“അവന്‍ ഒത്തിരി സഹിക്കുന്നുണ്ട്. നിര്‍ത്തണം നീയത്!”
അവളുടെ കണ്ണുകളിലേക്കുള്ള അവന്‍റെ നോട്ടം അല്‍പ്പം കൂടി തീവ്രമായി.
“നിര്‍ത്താം…”
അവന്‍ പറഞ്ഞു. പിന്നെ ശബ്ദം താഴ്ത്തി മുഖം അല്‍പംകൂടി അവളിലേക്ക് അടുപ്പിച്ച് അവന്‍ ചോദിച്ചു:
“പകരം എന്ത് തരും?”
അത്തരം ഒരു ചോദ്യം അവള്‍ പ്രതീക്ഷിച്ചില്ല. എന്താണ് ഉദ്ദേശിക്കുന്നത് ഇവന്‍? പണമാണോ?
“പകരം ഒന്നും തരാന്‍ ഉദ്ദേശിക്കുന്നില്ല, ഞാന്‍,”
സെലിന്‍ ശബ്ദമുയര്‍ത്തി.
“നീ നിര്‍ത്തിയേ പറ്റൂ. ചെയ്യുന്നത് തെറ്റായത് കൊണ്ടും ഇല്ലീഗല്‍ ആയത് കൊണ്ടും…”
അവളും മുഖം അല്‍പ്പം കൂടി അവനിലേക്ക് അടുപ്പിച്ചു. പിന്നെ പറഞ്ഞു:
“ഇനി വരുമ്പം ഞാന്‍ നിന്‍റെ വല്യപ്പനെ കണ്ട് കാര്യം പറയും. ആ മനുഷ്യന്‍ എന്തായാലും നിന്‍റെ ഈ ഉപദ്രവത്തിനു സൈഡ് പറയും എന്ന് ഞാന്‍ കരുതുന്നില്ല…”
സെലിന്‍ അത് പറഞ്ഞിട്ട് അവനെ രൂക്ഷമായി നോക്കി.
എന്നാല്‍ അവന്‍റെ മുഖത്ത് കാര്യമായ ഭാവ വ്യത്യാസങ്ങള്‍ ഒന്നുമുണ്ടായില്ല.
ഇത്രയൊക്കെയായിട്ടും എന്തൊരു ശാന്തതയാണ് ഇവന്‍റെ മുഖത്ത്!
“വല്യപ്പന്‍ എന്റൊ കാര്യത്തില്‍ ഒന്നും എടപെടത്തില്ല…”
അവന്‍ പറഞ്ഞു.
“എന്റെ് പെഴച്ച മമ്മി കണ്ടവന്റെ ആരുടെയോ കൂടെ കഴപ്പ് തീര്ക്കാ ന്‍ പോയേപ്പിന്നെ എന്നെ ഒരു കാര്യത്തിലും വല്യപ്പന്‍ ഒരു കുഞ്ഞു വഴക്ക് പോലും പറയത്തില്ല…”
അവന്‍ പറഞ്ഞ ഓരോ വാക്കും അവളില്‍ ദേഷ്യവും എന്നാല്‍ അല്പ്പം് അനുകമ്പയും നിറച്ചു.

അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️