ദലമർമ്മരം 1 286

ശോ ഞാൻ പറഞ്ഞിട്ടില്ലേ രാജിയെക്കുറിച്ച്, എന്റെ സ്കൂൾ കൂട്ടുകാരി.. രാജി
ഓഹ് അതോ നീ പണ്ടെപ്പോഴോ പറഞ്ഞതല്ലെ
അവളിന്ന് വിളിച്ചു. എന്റെ ഫോൺ നമ്പർ തപ്പിയെടുത്തു.
നിന്റെ നമ്പറെങ്ങിനെ കിട്ടി?
അവൾ പഴയ ഓർമ്മ വെച്ച് വീട്ടിലെ നമ്പറിലേക്ക് വിളിച്ചു, അമ്മയാണിവിടുത്തെ നമ്പർ കൊടുത്തത്. അപ്പോഴല്ലെ പൂരം. അവൾക്ക് ഏറണാകുളത്ത് ജോലി കിട്ടി.. അടുത്താഴ്ചയിങ്ങോട്ട് വരുവാ.. ഇവിടെ വന്നിട്ട് ഹോസ്റ്റൽ നോക്കാനാണു പ്ലാൻ. ഞാൻ പറഞ്ഞു എന്തെങ്കിലും ശരിയാവുന്നത് വരെ ഇവിടെ നിൽക്കാൻ. അപ്പൊ അവളൊന്ന് മടിച്ചു. ഒഴിയാൻന്നൊക്കി. നിന്റെ ചേട്ടനിഷ്ടപെട്ടില്ലെങ്കിലൊ എന്നൊക്കെ. ഞാൻ പറഞ്ഞു അങ്ങിനെത്തെ ആളൊന്നുമല്ല എന്റെ ചേട്ടൻനെന്നു. ഒടുക്കം രാജിസമ്മതിച്ചു.
അഹാ. കൊള്ളാമെല്ലൊ..വരട്ടെ ..ഇവിടെ നിൽക്കാമെല്ലൊ.
അത ഞാനും പറഞ്ഞത്.
അതിന്റെ കല്യാണം കഴിഞ്ഞില്ലേ.? നിന്റെ പ്രായമല്ലേ?
അതേ. പക്ഷെ ഇത് വരെ ഒന്നുമായില്ലെന്നാ അവൾ പറഞ്ഞത്. അതിനെക്കുറിച്ചൊക്കെ പറയാനുണ്ട്. നേരിട്ട് കണ്ടിട്ടാകാമെന്ന് പറഞ്ഞു.
ഹോ എത്ര നാളായവളെയൊന്ന് കണ്ടിട്ട്. ഒരു കോണ്ടാക്റ്റ്സുമില്ലായിരുന്നു ഇതു വരെ. എന്റെ കല്യാണം പോലും അവളേയറിയിക്കാൻ കഴിഞ്ഞില്ല.. ചേട്ടനെക്കുറിച്ചൊക്കെ ചോദിച്ചു.ഞാനൊരുപാട് പറഞ്ഞു കൊടുത്തു. കണ്ടില്ലെങ്കിലും നിന്റെ ചേട്ടന്റെയൊരു ചിത്രം മനസ്സിൽ പതിഞു എന്നാ അവൾ പറഞ്ഞത്.

കലപില ചിലയ്ക്കുന്ന ദിവ്യയെ ചേർത്ത് പിടിച്ച് രവി അകത്തേക്ക് നടന്നു.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ദിവ്യ ഭക്ഷണമെടുത്ത് വെച്ചിരുന്നു. നല്ല വിശപ്പുണ്ട് . തീന്മേശയിലിരിക്കുമ്പോൾ രവിയുടെ കണ്ണൂകൾ ദിവ്യയുടെ ശരീരത്തിലുടക്കി നിൽക്കുകയായിരുന്നു.

The Author

Rathikkuttan

www.kkstories.com

21 Comments

Add a Comment
  1. സ്റ്റാർട്ടിങ് സൂപ്പർ .continue bro

  2. Thudakkam thakarthu,super theme ..adipoli avatharanam .keep it up bro and continue.

  3. സിമ്പിൾ സ്റ്റോറിയിൽ സസ്പെൻസ്, സൂപ്പർ ആയിട്ടുണ്ട്. രവിയുടേം രാജിയുടേം ഫ്ളാഷ്ബാക്കും, നല്ല കളികളും വരട്ടെ.

  4. നൈസ് & സിമ്പിൾ സ്റ്റോറി കാലടി പണി കലക്കി തുടരുക നന്ദി

  5. തുടക്കം അടിപൊളി ആയിട്ടു ണ്ട് . പ്ലീസ് continue

  6. അറക്കല്‍ അബു

    Rathikkuttaaa അടിപൊളി കഥ നല്ല ഫീൽ ഉണ്ട് പിന്നെ ആവശ്യത്തിന് സെക്സും ഉണ്ട് ലാസ്റ്റ് സസ്പെൻസ് അടിപൊളി നല്ല ടൈമിംഗ്

    നെക്സ്റ്റ് പാർട്ട്‌ വേഗം വേണം

  7. അജ്ഞാതവേലായുധൻ

    Sambhavam usharaayi..ini enna canada yude baakki

  8. Canada yude baakki vegam …

  9. ബ്രോ നല്ല ഫീലിംഗ്, പേജ് കുറവാണെങ്കിലും നിങ്ങൾ ആരുടെയും മനസ് മരവിപ്പിച്ചില്ല കാരണം കഥയുടെ ഈ ഭാഗത്തിൽ വായനക്കാർക്കു ആവശ്യമുള്ളതെല്ലാം ഉണ്ടായിരുന്നു. അതുപോലെ നല്ല കറക്റ്റ് സ്ഥലത്താണ് നിങ്ങൾ ഈ കഥ അവസാനിപ്പിച്ചത് അതിനു താങ്കൾക്ക് എന്റെ വക ?.ബ്രോ കഥയുടെ അടുത്ത ഭാഗത്തിൽ ഒരു പ്രതികാരം മണക്കുന്നു നേരാണോ ? അതോ ഭാവിയിൽ ഒരു രഹസ്യ പ്രേമമോ ?എന്തായാലും കാത്തിരിക്കാം കേട്ടോ. താമസിപ്പിക്കരുതേ ബ്രോ. By ആത്മാവ് ??.

  10. കുറുമ്പൻ

    Nalla thudakam,ithu kure partukal ulla oru story aakki kondupokan nokanee

  11. തുടക്കം പൊളിച്ചു. നന്നയിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ.

    അതു പോലെ എവിടെ ഞങ്ങളുടെ കാനഡ. അതിന്റെ ബാക്കി വേഗം പോസ്റ്റ് ചെയൂ ബ്രോ.

    1. athu varum…udane thanne

  12. ജബ്രാൻ (അനീഷ്)

    Super….

  13. നൈസ് ബ്രോ….

    കേർ ഗോയിങ്

  14. സൂപ്പർ ആയിട്ടുണ്ട് തുടരുക…

  15. Good start… Continue

  16. തുടക്കം നന്നായിട്ടുണ്ട്… അടുത്തത് പേജ് കൂട്ടി പെട്ടന്ന് പോരട്ടെ…

  17. thanks for teh cover

  18. പ്രതികാരം പൂറിൽ ആവട്ടെ continue chey

  19. Nalla Thudakkam good nannayittunde next part

Leave a Reply

Your email address will not be published. Required fields are marked *