ഇനി അവനൊരു മൂത്ത സഹോദരനുമുണ്ടാവണം.അവനായിരിക്കണം ഈ മുമ്പില്‍ നില്ക്കു ന്നത്.
“സോറി…”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“ഞാന്‍ വിചാരിച്ചു എന്റെ. ഫ്രണ്ട്സ് ആരേലും ആരിക്കുന്ന് ..ഈ ടൈമില്‍ അവര് വരാറുണ്ട്..അതാ ഞാനീ തോര്ത്ത് മാത്രമുടുത്ത്…”
സെലിന്റെ കണ്ണുകള്‍ വീണ്ടും അവന്റെത നെഞ്ചിലേക്ക് പോയി. കരുത്തുറ്റ, ഭംഗിയുള്ള, മാറിടം. പെട്ടെന്ന് അവള്‍ കണ്ണുകള്‍ പിന്വ ലിച്ച് അവന്റെ് കണ്ണുകളിലേക്ക് നോക്കി.
“ക്രിസ്റ്റിയില്ലേ?”
അവള്‍ ചോദിച്ചു.
“ഞാനാ ക്രിസ്റ്റി…”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“എന്നാ വേണ്ടേ?”
ങ്ങ്ഹേ!
സെലിന്‍ ശരിക്കും അദ്ഭുതപ്പെട്ടു.
ഡാനിയുടെ ക്ലാസ്സ്മേറ്റ് തന്നെയാണോ ഇത്? ഇത്ര ഉയരവും കരുത്തും ഈ പ്രായത്തിലോ?
തറഞ്ഞിറങ്ങുന്ന വശ്യമായ ഈ പുരുഷ ശബ്ദം പതിനെട്ടു വയസ്സ് മാത്രമുള്ള ഈ കുട്ടിയില്‍ നിന്നു തന്നെയാണോ വരുന്നത്?
അവള്‍ അദ്ഭുതപ്പെട്ടു.
“ക്രിസ്റ്റിടെ വല്യപ്പച്ചന്‍ ഇല്ലേ ഇപ്പോള്‍ ഇവിടെ?”
അവള്‍ ചോദിച്ചു.
“ഇല്ല…”
അവന്‍ പറഞ്ഞു.
“വര്ക്ക്് ഷോപ്പിലാ…രാത്രീലെ വരൂ..എന്നാ വല്ല്യപ്പച്ചനെ കണ്ടിട്ട്?”
സെലിന്‍ ഒന്ന് ദീര്ഘതനിശ്വാസം ചെയ്തു. തിരെകെപ്പോകാന്‍ തോന്നി അവള്ക്ക്ല.
പക്ഷെ പാടില്ല. ഡാനിയുടെ സേഫ്റ്റി. സൌര്യം, സ്വസ്ഥത. സന്തോഷം. അതിന് വേണ്ടിയാണ് താന്‍ ഇങ്ങോട്ട് വന്നത്. അത് ഉറപ്പാക്കിയിട്ടേ തിരികെപ്പോകാന്‍ പാടുള്ളൂ.
അതിനി ശല്യക്കാരന്‍ ആകാശം മുട്ടെ ഉയരമുള്ളവനായാലും ശരി!

അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️