ഡാനിയുടെ മുഖം വിഷാദപൂര്ണ്ണ്മായി.
“ശരി, മമ്മി…സാരമില്ല…”
അവന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
“പക്ഷെ മോനെ…”
ഊര്ജ്ജം സ്വരത്തില്‍ വീണ്ടെടുത്ത് അവള്‍ പറഞ്ഞു.
“ഞാന്‍ ജസ്റ്റ് തുടങ്ങീട്ടെയുള്ളൂ…തുടങ്ങിയെങ്കില്‍ മമ്മി ഇത് ഫിനിഷും ചെയ്തിരിക്കും…അവന്‍ ഇനീം കണ്ടിന്യൂ ചെയ്താ പ്രോന്സി്പ്പാളിനെ കാണും. അവടം കൊണ്ടും പ്രശ്നം തീരുന്നില്ലേല്‍ പിന്നെ പോലീസ് ഉണ്ട്, കോടതി ഉണ്ട്…”
ഫിലിപ്പ് അത് കേട്ട് വിസമ്മതത്തോടെ സെലിനെ നോക്കി.
“പോലീസിന്റെേ ഒക്കെ പൊറകെ പോകുന്നത് മാക്സിമം നമ്മക്ക് അവോയിഡ് ചെയ്യാം സെലിനെ,”
അയാള്‍ പറഞ്ഞു. അയാളുടെ വാക്കുകളിലെ പൌരുഷ്യമില്ലായ്മ അവളെ അസന്തുഷ്ടയാക്കി.
“കിച്ചണില്‍ പണിയുണ്ട്,”
അയാള്ക്ക് നേരെ അനിഷ്ട്ത്തോടെയുള്ള ഒരു നോട്ടമെറിഞ്ഞ് അവള്‍ അകത്തേക്ക് പോയി.
കിച്ചണില്‍ കയറുന്നതിനു മുമ്പ് അവള്‍ തിരിഞ്ഞു നോക്കി.
അപ്പോള്‍ ഫിലിപ്പ് തന്‍റെ ചന്തികളിലേക്ക് നോക്കി നില്ക്കു ന്നത് അവള്‍ കണ്ടു.
അവള്‍ അയാളെ കണ്ണുകള്‍ കാണിച്ചു അടുത്തേക്ക് വിളിച്ചു.
“ഉം?”
ഫിലിപ്പ് ചോദ്യരൂപത്തില്‍ അയാളെ നോക്കി.
‘ലാപ്പിലും ടി വിയിലും ഒരുപാട് ടൈം സ്പെന്ഡ്് ചെയ്യരുത്. നേരത്തെ ബെഡ് റൂമിലേക്ക് വരണം. എനിക്ക് കുറച്ച കാര്യങ്ങള്‍ പറയാനുണ്ട്,”
അന്ന് സെലിന്‍ അത്താഴം എന്നെത്തെക്കാളും നേരത്തെയാക്കി. അവശേഷിച്ച അല്‍പ്പം ജോലികള്‍ തീര്ത്ത് ഹാളിലേക്ക് വന്ന് ന്യൂസ് കാണുകയായിരുന്ന ഫിലിപ്പിന്റെപ നേരെ അവള്‍ കണ്ണുകള്‍ കാണിച്ച് ബെഡ് റൂമിലേക്ക് പോയി.

അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️