്മയുണ്ട്. പ്രതികാരം ചെയ്യാൻ തന്നെയാണിവിളൂടെ വരവ്. ഏത് നശിച്ച നിമിഷത്തിലാണോ ഇവൾക്കിങ്ങോട്ട് വരാൻ തോന്നിയത്. പൊസെസ്സീവ്നെസ്സ് കുടിയിരിക്കുന്ന മനസ്സാണു ദിവ്യയുടേത്. തനിക്ക് മറ്റൊരാളുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നറിഞ്ഞാൽ അതോടെ തീരും എല്ലാം.
ഇവൾക്ക് രാജിയെന്ന പേരിട്ടത് ഞാനാ ഏട്ടാ. അഭിമാനത്തോടെ ദിവ്യ പറഞ്ഞു.
ഇവളുടെ പ്രിൻസിയെന്ന ഇംഗ്ലീഷ് നെയിം ഞാനൊന്ന് മലയാളീകരിച്ചതാ.
പ്രിൻസ്-രാജകുമാരൻ,
പ്രിൻസി-രാജി…!
ഞാൻ മാത്രമെ അങ്ങിനെ വിളീക്കാറൂള്ളൂ എന്നു മാത്രം.
ഒന്ന് ചിരിച്ചുവെന്ന് വരുത്തി രവിയെഴുന്നേറ്റ് പോയി.
നശിച്ച പേരുകൾ!
Superb …..
Waiting next part
Come back rathikuttan .please continue rathi..
സൂപ്പർ ബ്രോ അടിപൊളി കഥ നല്ല ഫീലിംഗ് . നല്ല അവതരണം.അടുത്ത ഭാഗം പെട്ടന്ന് ഇട്.
Superb. വളരെ നന്നായിട്ടുണ്ട്. കാനഡക്കു ശേഷം അടുത്ത മനോഹര കഥ. ബാക്കി കൂടി പോരട്ടെ.
perfect….Nothing more…Nothing less….outstanding performance….
Super .. adipoloyakunnundu katto.
Oru real story feelings ..keep it up and continue rathikuttan..
സംഭവം കൊള്ളാംട്ടോ വൈകിപ്പിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യണേ
Super…continue..
നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം ഇടണേ
nalla katha..sexs illelum nalla avatharanam…ha
അടിപൊളി… അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
രതിക്കുട്ടാ നന്നായിരിക്കുന്നു ഒരനുഭവം പോലെയുണ്ട്. രാജ പറഞ്ഞതുപോലെ അവർ പങ്കുവെക്കട്ടെ
പങ്കു വെക്കട്ടെ അവര്‍ .. കഥയല്ലേ … ട്രാജഡി ആക്കരുത് കഥയാണെങ്കില്‍ … മറിച്ച് നടന്നയൊരുസംഭവം ആണെങ്കില്‍ അങ്ങനെ തന്നെയെഴുതുക … ആശംസകളോടെ -രാജ
സൂപ്പർബ് ബ്രോ .ഇത് ഒരു ട്രാജഡി ആകരുത് .
സൂപ്പർ,അവതരണം നന്നായിട്ടുണ്ട്. പ്രിൻസിയുടേം രവിയുടേം പ്രണയ-കാമ ലീലകൾക്ക് വേണ്ടി കട്ട waiting
Good….