ദാമ്പത്യ വിരസത 5
Dambathya Virasatha Part 5 | Author : Monkraju
[ Previous Part ] [ www.kkstories.com ]
അവൾ എന്നോടൊപ്പം നാട്ടിൽ തിരികെ വന്നത് എൻ്റെ പഴയ പ്രിയതമ ആയ ഭാര്യ ആയിട്ടാണ്. എല്ലാം നിർത്തിയിട്ടാണ് ഇങ്ങ് പോന്നത്. എത്ര ഒക്കെ പറഞ്ഞാലും നമ്മുടെ നാട്ടിൽ കിട്ടുന്ന സൗകര്യം എങ്ങും ഇല്ല എന്ന് വേണം പറയാൻ.
തിരികെ വരുന്നതിന് മുൻപ് ഒരുപാട് കാര്യങ്ങള് സംഭവിച്ചു. പറയാൻ ഒരുപാടുണ്ട്.
നാട്ടിൽ വന്നതിന് ശേഷം ഞാൻ അവൾ അറിയാതെ ആ പഴയ mistress ഇൻ്റെ അടുത്തേക്ക് ഒരിക്കൽ പോയി. mistress നാട്ടിൽ വന്നിരുന്നു. എൻ്റെ ഗർഭിണി ആയ ഭാര്യ അറിഞ്ഞിരുന്നില്ല എന്നാണ് ഞാൻ കരുതിയത്. അവളെ ഒന്നും തൽക്കാലം അറിയിക്കേണ്ട എന്ന് ഞാനും മനസിൽ കരുതി.
Mistress എന്നെ കാണണം എന്ന് പറഞ്ഞു അവരുടെ ഒരു വീട്ടിലേക്ക് വിളിച്ചു. ബന്ധു വീടാണ് എന്നായിരുന്നു ഫോൺ ചെയ്തപ്പോൾ പറഞ്ഞത്.
ഒഴിഞ്ഞു കിടന്ന ഒരു പ്രവാസിയുടെ ആഡംബര വീട്. വീടിൻ്റെ ഉടമസ്ഥൻ യുകെയിൽ ഫാമിലിയോട് ഒപ്പം എന്നാണ് നാട്ടിൽ എല്ലാരുടെയും വിചാരം. അയാള് ഈ mistress ഇൻ്റെ permanent സ്ലേവ് ലിസ്റ്റ് ഇൽ മെയിൻ ആളാണ്. അയാളുടെ ഭാര്യയും മക്കളും മറ്റൊരു സായിപ്പിൻ്റെ കൂടെയും ആയി താമസം.
ഭാര്യ നഴ്സ് ആയിരുന്നു. ഇയാൾ ഭാര്യയുടെ സുഖത്തിന് യുകെ പോയി. ഗൾഫിൽ നല്ല ശമ്പളം ഉള്ള ജോലി ഉണ്ടായിട്ടും ഭാര്യയുടെ ആഗ്രഹത്തിന് എല്ലാം ഇട്ടിട്ട് പോയതാണ്. ഭാര്യ ആദ്യം തന്നെ അയാളെ ഒരു കുക്ക് ആകി മാറ്റി. അവരുടെ സൗകര്യത്തിന് പലരുടെയും കൂടെ പോയി. ഇയാൾ പതുക്കെ ഭാര്യയുടെ വീട്ടു അടിമ ആയി മാറിയിരുന്നു. പിന്നീട് സ്ഥിരം ആയി സായിപ്പിൻ്റെ കൂടെ live ഇനു പോയി.
